സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഇ ​ഓ​ഫീ​സ് പ​രി​ഷ്ക​ര​ണം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ത​ട​ഞ്ഞു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ വോ​​​ട്ടെ​​​ടു​​​പ്പി​​​നു പി​​​ന്നാ​​​ലെ ഭ​​​ര​​​ണ​​​ സി​​​രാ​​​കേ​​​ന്ദ്ര​​​മാ​​​യ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നു​​​ള്ള സം​​സ്ഥാ​​ന സ​​​ർ​​​ക്കാ​​​രി​​ന്‍റെ നീ​​​ക്കം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ത​​​ട​​​ഞ്ഞു.
വി​​​വാ​​​ദ ഫ​​​യ​​​ലു​​​ക​​​ൾ നീ​​​ക്കാ​​​നാ​​​യാ​​​ണ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​ൻ വോ​​​ട്ടെ​​​ടു​​​പ്പി​​​നു തൊ​​​ട്ടുപി​​​ന്നാ​​​ലെ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നും ഇ​​​തി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നും ആ​​​രോ​​​പി​​​ച്ചു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നും ഐ​​​എ​​​എ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​നും മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ​​​ക്കു ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് ന​​​ട​​​പ​​​ടി. ഇ ​​​ഓ​​​ഫീ​​​സ്
സോ​​​ഫ്റ്റ്‌​​​വേ​​​ർ പ​​​രി​​​ഷ്ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ, ചീ​​​ഫ്
സെ​​​ക്ര​​​ട്ട​​​റി ഡോ.​​​എ. ജ​​​യ​​​തി​​​ല​​​കി​​​നോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യ​​​തി​​​നു തൊ​​​ട്ടുപി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു ത​​​ത്കാ​​​ലം നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.ഇ ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​ര​​​ണം ഇ​​​ന്ന​​​ലെ രാ​​​ത്രി 10 മു​​​ത​​​ൽ 15നു ​​​രാ​​​വി​​​ലെ 10 മ​​​ണി​​​വ​​​രെ ന​​​ട​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചാ​​​ണ് സ​​​ർ​​​ക്കു​​​ല​​​ർ ഇ​​​റ​​​ങ്ങി​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് ഇ ​​​ഓ​​​ഫീ​​​സ് സോ​​​ഫ്റ്റ്‌​​​വേ​​​ർ വെ​​​ർ​​​ഷ​​​ൻ
പ​​​രി​​​ഷ്ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഓ​​​ഫീ​​​സ് അ​​​ട​​​ച്ചി​​​ടു​​​ന്ന കാ​​​ര്യം വ​​​കു​​​പ്പു മേ​​​ധാ​​​വി​​​ക​​​ളെ
അ​​​റി​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, ഇ​​​തി​​​ൽ മാ​​​ർ​​​ച്ച് 31ലെ ​​​തീ​​​യ​​​തി​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത്.
സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ ​​​ഓ​​​ഫീ​​​സ് വെ​​​ർ​​​ഷ​​​ൻ പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഇ ​​​ഓ​​​ഫീ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് വ​​​കു​​​പ്പു മേ​​​ധാ​​​വി​​​ക​​​ൾ​​​ക്കു​​​ള്ള സ​​​ർ​​​ക്കു​​​ല​​​റി​​​ൽ പറയുന്ന​​​ത്.ഐ​​​ടി വ​​​കു​​​പ്പി​​​ന്‍റെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണം കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​ഫോ​​​മാ​​​റ്റി​​​ക്സ് സെ​​​ന്‍റ​​​റി​​​നെ​​​യാ​​​ണ് ഇ ​​​ഓ​​​ഫീ​​​സ് വെ​​​ർ​​​ഷ​​​ൻ പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നാ​​​യി ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ര​​​ണ്ടാം ​​​ശ​​​നി, ഞാ​​​യ​​​ർ, വി​​​ഷു, അം​​​ബേ​​​ദ്ക​​​ർ ജ​​​യ​​​ന്തി തു​​​ട​​​ങ്ങി​​​യ അ​​​വ​​​ധി​​​ക​​​ൾ തു​​​ട​​​ർ​​​ച്ച​​​യാ​​​യി വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ ​​​ഓ​​​ഫീ​​​സ്
പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ വി​​​ശ​​​ദീ​​​ക​​​ര​​​ണം.എ​​​ന്നാ​​​ൽ, നി​​​യ​​​മ​​​സ​​​ഭാ വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ പോ​​​ളിം​​​ഗ് കു​​​ത്ത​​​നെ ഉ​​​യ​​​ർ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ ​​​ഓ​​​ഫീ​​​സ് സം​​​വി​​​ധാ​​​നം അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ത്തു​​​ന്ന​​​ത് വി​​​വാ​​​ദ ഫ​​​യ​​​ലു​​​ക​​​ൾ നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി പ്ര​​​തി​​​പ​​​ക്ഷം രം​​​ഗ​​​ത്തെ​​​ത്തി. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ ​​​ഓ​​​ഫീ​​​സ് നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം ദു​​​രൂ​​​ഹ​​​മാ​​​ണെ​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം നി​​​ല​​​നി​​​ൽ​​​ക്കേ ഇ ​​​ഓ​​​ഫീ​​​സ് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ത്തു​​​ന്ന​​​തുത​​​ട​​​യ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ​​​ക്കു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ ക​​​ത്തു ന​​​ൽ​​​കി.
ഇ ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ ​​​ഓ​​​ഫീ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​നം 15 വ​​​രെ നി​​​ല​​​യ്ക്കു​​​മെ​​​ന്നാ​​​ണ് ഐ​​​ടി വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. ജ​​​ന​​​ങ്ങ​​​ൾ​​​ക്കും ഇ​​​ത് ഒ​​​ട്ടേ​​​റെ ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കും.
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം നിലനി​​​ൽ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സു​​​പ്ര​​​ധാ​​​ന
ഫ​​​യ​​​ലു​​​ക​​​ൾ നീ​​​ക്കം ചെ​​​യ്യാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണോ ഐ​​​ടി വ​​​കു​​​പ്പി​​​ന്‍റെ
ധൃ​​​തി​​​പി​​​ടി​​​ച്ചു​​​ള്ള ന​​​ട​​​പ​​​ടി​​​യെ​​​ന്ന് സം​​​ശ​​​യി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു​​വെ​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീഷ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നുമാണ് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടത്.

37 thoughts on “സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഇ ​ഓ​ഫീ​സ് പ​രി​ഷ്ക​ര​ണം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ത​ട​ഞ്ഞു

  1. Right next to The LINQ Promenade, O’Sheas Pub mixes live bands, table games, Irish-style drinks, and friendly energy. Date nights near The LINQ need the right atmosphere, soft lighting, stunning views, and delicious drinks. Fun atmosphere and if you want to be treated like you’re not worthy, then this is the place.
    Another hidden off-Strip gem, the Palazzo Suites are nestled away from the red-and-blue neon of the Rio’s main hotel towers, offering an exclusive, European-style resort experience with its own private entrance, pool and cabanas. Depending on which villa is available when you decide you have $7,500 a night to burn, you might also find a pool table, private massage room, sauna and steam room, or even a private barber salon. Hey, if it was good enough for Justin Bieber to rest his head after his 21st birthday party at Omnia nightclub, it’s good enough for you, right? The best feature of this nightclub-sized villa might be its 4,700-square-foot outdoor terrace, which overlooks the Las Vegas Strip, and offers a full bar, barbecue pit, fire-and-water feature, and even a secluded Zen garden replete with Italian-made whirlpool and private access from the master bedroom. Asian simplicity and Western comfort come together in the 10,300-square-foot Nobu Villa, a rooftop oasis outfitted in a Japanese-inspired style that Rockwell Group partner Shawn Sullivan calls “minimal luxury.” The whole of Nobu Hotel Caesars Palace strikes an undeniably swank note, thanks to design by the Rockwell Group, whose portfolio also includes TAO in New York City, the sets of Tony Award-winning musical Kinky Boots, and the Fairmont Le Château Frontenac in Quebec City, Quebec.
    Beauty & Essex shifts smoothly from dining to nightlife as the evening rolls on. From hidden speakeasies to glamorous lounges and Italian-inspired hideaways, each of these venues offers something beyond your usual night out. There’s no shortage of things to do in Las Vegas, but when it comes to sipping world-class cocktails in unforgettable settings, Tao Group Hospitality truly sets the standard. Our tours are handcrafted so you’ll pass through unique locations and have iconic experiences only we can deliver Group, private, corporate and custom tours available in all markets! (Pod cannot be guaranteed as private unless confirmed 24 hours in advance)
    The interior is nice and the atmosphere is truly the best part about this place. The interior and vibe of this lounge are gorgeous. The atmosphere is great, and service is top-notch.
    Totally gave off Great Gatsby meets edgy lounge vibes! The bubble lights on the ceiling that change colors from blue to pink to purple were such a fun touch and really stood out in the middle of the casino. Definitely worth a stop if you want something memorable. I recommend this venue for any business gatherings or any meet and greet. When it was time for the last call, our waitress told us we still have $100 to spend in drinks, so we ordered more, exactly for $100. Cool vibe, beautiful lounge, our type of music – everything was great. We’ve got our drinks pretty quick.
    At most of what pass as “luxury hotels” in Las Vegas, 3,000-plus rooms routinely mean 30–45 minute waits for everything from bellmen to taxis to check-in and check-out, which often have roped lines like the economy counters at major airports. “My biggest pet peeve in Vegas is the taxi lines, which are crazy, but where I stay there is never a line,” says Matt Rosenthal, managing director of the Boston-based real estate private equity firm Eastham Capital, who visits Las Vegas regularly. In every case, they are part of a larger megaresort, giving guests access to all the restaurants, shopping, entertainment, pools and other amenities, but with better rooms, service and many exclusive benefits, most typically private entrances, check-in desks, valet, taxi and bell service. But with the sole exception of the non-gaming Mandarin Oriental, one of five Forbes 5-Star hotels here, the very best luxury choices in the city are all smaller hotels-within-hotels, and today there are 10 notable such options in Las Vegas, several of which few visitors have ever heard of, ranging in size from just 29 to over a thousand rooms. You won’t find a venue quite like the Boulevard Pool at The Cosmopolitan of Las Vegas anywhere else in Las Vegas.
    Whether you’re into strong and stirred or light and botanical, the bar at LAVO serves something for every taste. It’s the perfect spot for couples, colleagues, or anyone looking to wind down or wind up for the night. The hidden entrance, top-tier service, and vibrant energy make Beauty & Essex a cocktail bar you’ll want to revisit every trip.
    For locals and visitors alike, exploring these elevated venues isn’t just about the view—it’s about creating memories that linger long after the lights dim. From the dazzling Strip to the artistic charm of downtown, each rooftop presents a unique perspective that highlights the beauty, excitement, and vibrant energy of Las Vegas. Whether you’re looking for romantic ambiance, exciting nightlife, or simply a peaceful spot to watch the sunset, Las Vegas has the perfect rooftop experience waiting for you.

    References:
    https://blackcoin.co/the-best-high-roller-lounges-in-australia/

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!