എൽ ഡി എഫ് മധ്യമേഖലാ ജാഥ ജോസ് കെ മാണി നയിക്കുമ്പോൾ ….വിജയിക്കുന്നത് മാണി സാർ തന്നെ 

സോജൻ ജേക്കബ്  കോട്ടയം :യൂ ഡി എഫിൽ തുടരാൻ അർഹതയില്ലെന്ന് വാർത്താസമ്മേളനം വിളിച്ചു കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിനെ പുറത്താക്കി ഇല്ലാതാക്കാൻ ശ്രമിച്ച കോൺഗ്രസിനുള്ള മധുര പ്രതികാരമായാണ് ഓരോ മണിക്കാരനും ഇടതുപക്ഷത്തെ പരിഗണനയെ കാണുന്നത് .ജോസ് കെ മാണി മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റനായി ഇന്ന് ജാഥാ നയിക്കുമ്പോൾ മാണി കേരളാ കോൺഗ്രസിനെ ഭരണത്തിലും എൽ ഡി എഫിലും ചേർത്തുപിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയമായി അതുമാറുകയാണ് .ഒപ്പം മാണി സാർ വിജയിക്കുകയും ചെയ്യുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!