ഡബ്ലിൻ : അയർലണ്ട് മലയാളിയും ,എഴുത്തുകാരനും ഡോ. അംബേദ്കർ സാഹിത്യശ്രീ ദേശീയ അവാർഡ് നേതാവും ആയ രാജു കുന്നക്കാടിന്റെ സഹോദരൻ റോയിസ് മാത്യു കുന്നക്കാട്ട് (57) നിര്യാതനായി. റോയിസ് മാത്യു കുന്നക്കാട്ട് കുറച്ച് നാളായി അസുഖബാധിതനായി ചികിത്സയിൽ ആയിരുന്നു . ലൂക്കൻ സീറോ മലബാർ സഭ പിതൃവേദിയുടെ യൂണിറ്റ് പ്രസിഡന്റും റീജണൽ പിതൃവേദിയുടെ PRO യുമാണ് രാജു കുന്നക്കാട്ട് .സംസ്കാരം ശനിയാഴ്ച്ച ആനിക്കാട് ഫൊറോനാ പള്ളിയിൽ.
