‘റോഷി പറഞ്ഞത് സ്നേഹക്കൂടുതൽ കൊണ്ട്’: ജോസ് കെ. മാണി

കോതമംഗലം: പാലായിലെ സ്ഥാനാർഥിത്വത്തെ പൂർണമായി തള്ളാതെ ജോസ് കെ. മാണി. സ്ഥാനാർഥിത്വത്തെക്കുറിച്ചു റോഷി അഗസ്റ്റിൻ പറഞ്ഞത് സ്നേഹക്കൂടുതൽ
കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുവജനപ്രസ്ഥാനത്തിലൂടെ വളർന്ന് വന്നയാളാണ് റേഷി. ആ ചോരത്തിളപ്പ്
റോഷിക്കുണ്ട്. വ്യാഖ്യാനങ്ങൾ പലതുമുണ്ടാകും. റോഷിയുമായി സഹോദരതുല്യ
ബന്ധമാണുള്ളത്. മത്സരിക്കുന്ന കാര്യം ഉചിതമായ സമയത്ത് പാർട്ടി
തീരുമാനിക്കുമെന്നും ജോസ് കെ. മാണി കോതമംഗലത്ത് പറഞ്ഞു.

3 thoughts on “‘റോഷി പറഞ്ഞത് സ്നേഹക്കൂടുതൽ കൊണ്ട്’: ജോസ് കെ. മാണി

  1. Just browsing ph367 and the layout is pretty clean and easy on the eyes. Haven’t played yet, but initial impressions are good. I’ll report back. Take a look ph367.

  2. Signed up to kebetcom, and so far so good. The customer service was pretty responsive when I had a question. Makes me feel a lot more comfortable. A good start! Log in here kebetcom.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!