ഇരുമ്പൂന്നിക്കര കപ്പലുമാക്കൽ തോമസ് തോമസ് ( കുട്ടിയച്ചൻ ) 72 അന്തരിച്ചു

എരുമേലി: ഇരുമ്പൂന്നിക്കര കപ്പലുമാക്കൽ തോമസ് തോമസ് ( കുട്ടിയച്ചൻ ) 72 അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 10 30 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം എലിവാലിക്കര സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ. ഇടപ്പാടിയിൽ മേരിക്കുട്ടി മക്കൾ. അനു, ആൽഫിനാ (കുവൈറ്റ് )അഞ്ജലി (ദുബായ്) മരുമക്കൾ. സിബി (ബ്ലോക്ക് പഞ്ചായത്ത് കട്ടപ്പന ) ജിജോ ( കുവൈറ്റ് ) ബർട്ടിൻ (ദുബായ്)

One thought on “ഇരുമ്പൂന്നിക്കര കപ്പലുമാക്കൽ തോമസ് തോമസ് ( കുട്ടിയച്ചൻ ) 72 അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!