തമ്പലക്കാട് എൻ.എസ്.എസ്.യു.പി. സ്കൂൾ റിട്ട. അധ്യാപിക കാരുശ്ശേരിൽ കെ. എൻ. തങ്കമ്മ( 93) നിര്യാതയായി

തമ്പലക്കാട്: എൻ.എസ്.എസ്.യു.പി. സ്കൂൾ റിട്ട. അധ്യാപിക കാരുശ്ശേരിൽ കെ. എൻ. തങ്കമ്മ( 93) നിര്യാതയായി. ഭർത്താവ് പരേതനായ മുണ്ടപ്പള്ളിൽ കേശവൻ നായർ. തങ്കമ്മ രക്ഷാധികാരിയായ മാനവോദയ ട്രസ്റ്റിലൂടെ നടത്തിയ സേവനങ്ങൾ ശ്രദ്ധേയമാണ്. മാനവോദയ പകൽവീട് നിരവധി അമ്മമാർക്ക് തണലൊരുക്കി.മക്കൾ – കെ. എസ്. കുമാർ ( ഡയറക്ടർ, സതർലാൻഡ്), സതീഷ് കുമാർ ( ഡയറക്ടർ, ഇമേജ് ഇൻഫോസിസ്റ്റംസ് ), അഡ്വ.ഗീതാ സരസ്.മരുമക്കൾ:വിനീത, (ഐഎഎസ്, റിട്ടയേർഡ് ന്യൂഡൽഹി.), അർച്ചന(ഡയറക്ടർ, ഇമേജ് ഇൻഫോസിസ് സിസ്റ്റംസ്.), പരേതനായ കേണൽ സാരസാക്ഷൻ ( ഇന്ത്യൻ ആർമി ). സംസ്കാരം ചൊവ്വാഴ്ച അഞ്ചിന് വീട്ടുവളപ്പിൽ.

3 thoughts on “തമ്പലക്കാട് എൻ.എസ്.എസ്.യു.പി. സ്കൂൾ റിട്ട. അധ്യാപിക കാരുശ്ശേരിൽ കെ. എൻ. തങ്കമ്മ( 93) നിര്യാതയായി

  1. GACOR5000 hadir sebagai kumpulan link gacor paling dominan, memberikan akses mudah, peluang menang tinggi, dan pengalaman bermain slot terbaik setiap hari

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!