പമ്പാവാലി ആ​റാ​ട്ടു​ക​യം പ​ന്ത​പ്ലാ​ക്കാ​ട്ടി​ൽ പൗ​ലോ​സ് (കു​ട്ട​പ്പ​ൻ-91) അ​ന്ത​രി​ച്ചു; സം​സ്കാ​രം ഇ​ന്ന് നാ​ലി​ന്

പമ്പാവാലി : ആ​റാ​ട്ടു​ക​യം പ​ന്ത​പ്ലാ​ക്കാ​ട്ടി​ൽ പൗ​ലോ​സ് (കു​ട്ട​പ്പ​ൻ-91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ക​ണ​മ​ല സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ​ഫ്, ലി​സ​മ്മ, എ​ൽ​സ​മ്മ, മേ​ഴ്സി, ഡെ​യ്സി, തോ​മ​സ്, ജെ​സി. മ​രു​മ​ക്ക​ൾ: പ​രേ​ത​യാ​യ ജാ​ൻ​സി ക​ല്ലൂ​ർ​കു​ള​ങ്ങ​ര, ജോ​ൺ​സ​ൺ കു​ടം​പ​ള്ള​ത്ത് (ചെ​ങ്ങ​ന്നൂ​ർ), ജോ​യി പു​ളി​ക്ക​ൽ (കു​റി​ച്ചി​ത്താ​നം), സ​ണ്ണി ഇ​ട​യ​ത്ത് (കു​റ​വി​ല​ങ്ങാ​ട്), സി​ബി ചാ​ലി​ക്കോ​ട്ട​യി​ൽ (ഇ​ട​ക​ട​ത്തി), സി​നി തോ​ട്ട​ത്തി​ൽ (വെ​ച്ചൂ​ച്ചി​റ), സാ​ബു കാ​ലാ​പ്പ​റ​മ്പിൽ  (ആ​റാ​ട്ടു​ക‍​യം).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!