മണ്ണംപ്ലാക്കൽ സെബാസ്റ്റ്യൻ മാത്യു ( ദേവസ്യാച്ചൻ 76) നിര്യാതനായി

ചിറക്കടവ് : മണ്ണംപ്ലാക്കൽ സെബാസ്റ്റ്യൻ മാത്യു ( ദേവസ്യാച്ചൻ 76) നിര്യാതനായി സംസ്കാരം പിന്നീട്.ഭാര്യ : മേരിക്കുട്ടി അത്യാലിൽ, കുളത്തൂർ മക്കൾ : ദീപക് ( ജർമ്മനി ), വികാസ് ( ജർമ്മനി ) മരുമക്കൾ : സിൽവി പൊങ്കത്തിൽ ( പാലാ ), സോണിയ പുത്തൻകളം ( ചങ്ങനാശ്ശേരി)ന്യൂനപക്ഷ മോർച്ച ഉപാധ്യക്ഷൻ അഡ്വ. നോബിൾ മാത്യുവിന്റേയും , കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ഷാജൻ മാത്യുവിന്റേയും സഹോദരനും, മുൻ ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി ഷാജന്റെ ഭർതൃ സഹോദരനുമാണ് പരേതൻ. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണാപ്ലാക്കൽ , പിതൃസഹോദര പുത്രനാണ്. ഫാ.ലീയോപോൾഡ് സി.എം.ഐ. മാതൃ സഹോദരനാണ് . സഹോദരങ്ങൾ : പ്രൊഫ. എം. എം. ഡൊമിനിക്ക്, സാലമ്മ ജോർജ് തേനംമാക്കൽ, ജോസുകുട്ടി മാത്യു, ഗീതമ്മ മാത്യു കൊച്ചുപറമ്പിൽ, ഷാജൻ മാത്യു, അഡ്വ നോബിൾ മാത്യു എന്നിവർ സഹേദരങ്ങളാണ്.

74 thoughts on “മണ്ണംപ്ലാക്കൽ സെബാസ്റ്റ്യൻ മാത്യു ( ദേവസ്യാച്ചൻ 76) നിര്യാതനായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!