പത്തനംതിട്ട ജില്ലയിലെ 60 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു

പത്തനംതിട്ട:പത്തനംതിട്ട ജില്ലയിലെ 60 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗം 53, പട്ടികജാതി അഞ്ച്, പട്ടിക വർഗം രണ്ട് ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. 01-01-2026 ന് 18 വയസ് തികഞ്ഞവരും 50 വയസ് കഴിയാത്തവർക്കും ഓൺലൈനായി അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത: പ്ലസ് ടു / പ്രീഡിഗ്രി. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകൾക്കും വനിത, പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സ്വന്തം / വാടക മുറി സൗകര്യമുള്ളവർക്കും അധിക മാർക്ക് ലഭിക്കും.ഓൺലൈൻ അപേക്ഷ 750 രൂപ ഫീസ് സഹിതം സമർപ്പിക്കേണ്ട വെബ് സൈറ്റ്: https://lbsedp.lbscentre.in/akshaya26/ഓൺലൈൻ അപേക്ഷയിൽ പരമാവധി മൂന്ന് ലൊക്കേഷനുകൾ തിരഞ്ഞെടുക്കാം. ആദ്യ ലൊക്കേഷനാണ് മുൻഗണന. ഏത് ജില്ലയും പരീക്ഷക്കായി തിരഞ്ഞെടുക്കാം.അപേക്ഷയിൽ പറയുന്ന ലൊക്കേഷനിൽ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ/ബ്ലോക്ക് /ജില്ല കുറഞ്ഞത് രണ്ടുവർഷം സ്ഥിരതാമസം ഉണ്ടെങ്കിൽ ഗ്രേസ് മാർക്ക് ലഭിക്കും.അപേക്ഷ സമർപ്പിക്കുമ്പോൾ അസൽ രേഖയുടെ സ്‌കാൻചെയ്ത കോപ്പി അപ്-ലോഡ് ചെയ്യണം. വെരിഫിക്കേഷൻ സമയത്ത് രേഖകളുടെ അസൽ ഹാജരാക്കണം. ഫോട്ടോ സ്റ്റാറ്റ് പരിഗണിക്കില്ല.നിലവിലെ അക്ഷയ സംരംഭകരോ സംരംഭകത്വം റദ്ദ് ചെയ്യപ്പെട്ടവരോ അപേക്ഷിക്കരുത്. പരീക്ഷ, അഭിമുഖം എന്നിവ സംബന്ധിച്ചുള്ള അറിയിപ്പ് അപേക്ഷകന്റെ രജിസ്റ്റേഡ് മൊബൈലിലേക്കും ഇമെയിൽ ഐഡിയിലേക്കും പ്രൊഫൈൽ ലോഗിനിലും ലഭ്യമാകും. ഹാൾടിക്കറ്റ് പ്രൊഫൈൽ ലോഗിനിൽ നിന്നും ഡൗൺലോഡ് ചെയ്യണം.വിവരങ്ങൾക്ക് 0468-2322706, 0471 2560311, 312, 9400923669 നമ്പറുകളിലോ lbscentre@gmail.com , adpopta.akshaya@kerala.gov.in ഇ-മെയിലിലോ ബന്ധപ്പെടണം. വെബ് സൈറ്റ്: https://akshaya.kerala.gov.in/ 2026 ഫെബ്രുവരി 21 മുതൽ 2026 മാർച്ച് ഏഴ് വരെ അപേക്ഷ സമർപ്പിക്കാം.

202 thoughts on “പത്തനംതിട്ട ജില്ലയിലെ 60 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു

  1. Врач контролирует состояние пациента на протяжении всей процедуры — от первого введения препаратов до стабилизации самочувствия. Обычно уже через час после постановки капельницы уходит тошнота, нормализуется сон, снижается тревожность и тяга к спиртному. По завершении инфузионной терапии нарколог оставляет необходимые медикаменты на несколько дней, дает чёткие инструкции по их приёму и рекомендует дальнейшие шаги: амбулаторное наблюдение, кодирование или реабилитацию. После вывода из запоя обязательно даются рекомендации по продолжению лечения алкоголизма, включая кодирование и реабилитацию. Во многих случаях — да: в частной клинике платная помощь включает выездную стабилизацию, чтобы анонимно и быстро провести необходимые процедуры на месте.
    Получить дополнительные сведения – [url=https://narkolog-na-dom-balashiha13-3.ru/]narkolog-na-dom-balashiha13-3.ru/[/url]

  2. Вывод из запоя в стационаре в Балашихе с круглосуточным наблюдением, контролем состояния и поэтапной терапией в наркологической клинике «Похмельная служба».
    Узнать больше – [url=https://vyvod-iz-zapoia-v-stacionare-balashiha-13.ru/]вывод из запоя на дому балашиха цены[/url]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!