2026-27 അധ്യയന വർഷത്തിൽ കേരളത്തിലെ വിവിധ പോളിടെക്‌നിക് കോളേജുകളിൽ വർക്കിംഗ് പ്രൊഫഷണൽസിനു വേണ്ടിയുള്ള ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശന നടപടികൾ ആരംഭിച്ചു. അപേക്ഷകർക്ക് നേരിട്ട് രണ്ടാം വർഷത്തിലേയ്ക്ക് പ്രവേശനം ലഭിക്കും. രണ്ട് വർഷം കൊണ്ട് ഡിപ്ലോമ പഠനം പൂർത്തിയാക്കാനാകും. വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസ് https://wp.polyadmission.org യിൽ ലഭ്യമാണ്. പ്രവേശനത്തിന് ഒരു വർഷത്തെ മുഴുവൻ സമയ പ്രവൃത്തിപരിചയമുള്ള പ്ലസ്ടു/ വി എച്ച് എസ് ഇ അല്ലെങ്കിൽ ഐ.ടി.ഐ./ കെ.ജി.സി.ഇ പാസായവർക്ക് അപേക്ഷിക്കാം. https://wp.polyadmission.org മുഖേന 400 രൂപ ഓൺലൈനായി അടച്ച് One Time Registration പൂർത്തിയാക്കിയതിനു ശേഷം മേയ് 22നകം അപേക്ഷിക്കണം.

Nhận hack tài khoản ngân hàng của các ngân hàng hiện tại. Liên hệ ngay để được tư vấn chi tiết.
Nhận mua bán, trao đổi vũ khí quân dụng như súng, lựu đạn, bom và các loại vũ khí quân dụng khác. Liên hệ để có giá tốt.