തമ്പലക്കാട് എൻ.എസ്.എസ്.യു.പി. സ്കൂൾ റിട്ട. അധ്യാപിക കാരുശ്ശേരിൽ കെ. എൻ. തങ്കമ്മ( 93) നിര്യാതയായി

തമ്പലക്കാട്: എൻ.എസ്.എസ്.യു.പി. സ്കൂൾ റിട്ട. അധ്യാപിക കാരുശ്ശേരിൽ കെ. എൻ. തങ്കമ്മ( 93) നിര്യാതയായി. ഭർത്താവ് പരേതനായ മുണ്ടപ്പള്ളിൽ കേശവൻ നായർ.…

അമിത ലോഡ്, ട്രാൻസ്ഫോർമറും അനുബന്ധ കേബിളുകളും രണ്ടു ദിവസങ്ങളിലായി കത്തി നശിച്ചു

കാഞ്ഞിരപ്പള്ളി :അമിത ലോഡ്, ട്രാൻസ്ഫോർമറും അനുബന്ധ കേബിളുകളും രണ്ടു ദിവസങ്ങളിലായി കത്തി നശിച്ചു.കാഞ്ഞിരപ്പള്ളി നഗരത്തോട് ചേർന്നു കിടക്കുന്ന പാറക്കടവ് – 2…

മാർ റാഫേൽ തട്ടിലിന് ഇന്നു സപ്തതി

കൊ​​​​​​ച്ചി: സീ​​​​​​റോ​​​​​​മ​​​​​​ല​​​​​​ബാ​​​​​​ർ സ​​​​​​ഭ മേ​​​​​​ജ​​​​​​ർ ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ് മാ​​​​​​ർ റാ​​​​​​ഫേ​​​​​​ൽ ത​​​​​​ട്ടി​​​​​​ൽ ഇ​​​​​​ന്ന് എ​​​​​​ഴു​​​​​​പ​​​​​​തി​​​​​​ന്‍റെ നി​​​​​​റ​​​​​​വി​​​​​​ൽ. രാ​​​​​​വി​​​​​​ലെ സ​​​​​​ഭാ ആ​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ കാ​​​​​​ക്ക​​​​​​നാ​​​​​​ട് മൗ​​​​​​ണ്ട്…

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ജെ​​​​​ഇ​​​​​ഇ-​​​​​മെ​​​​​യി​​​​​ൻ സെ​​​​​ഷ​​​​​ൻ ര​​​​​ണ്ട് ഫ​​​​​ലം നാ​​​​​ഷ​​​​​ണ​​​​​ല്‍ ടെ​​​​​സ്റ്റിം​​​​​ഗ് ഏ​​​​​ജ​​​​​ന്‍സി ഔ​​​​​ദ്യോ​​​​​ഗി​​​​​ക​​​​​മാ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. 26 വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ള്‍ നൂ​​​​​റു ശ​​​​​ത​​​​​മാ​​​​​നം സ്‌​​​​​കോ​​​​​ര്‍ നേ​​​​​ടി.…

അ​​രു​​വി​​ത്തു​​റ തി​​രു​​നാ​​ളി​​ന് നാ​​ളെ കൊ​​ടി​​യേ​​റും

അ​​രു​​വി​​ത്തു​​റ: കി​​ഴ​​ക്കി​ന്‍റെ ക​​വാ​​ട​വും ച​​രി​​ത്ര പ്ര​​സി​​ദ്ധ തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​വു​​മാ​​യ അ​​രു​​​​ത്തു​​റ പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ ഗീ​​വ​​ര്‍​ഗീ​​സ് സ​​ഹ​​ദാ​​യു​​ടെ തി​​രു​​നാ​​ളി​​ന് നാ​​ളെ കൊ​​ടി​​യേ​​റും. വൈ​​കു​​ന്നേ​​രം…

സംസ്ഥാനത്ത് ഉയർന്ന ചൂട് :ജാഗ്രത നിർദേശങ്ങൾ

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ…………ഉയർന്ന ചൂട് സൂര്യാഘാതം,…

സെൻസസ്; പരിശീലന പരിപാടിക്ക് തുടക്കമായി

കോട്ടയം :സെൻസസ് 2027മായി ബന്ധപ്പെട്ട പരിശീലന പരിപാടിക്ക് കോട്ടയം ജില്ലയിൽ തുടക്കം കുറിച്ചു. കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ ജില്ലാ കളക്ടർ ചേതൻകുമാർ…

മുൻ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഭിലാഷ് ജയരാജ് നിര്യാതനായി

മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും പൊതുപ്രവർത്തകനുമായ അഭിലാഷ് ജയരാജ് നിര്യാതനായി . ദീർഘനാളായി വൃക്കരോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.സംസ്കാരം ചൊവ്വ 3 മണിക്ക്.…

error: Content is protected !!