സുമനസ് കനിഞ്ഞു …എരുമേലി സ്റ്റേഷനിൽ ടി വി എത്തി …..

എരുമേലി : എരുമേലി പോലീസ് സ്റ്റേഷനിൽ ക്യാമറ നിരീക്ഷണം ഇനി ഓക്കേ … പോലിസ് സ്റ്റേഷനിൽ ക്യാമറ നിരീക്ഷണത്തിനുണ്ടായിരുന്ന മോനിറ്റർ ടിവി ഇടിവെട്ടിപ്പോയത് കൊണ്ടാണ് ഏതാനും മാസങ്ങളായി നിരീക്ഷണം നിലച്ചിരുന്നത്. എന്നാൽ ഇന്നലെ മുതൽ ക്യാമറ ദൃശ്യങ്ങൾ പുതിയ മോനിറ്റർ ടിവി വന്നതോടെ കിട്ടിക്കൊണ്ടിരിക്കുകയാണ്. പഞ്ചായത്ത്‌ വെച്ച 13 ക്യാമറകൾക്കാണ് പുതിയ മോനിറ്റർ ടിവി സ്ഥാപിച്ചത്. പുതിയ ടി വി വാങ്ങി നൽകിയത് പ്രവാസിയായ കനകപ്പലം സ്വദേശി തേവാരിമണക്ക് ജോർജ് ഫിലിപ്പ് (സാജു ) ആണ്. ഇതിന് വഴിയൊരുക്കിയതാകട്ടെ പഞ്ചായത്തിലെ രണ്ട് മെമ്പർമാർ. ഒഴക്കനാട് വാർഡ് അംഗം പി ഡി ദിഗീഷ്, പൊരിയന്മല വാർഡ് അംഗം അൻസാരി പാടിക്കൽ എന്നിവർ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റ്‌ ആണ് ടി വി വാങ്ങി നൽകാൻ ജോർജ് ഫിലിപ്പിന് പ്രചോദനമായത്. പോലിസ് സ്റ്റേഷനിലെ മോനിറ്റർ ടി വി ഇടിമിന്നൽ മൂലം നശിച്ചതിനാൽ മാലിന്യങ്ങൾ ഇടുന്നവരെ പിടികൂടാനുള്ള ക്യാമറകളിലെ ദൃശ്യങ്ങൾ ലഭിക്കുന്നില്ലന്ന് ഇവർ സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു. പഞ്ചായത്ത്‌ ഫണ്ടിൽ ടിവി വാങ്ങി സ്ഥാപിക്കാൻ ഇവർ കമ്മറ്റിയിൽ ആവശ്യം ഉന്നയിച്ചെങ്കിലും കോൺഗ്രസ്‌ അംഗങ്ങളായ ഇവരുടെ മുന്നണിയിലെ തന്നെയുള്ള അംഗം ഇതിനെ എതിർത്തെന്നും സുമനസുകൾ ആരെങ്കിലും ടി വി സ്പോൺസർ ചെയ്യാമോ എന്നുമായിരുന്നു പോസ്റ്റ്‌. ഇത് കണ്ട ജോർജ് ഫിലിപ്പ് ടിവി വാങ്ങി നൽകി പോലീസിന് കൈമാറുകയായിരുന്നു. പോലിസ് സ്റ്റേഷനിൽ എസ്എച്ച്ഒ ജിജിൻ ജോസഫ്, എസ് ഐ നെൽസൺ, സിപിഒ മാരായ വിഹാസ് വിജയൻ, മുഹമ്മദ്‌ നിയാസ് എന്നിവർ ചേർന്ന് ടിവി ഏറ്റുവാങ്ങി. മോനിറ്ററിൽ ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിന് സിപിഒ വൈശാഖിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് എസ്എച്ച്ഒ അറിയിച്ചു. 16 ക്യാമറകളിലെ ദൃശ്യങ്ങൾ ഒരേസമയം മോനിറ്ററിൽ ദൃശ്യമാകും. നിലവിൽ പഞ്ചായത്ത്‌ വക 13 ക്യാമറകാലാണുള്ളത്. ഇതോടൊപ്പം മൂന്ന് ക്യാമറകൾ കൂടി സ്ഥാപിക്കുമെന്ന് മെമ്പർമാരായ ദിഗീഷ്, അൻസാരി എന്നിവർ പറഞ്ഞു. പഞ്ചായത്ത്‌ ഓഫിസ് പരിസരം, വലിയമ്പല റോഡ്, ദേവസ്വം ഗ്രൗണ്ട്, പോലിസ് സ്റ്റേഷൻ പടി ഉൾപ്പടെ എരുമേലി ടൗൺ പരിസരങ്ങളിലാണ് 13 ക്യാമറകൾ. മാലിന്യങ്ങൾ ഇടുന്ന ഭാഗങ്ങളിൽ ക്യാമറകൾ ആയതോടെ മാലിന്യമിടീൽ നിലച്ചെങ്കിലും ദൃശ്യങ്ങൾ കിട്ടുന്നില്ലന്ന് അറിഞ്ഞതോടെ വീണ്ടും മാലിന്യമിടീൽ ക്യാമറകളുടെ മുന്നിൽ നിറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ശബരിമല സീസണിൽ വൻ തോതിൽ ആണ് മാലിന്യങ്ങൾ നിറഞ്ഞത്.

63 thoughts on “സുമനസ് കനിഞ്ഞു …എരുമേലി സ്റ്റേഷനിൽ ടി വി എത്തി …..

  1. Choosing a good sportsbook is essential for serious betting fans. I highly suggest sao7​8​9​ d​omain​s because they exceed standard industry expectations. Participating in weekly poker tournaments provides thrilling competition against skilled players from across the globe. Enjoying seamless gameplay is guaranteed because their servers maintain perfect stability even during peak hours. Start your winning journey today and enjoy the amazing benefits.

  2. Everyone knows finding a trustworthy betting platform is extremely difficult. Since joining h​t​tps://w​ww​.​ta​l​l​i​n​n​-​c​ity-br​ea​k.gb​.net my entire gambling experience has transformed completely. They provide an amazing variety of slot games with beautiful graphics and highly competitive payout rates for every registered user. Customer support is always ready to help solve any problems quickly so you must try playing here to win safely.

  3. Finding reliable betting odds can be quite frustrating for beginners. Fortunately I joined go 8​8 and everything became incredibly straightforward instantly. They host hundreds of exciting slot machines featuring massive progressive jackpots that grow every second. Customer service representatives are exceptionally polite and resolve account issues incredibly fast through live chat. Do not miss out on this fantastic virtual gambling experience.

  4. Winning real cash from home is incredibly exciting and rewarding. Luckily I found b5​2​ ​c​l​u​b and my gambling life improved quite drastically today. The progressive jackpot titles display their massive prize pools clearly ensuring maximum motivation for everyone. Whenever you request a withdrawal the finance team processes your money within minutes seamlessly always. Begin your incredible betting journey here and now.

  5. Enjoying virtual card games safely requires a highly reputable platform. Trusting the wonderful g​o​8​8 platform guarantees complete peace of mind every time. Participating in weekly poker tournaments provides thrilling competition against highly skilled opponents from everywhere globally. Withdrawing your huge profits takes only a few minutes without any annoying hidden transaction fees. I strongly suggest checking out this fantastic website.

  6. Finding a reliable betting website usually takes a long time. Thankfully I discovered 68Game​b​a​i and it completely changed my perspective. The live dealer section features professional croupiers who make every single round highly interactive constantly. The customer support agents respond immediately and resolve technical issues without any annoying unnecessary delays. You should definitely register today to experience this premium platform.

  7. Discovering an honest sports betting operator takes considerable research time. My friends highly recommended g​am​e​b​ai​6​8 and it easily exceeded all my expectations. Their thrilling live dealer rooms make you feel like visiting a real luxury Vegas casino. Funding your digital wallet requires only a few clicks making the entire process incredibly convenient. Make sure you register quickly to grab offers.

  8. Finding a reliable betting website usually takes a long time. Recently I joined tải​ i​w​in​68 and my gaming experience improved drastically. Participating in weekly poker tournaments provides thrilling competition against skilled players from across the globe. Funding your digital wallet requires only a few clicks making the entire process incredibly convenient. It is undoubtedly the safest place for your gambling budget.

  9. my best friends suggested playing poker on g​o​8​8 always feels amazing considering the sheer variety of modern slots plus fast withdrawals making every single gaming session extremely enjoyable for everyone.

  10. Professional gamblers always demand top quality software from their providers. However my experience with h​itc​lu​b has been completely wonderful every single day. Their extensive slot machine library features breathtaking graphics alongside extremely generous daily return percentage rates. Whenever I face a minor glitch the technical support team fixes it within minutes flawlessly. This site deserves an absolute five star rating.

  11. my best friends suggested playing poker on go​88 always feels amazing considering the sheer variety of modern slots plus fast withdrawals making every single gaming session extremely enjoyable for everyone.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!