തമ്പലക്കാട്: എൻ.എസ്.എസ്.യു.പി. സ്കൂൾ റിട്ട. അധ്യാപിക കാരുശ്ശേരിൽ കെ. എൻ. തങ്കമ്മ( 93) നിര്യാതയായി. ഭർത്താവ് പരേതനായ മുണ്ടപ്പള്ളിൽ കേശവൻ നായർ. തങ്കമ്മ രക്ഷാധികാരിയായ മാനവോദയ ട്രസ്റ്റിലൂടെ നടത്തിയ സേവനങ്ങൾ ശ്രദ്ധേയമാണ്. മാനവോദയ പകൽവീട് നിരവധി അമ്മമാർക്ക് തണലൊരുക്കി.മക്കൾ – കെ. എസ്. കുമാർ ( ഡയറക്ടർ, സതർലാൻഡ്), സതീഷ് കുമാർ ( ഡയറക്ടർ, ഇമേജ് ഇൻഫോസിസ്റ്റംസ് ), അഡ്വ.ഗീതാ സരസ്.മരുമക്കൾ:വിനീത, (ഐഎഎസ്, റിട്ടയേർഡ് ന്യൂഡൽഹി.), അർച്ചന(ഡയറക്ടർ, ഇമേജ് ഇൻഫോസിസ് സിസ്റ്റംസ്.), പരേതനായ കേണൽ സാരസാക്ഷൻ ( ഇന്ത്യൻ ആർമി ). സംസ്കാരം ചൊവ്വാഴ്ച അഞ്ചിന് വീട്ടുവളപ്പിൽ.
