എരുമേലി :ഹൈന്ദവ സമൂഹത്തിന്റെ ഐക്യത്തിനും സാമൂഹിക നീതിക്കുമായി ഹിന്ദു ഏകത സമ്മേളനം 2026 ഫെബ്രുവരി 22 ന് എരുമേലിയില്‍. വൈകുന്നേരം നാലിന് പഴയതാവളം മൈതാനിയില്‍ നാദസ്വര ജുഗല്‍ ബന്ദിയോടെ ആരംഭിക്കുന്ന സമ്മേളനം വൈകിട്ട് അഞ്ചിന് പന്തളം കൊട്ടാരം രാജപ്രതിനിധി പി. എന്‍. നാരായണ വര്‍മ്മ ഉദ്ഘാടനം ചെയ്യും. വാഴൂര്‍ തീര്‍ഥത്ഥപാദാശ്രമം കാര്യദര്‍ശി ബ്രഹ്‌മശ്രീ ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. ആരോഗ്യ ഭാരതി സംസ്ഥാന മഹിള പ്രമുഖ് ശ്രീജ സന്ദേശം നല്‍കും. ആർഎസ്എസ് സമ്പര്‍ക്ക പ്രമുഖ് എം വി ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാമി സത്സ്വരൂപാനന്ദ സരസ്വതി രക്ഷാധികാരിയായി 151 അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു. കെ കെ മോഹന്‍ദാസ്, എരുമേലി ഗ്രാമപഞ്ചായത്തംഗം കെ. കെ. രാജന്‍, എം എസ് വിശ്വനാഥപിള്ള, ശ്രീകുമാര്‍ ശ്രീപാദം, മഹേഷ് മോഹന ഭട്ടതിരി, സി ആര്‍ ദാമോദരന്‍, ഹരിദാസ് നീലകണ്ഠന്‍, വി സി ചന്ദ്രന്‍കുട്ടി, വത്സല മുരളി, ചെല്ലമ്മ തലപ്പാറമല, ടി ജി ബാലചന്ദ്രന്‍ പിള്ള ചേനപ്പാടി, മധുകുമാര്‍, എന്‍ എസ് സുദര്‍ശനന്‍, ടി ഡി അരവിന്ദാക്ഷന്‍ പിള്ള, ഷാജി ബോണ്‍സലെ, രാജേഷ് കുമാര്‍, ഉദയന്‍ ആചാരി ആലിപറമ്പില്‍, പി സുശീല്‍ കുമാര്‍, അനിയന്‍ എരുമേലി, കെ ജി ശ്രീനിവാസന്‍, ശശി തെങ്ങുംതോട്ടത്തില്‍, ഇ എസ് ഷിനു, ശോഭന ദേവി, രാധിക മോഹനന്‍, രാജു തുണ്ടിയില്‍, ജി രാജന്‍, പി എസ് രാജു, എം എന്‍ ബിജു, രാജേഷ് ശര്‍മ്മ, രാജന്‍ വെംബ്ലി എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
промокод пятерочка 2026 промокод на скидку пятерочка доставка
Pendant la nuit paiement securise sur https://bspsss10.edu.in/hello-world/#comment-11669 avant de tester un nouveau blackjack, et les jeux live tournent sans probleme. Les petits jackpots attirent aussi beaucoup de nouveaux joueurs.
Everything for Minecraft https://www.topminecraftworldseeds.com in one place: mods, skins, maps, texture packs, and the best seeds for survival, creativity, and adventure. Collections of popular add-ons, installation instructions, updates, and secure downloads for different versions of the game.