കേന്ദ്ര ബജറ്റ് 2026: യുവജനങ്ങൾക്ക് പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാൻ അവസരം

തിരുവനന്തപുരം : 05 ഫെബ്രുവരി 2026

കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയത്തിന് കീഴിലെ മൈ ഭാരത് (MY Bharat) കേന്ദ്ര ബജറ്റിനെ കുറിച്ച് യുവജനങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും നേരിട്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി പങ്കുവെക്കാനുള്ള അപൂർവ അവസരമൊരുക്കുന്നു. മൈ ഭാരത് ഓൺലൈൻ ആയി സംഘടിപ്പിക്കുന്ന “മൈ ഭാരത് ബജറ്റ് ക്വസ്റ്റ്” മത്സരത്തിൽ 15 മുതൽ 29 വയസുവരെ പ്രായമുള്ള യുവതീ യുവാക്കൾക്ക് പങ്കെടുക്കാം. https://mybharat.gov.in/ പോർട്ടൽ വഴിയാണ് ക്വിസ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. 2026 ഫെബ്രുവരി 3 മുതൽ 17 വരെ മേരാ യുവ ഭാരത് (MY Bharat) പ്ലാറ്റ്ഫോമിൽ നടക്കുന്ന ഡിജിറ്റൽ ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതിലൂടെ യുവതീ യുവാക്കൾക്ക് തുടർ ഘട്ടങ്ങളിലേക്ക് യോഗ്യത നേടാം. ആദ്യ ഘട്ടത്തിൽ കേന്ദ്ര ബജറ്റിനെ ആസ്പദമാക്കിയുള്ള ഓൺലൈൻ ക്വിസ് മത്സരം നടത്തും. ഇതിൽ വിജയിക്കുന്നവർക്ക് ഉപന്യാസ രചന മത്സരത്തിലേക്ക് പ്രവേശനം ലഭിക്കും. മത്സരത്തിൽ സംസ്ഥാനതല വിജയികളാകുന്നവർക്ക്, കേന്ദ്ര ബജറ്റിനെ കുറിച്ച് പ്രധാനമന്ത്രിയുമായി ഓൺലൈൻ സംവാദത്തിൽ പങ്കെടുക്കാനുള്ള അപൂർവ അവസരം ലഭിക്കും. രാജ്യത്തിന്റെ സാമ്പത്തിക ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനും, ദേശീയ തലത്തിൽ ആശയങ്ങൾ പങ്കുവയ്ക്കാനുമുള്ള മികച്ച അവസരമാണിത്. കൂടുതൽ വിവരങ്ങൾക്ക് മൈ ഭാരത് പ്ലാറ്റ്ഫോം (https://mybharat.gov.in/) അല്ലെങ്കിൽ സമീപത്തെ മൈഭാരത് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടാം.

36 thoughts on “കേന്ദ്ര ബജറ്റ് 2026: യുവജനങ്ങൾക്ക് പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാൻ അവസരം

  1. ACA Young Eagles 64 goes down in Grozny, and if you believe the bookmakers have these rising prospects completely figured out , you’re about to learn an expensive lesson.

  2. http://bartalomej.de/
    Das Team von Bartalomej ist ein spezialisierte Agentur ausgerichtet auf die deutsche Wirtschaftslandschaft, das liefert hochwertige Dienstleistungen fuer Unternehmen und Privatpersonen, wertschaetzend auf persoenliche Betreuung. Entdecken Sie mehr ueber den Link.

  3. This week’s UFC Vegas 117 card is a typical Apex event, featuring tight matchups and a few distinct stylistic clashes that offer profitable betting angles.

  4. The next LFA 233 fight card offers a number of captivating technical pairings that favour a disciplined look at the tape along with recent style tendencies.

  5. Examining the next fight card for LFA’s 235 showcase, multiple pairings supply clear evaluation perspectives wherein the odds does not fully align with the athletic and tactical factors of the Octagon.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!