കാസര്‍ഗോഡ്: പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നയിക്കുന്ന യുഡിഎഫ് പുതുയുഗയാത്രയ്ക്ക് ഇന്നു കാസര്‍ഗോഡ് കുമ്പളയില്‍ തുടക്കമാകും.
വൈകുന്നേരം നാലിന് എഐസിസി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗാപാല്‍ എംപി ഉദ്ഘാടനം നിര്‍വഹിക്കും.
എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, ഷിബു ബേബി ജോണ്‍, പി.എം.എ. സലാം അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. രാത്രി ഏഴിനു കാസര്‍ഗോഡ് ജാഥയ്ക്ക് സ്വീകരണം നല്‍കും

Khám phá slot365 – nhà cái được bình chọn là thương hiệu đáng tin cậy nhất năm. Minh bạch, công tâm và trả thưởng nhanh chóng là ưu điểm tại đây. TONY03-07O