ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം :ക്രിസ്ത്യൻ ജനവിഭാഗങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിളിച്ച വിവിധ ക്രിസ്ത്യൻ സഭാ പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനം പ്രഖ്യാപിച്ചത്. കമ്മീഷൻ റിപ്പോർട്ടിലെ ഇതുവരെ നടപ്പിലാക്കിയ ശുപാർശകൾ യോഗത്തിൽ വിശദീകരിച്ചു. നടപ്പിലാക്കിയ കാര്യങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കേന്ദ്ര സംസ്ഥാന നയങ്ങളും വിവിധ നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിച്ചാൽ മാത്രം നടപ്പിലാക്കാൻ കഴിയുന്നവയും കൂടുതൽ ആഴത്തിൽ പരിശോധന ആവശ്യമായവയുമാണ് കമ്മീഷൻ റിപ്പോർട്ടിൽ നടപ്പാക്കാൻ അവശേഷിക്കുന്നത്. എല്ലാ വിഭാഗങ്ങളെയും ചേർത്ത് നിർത്താനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുമാണ് സർക്കാർ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. വിവിധ വിഭാഗങ്ങളുടെ പ്രശ്നം രേഖാമൂലം നൽകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചുപ്രസിദ്ധീകരിച്ച വിവരങ്ങളെപ്പറ്റിയും ഇനി നടപ്പാക്കാൻ ഉള്ളവയെപ്പറ്റിയും സർക്കാരുമായി ചർച്ച ചെയ്യാൻ ഒരു മേൽനോട്ട സമിതിയെ നിയോഗിക്കണമെന്ന് ചർച്ചയിൽ ആവശ്യം ഉയർന്നു. ഇക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിനെ പറ്റി ചർച്ചയിൽ ഉയർന്ന് വന്ന അഭിപ്രായങ്ങളും, എഴുതി തരുന്ന വിവരങ്ങളും സർക്കാർ വിശദമായി പഠിച്ച ശേഷം വീണ്ടും യോഗം ചേരാമെന്ന് മുഖ്യമന്ത്രി അറിയിച്ചു ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിട്ട സർക്കാരിൻ്റെ നടപടിയെ സ്വാഗതം ചെയ്യുന്നതായി കർദിനാൾ ക്ലീമീസ് കാതോലിക്ക ബാവ യോഗത്തിൽ പറഞ്ഞു. വെമ്പ്സൈറ്റിലെ വിവരങ്ങൾ പഠിച്ച ശേഷം അഭിപ്രായം അറിയിക്കാമെന്ന് വിവിധ സഭാ മേലധ്യക്ഷന്മാരും സഭാ പ്രതിനിധികളും വ്യക്തമാക്കി .ന്യൂനപക്ഷ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ, നിയമ വകുപ്പ് മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ കെ. എം എബ്രഹാം തുടങ്ങിയവരും കർദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവയെ കൂടാതെ വിവിധ ക്രിസ്തൻ സഭകളെ പ്രതിനിധീകരിച്ച് ലത്തീൻ സഭ വികാരി ജനറൽ ഫാദർ യൂജീൻ പെരേര, ഫാദർ ജോൺ തെക്കേക്കര ( സീറോ മലമ്പാർ സഭ ), ഗബ്രിയേൽ മാർ ഗിഗോറിയോസ് മെത്രാപോലീത്ത, ആർച്ച് ബിഷപ്പ് മാർ സേവറിയോസ് കുര്യാക്കോസ്, ബിഷപ്പ് സിറിൽ മാർ ബേസേലിയോസ് മെത്രാപോലീത്ത , മാർ ഓഗിൻ കുര്യക്കോസ് മെത്രാപോലീത്ത , ബിഷപ്പ് മാത്യു മാർ സിൽവാനിയോസ് (ബിലീവേഴ്സ് ) റവ. Dr ജെ ജയരാജ് ( സി എസ് ഐ), ഫാദർ തോമസ് തറയിൽ ( KCBC ), കെ ആർ എൽ സി സി ജനറൽ സെക്രട്ടറി ഫാദർ ജിജു ജോർജ്ജ് അറക്കത്തറ, സീറോ മലമ്പാർ ചർച്ച് ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ യൂക്കാലിൽ, ഫാദർ ജെയിംസ് കൊക്കവയലിൽ, ലെഫ് . കേണൽ ജേക്കബ് ജെ ജോസഫ് ( സാൽവേഷൻ ആർമി ), റവ . Dr. എം മോഹൻ മാനുവൽ ( ലൂഥറൻ ചർച്ച് ) റവ. ഹെൻട്രി ഡി ഡേവിഡ് കാട്ടക്കട ( ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ), Dr PH രാജു ( UACC ), പാസ്റ്റർ ഡാനിയേൽ ( l PC ) , അഡ്വ ഷെറി ജെ തോമസ് ( KLCA ) , ) റവ. സുന്ദർ സിംഗ് ( ECI) , ജോസഫ് ജൂഡ് ( KRLCC) ഡോ എ എ ഷാജി ( യഹോവ പെന്തകോസ്റ്റൽ ചർച്ച് ) തുടങ്ങി ക്രൈസ്തവ സഭ നേതാക്കൾ പങ്കെടുത്തു.ക്രിസ്ത്യൻ സഭാ മേലധ്യക്ഷന്മാരും സഭാ പ്രതിനിധികളും പങ്കെടുത്തു

38 thoughts on “ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു

  1. Now that you know what to look for, it’s time to pick your platform, claim your bonus, and start playing with confidence. Just sign up, deposit using PayID or crypto, and start spinning payid pokies or betting on sports within minutes. While trust is earned over time, many safe Australian casinos are licensed and secure to use. Real money casinos are best for players who want excitement, fast access to withdraw winnings, and the thrill of gambling with genuine stakes. Whether you’re a first-timer or seasoned player, the process is seamless and only takes a few minutes.
    Always check the minimum payout limits depending on the chosen withdrawal method. The deposit shall go instantly into your account, along with any bonuses you may have claimed. Decide how much you want to deposit and claim your welcome bonus. Cashback bonuses provide a safety net by returning a percentage of your losses over a specific period. These bonuses typically come in the form of free spins or small cash amounts. When determining how we rate the best PayID casinos in Australia, we emphasize the importance of making informed decisions for a safe and enjoyable gambling experience. This means you get to enjoy the full amount of your payouts since you don’t have to pay taxes on your casino winnings.
    Instant PayID pokies Australia are perfect for players who want quick access to their winnings, paired with the thrill of spinning top-tier PayID pokies in 2025. For example, PlayAmo processes PayID pokies online withdrawals instantly for verified accounts, while Bizzo Casino averages 1–2 hours. Unlike traditional payment methods that can take 3–7 days for withdrawals, PayID withdrawal casino Australia platforms process payouts in hours, often instantly. Additionally, responsible gambling tools like deposit limits and reality checks ensure safe play. These PayID deposit casino Australia platforms ensure secure payments through bank-grade encryption, and their instant PayID pokies Australia withdrawals mean you can cash out winnings quickly. For instance, PlayAmo’s $25 no deposit bonus lets you test PayID pokies online risk-free before depositing, while Ricky Casino’s 100% match up to $1,500 + 100 free spins maximizes your $10 deposit. It allows you to immediately fill up your gaming account, win real money, and redeem the winnings via an instant PayID withdrawal.
    In contrast to some other affiliate sites, we don’t just “sell” your clicks — our mission is to provide Aussie players with safe PayID-friendly casino sites. For example, if you use a PayID, Commonwealth Bank says, “First payments to a new recipient may be delayed for up to 24 hours as a security measure.” However, since mistakes happen and the amount isn’t huge, you might decide to help and send the money back. It may seem like not a big deal, yet having someone’s full name and their phone number allows fraudsters to give you calls that may seem legit. Knowing that your name shows once your identifier is entered, scammers can easily access this info by trying out random numbers, which may turn out to be your phone number.
    Instead, they might appear depending on your bank account and the online casino you’re playing at. Withdrawal limits usually range between fifty dollars ($50) and ten thousand dollars ($10,000), depending on online casino guidelines. To verify, we registered on several platforms and spoke with support, confirming that PayID is often available after account verification or the first cash-in. The minimum deposit is $20, with a wagering requirement 40x for the bonus and free spins winnings. A 35x wagering requirement applies before withdrawing winnings. Deposit at least $35 to activate the offer and claim 500 Free Spins.
    Yes, PayID casinos are generally safe as long as you play at licensed and regulated sites. The process is generally fast, with funds usually reaching your account within a few hours to a day, depending on the casino. It delivered the fastest PayID deposits, holds a verified Curaçao Gaming Authority license, and paid out within 24 hours.
    RTP measures total wagered dollars returned as wins over millions of spins. If you’re chasing life-changing wins, progressive jackpot pokies are where fortunes are made. Classic pokies bring back the traditional charm of old-school slot machines, offering simple gameplay and quick wins. Options range from low-stakes classics to high-variance Megaways.
    Stick to licensed PayID online casino Australia sites, verify SSL encryption, and avoid unregulated platforms like “Facebook casinos” lacking responsible gambling tools. Yes, pokies online PayID are optimized for iOS and Android, offering seamless gameplay on smartphones and tablets. PayID withdrawal casino Australia platforms process payouts instantly or within 1–3 hours, earning them the title of best online casino PayID withdrawal Australia. Yes, https://blackcoin.co/best-payid-pokies-in-australia-a-comprehensive-guide/ casinos (e.g., Curacao, Malta) use SSL encryption, secure payments, and responsible gambling tools. Stick to licensed PayID online casino Australia sites like Ricky Casino or King Billy for a secure experience.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!