ഷാജി കൈപ്പുഴ ചേത്തക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്

വെച്ചൂച്ചിറ :60 വർഷമായി യുഡിഎഫ് ഭരണം നിലനിർത്തിയിരുന്ന ചേത്തക്കൽ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ 11 സീറ്റിൽ 11 സീറ്റിലും LDF വിജയിച്ചു. സിപിഐഎം ഏരിയ കമ്മിറ്റി അംഗവും വെച്ചൂച്ചിറ പതിനാലാം വാർഡ് മെമ്പറുമായിരുന്ന ഷാജി കൈപ്പുഴ ബാങ്ക് പ്രസിഡണ്ടായി തിരഞ്ഞെടുത്തു

38 thoughts on “ഷാജി കൈപ്പുഴ ചേത്തക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!