മന്ത്രിസഭാ യോഗ തീരുമാനങ്ങൾ 

▶️ കണക്ട് ടു വർക്ക് പദ്ധതി; പുതുക്കിയ മാർഗ്ഗരേഖയ്ക്ക് അംഗീകാരംമുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയുടെ പുതുക്കിയ മാർഗ്ഗരേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. അപേക്ഷകരുടെ കുടുബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അപേക്ഷകര്‍ കേരളത്തിലെ സ്ഥിരതാമസക്കാരും അപേക്ഷിക്കുന്ന തിയതില്‍ 18 വയസ് പൂര്‍ത്തിയായവരും 30 വയസ് കവിയാത്തവരും ആയിരിക്കണം. കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ/ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധ സ്ഥാപനങ്ങൾ/രാജ്യത്തെ അംഗീകൃത സർവ്വകലാശാലകൾ/ ഡീംഡ് സർവ്വകലാശാലകൾ, നിലവിൽ പ്രവർത്തിച്ചുവരുന്ന ആംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരോ, യു.പി.എസ്.സി, സംസ്ഥാന പി.എസ്.സി., സർവ്വീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റയിൽവെ, മറ്റ് കേന്ദ്ര സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്മെൻ്റ് ഏജൻസികൾ എന്നിവ നടത്തുന്ന മത്സര പരീക്ഷകൾക്ക് അപേക്ഷ സമർപ്പിച്ച് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകർ. അർഹരായ ആദ്യത്തെ 5 ലക്ഷം പേർക്ക് സ്കോളർഷിപ്പ് നൽകും. യുവാക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചും പഠനോത്സാഹം നിലനിർത്തിയും നൈപുണ്യ വികസനത്തിലൂടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സർക്കാർ എംപ്ലോയ്മെൻറ് വകുപ്പു മുഖേന ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയിലേക്ക് eemployment.kerala.gov.in എന്ന വെബല്‍പോര്‍ട്ടല്‍ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ മുഖേന നേരിട്ട് അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സ്കോളർഷിപ്പ് തുക വിതരണം ചെയ്യും. പ്രതിമാസം ആയിരം രൂപ വീതം 12 മാസത്തേക്കാണ് സ്കോളര്‍ഷിപ്പ് അനുവദിക്കുക. ▶️ കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രംതലശ്ശേരി വാടിക്കകത്ത് 1.139 ഏക്കർ ഭൂമിയിൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി പാട്ടത്തിന് നല്‍കും. പ്രതിവർഷം ആര്‍ ഒന്നിന് നൂറു രൂപ നിരക്കിലാണ് കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ അക്കാദമി ഓഫ് സോഷ്യൽ സയൻസസ് (KBMASS)-ന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുക.▶️ കെ എം മാണി മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷന്‍തിരുവനന്തപുരം കവടിയാറില്‍ 25 സെൻറ് ഭൂമി കെ. എം. മാണി ഫൗണ്ടേഷന് Κ.Μ. Mani Memorial Institute for Social Transformation സ്ഥാപിക്കുന്നതിനായി ആർ. ഒന്നിന് 100 രൂപ നിരക്കില്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിനു നൽകും.▶️ തസ്തിക2020-21 വര്‍ഷത്തില്‍ സർക്കാർ ആർട്സ് & സയൻസ് കോളേജുകളിൽ പുതിയതായി അനുവദിച്ച കോഴ്സുകളിലേക്ക് 48 തസ്തികകൾ സൃഷ്ടിക്കും. 16 മണിക്കൂർ വർക്ക് ലോഡുള്ള വിഷയങ്ങളലാണ് തസ്തിക സൃഷ്ടിച്ച് നിയമനം നൽകുക.വാഹനാപകടത്തെത്തുടർന്ന് തലയ്ക്ക് അതീവ ഗുരുതരമായ ക്ഷതമേറ്റ് 90% അംഗവൈകല്യം സംഭവിച്ച, കണ്ണൂർ, എളയാവൂർ സി.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂളിലെ എച്ച്.എസ്.ടി (മലയാളം) അധ്യാപകന്‍ പ്രശാന്ത് കുളങ്ങരയെ സർവീസിൽ നിലനിർത്തി ആനുകൂല്യങ്ങൾ നൽകും. ഇതിനായി സ്കൂളിൽ ഒരു എച്ച്.എസ്.ടി (മലയാളം) സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിക്കുന്നതിന് അനുമതി നൽകി.▶️ ഭരണാനുമതിമൂലത്തറ വലതുകര കനാൽ, വരട്ടയാർ മുതൽ വേലന്താവളം വരെ ദീർഘിപ്പിക്കുന്നതിന് ആവശ്യമായ ഭൂമി ലാന്റ് അക്വിസിഷൻ പ്രകാരം ഏറ്റെടുക്കുന്നതിന് പുതുക്കിയ ഭരണാനുമതി നൽകി. 2087.97 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിന് 35,43,21,934 രൂപയുടെ തത്വത്തിലുള്ള പുതുക്കിയ ഭരണാനുമതിയാണ് നല്‍കിയത്.▶️ തുക അനുവദിക്കും2018 പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമ്മാണത്തിന് Care and Share Foundation മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സംഭാവനയില്‍ നിന്ന് കോഴിക്കോട് ജില്ലയിലെ അഞ്ച് ഗുണഭോക്താക്കള്‍ക്ക് തുക അനുവദിക്കും. 18,40,000 രൂപ അനുവദിക്കുന്നതിന് ജില്ലാ കളക്ടർക്ക് അനുമതി നല്‍കി.▶️ നിയമനംകായിക താരങ്ങൾ ജോലിയിൽ പ്രവേശിക്കാത്തതിനെ തുടർന്നുണ്ടായ 26 എൻ.ജെ.ഡി. ഒഴിവുകളിൽ, കായികരംഗത്ത് നിന്നും വിരമിച്ച 20 പേരെ റെഗുലർ ഒഴിവുകളിലും (നിലവിലുള്ളതോ ആദ്യം ഉണ്ടാകുന്നതോ ആയ) കായികരംഗത്ത് തുടരുന്ന 6 പേരെ റവന്യൂ വകുപ്പിൽ അതത് താലൂക്ക് ഓഫീസുകളിൽ സൂപ്പർന്യൂമററി തസ്തികകളിലും നിയമിക്കുന്നതിന് അനുമതി നൽകി.

640 thoughts on “മന്ത്രിസഭാ യോഗ തീരുമാനങ്ങൾ 

  1. **bloodarmor**

    BloodArmor is a research-driven, premium nutritional supplement designed to support healthy blood sugar balance, consistent daily energy, and long-term metabolic strength

  2. **men balance pro**

    MEN Balance Pro is a high-quality dietary supplement developed with research-informed support to help men maintain healthy prostate function.

  3. **mounjaboost**

    MounjaBoost next-generation, plant-based supplement created to support metabolic activity, encourage natural fat utilization, and elevate daily energywithout extreme dieting or exhausting workout routines.

  4. Wonderful blog! I found it while surfing around on Yahoo News. Do you have any suggestions on how to get listed in Yahoo News? I’ve been trying for a while but I never seem to get there! Thank you

  5. Проблемы с застройщиком? юристы расторжение дду помощь юриста по долевому строительству, расчет неустойки, подготовка претензии и подача иска в суд. Защитим права дольщиков и поможем получить компенсацию.

  6. Нужен юрист? арбитражный юрист представительство в арбитражном суде, защита интересов бизнеса, взыскание задолженности, споры по договорам и сопровождение судебных процессов для компаний и предпринимателей.

  7. Ищешь кран? кран шаровой под сварку для трубопроводов различного назначения. Надежная запорная арматура для систем водоснабжения, отопления, газа и промышленных магистралей. Высокая герметичность, долговечность и устойчивость к нагрузкам.

  8. Curious about the weather weather Podgorica Montenegro today. Detailed 7- and 10-day forecasts, including temperature, wind, precipitation, humidity, and pressure. Up-to-date information on the climate and weather conditions in Podgorica for travel and leisure.

  9. Если вы ждали новую Свит Бонанзу – держите пост с самым важным: что по ощущениям изменилось, на какие моменты смотреть в игре и что обсуждают по первым результатам. Удобно открыть, быстро вникнуть и дальше уже решать, стоит ли тестить прямо сейчас.

  10. Иногда хочется зайти поиграть без лишней бюрократии: не грузить документы, не ждать проверки и не проходить десяток шагов, чтобы просто начать. Если вам актуальны проверенные казино без верификации, где можно быстро разобраться с условиями, понять про выводы и не нарваться на сомнительные площадки – загляните в наш Telegram. Там регулярно появляются свежие подборки, обновления по рабочим зеркалам, реальные нюансы по платежкам и краткие заметки “что сейчас норм, а что лучше обойти”.

  11. Профессиональный вывод из запоя дешево детоксикация организма, помощь при алкогольной интоксикации и восстановление самочувствия пациента. Специалист приезжает на дом и оказывает профессиональную помощь.

  12. Качественное SEO https://outreachseo.ru продвижение сайта для бизнеса. Наши специалисты предлагают эффективные решения для роста позиций в поисковых системах. Подробнее об услугах и стратегиях можно узнать на сайте

  13. Любишь азарт? https://school57.ru предлагает разнообразные игровые автоматы, настольные игры и интересные бонусные программы. Платформа создана для комфортной игры и предлагает широкий выбор развлечений.

  14. Старый паркет? шлифовка паркета цена профессиональное восстановление деревянного пола без пыли и лишних затрат. Удаляем царапины, потемнения и старое покрытие, возвращаем гладкость и естественный цвет. Используем современное оборудование, выполняем циклевку, шлифовку и лакировку паркета под ключ с гарантией качества и точным соблюдением сроков.

  15. реабилитационный центр для наркозависимых [url=https://vyvod-iz-zapoya-na-domu-ekaterinburg-3.ru/]реабилитационный центр для наркозависимых[/url] .

  16. Volvo в Україні https://linktr.ee/spetstekhnika екскаватори, фронтальні навантажувачі та дорожні машини. Надійність, ефективність і сучасні рішення для будівництва. Продаж, підбір і обслуговування техніки для бізнесу.

  17. скачать видео с ютуб в хорошем качестве [url=https://skachat-video-s-youtube-4.ru/]скачать видео с ютуб в хорошем качестве[/url] .

  18. реабилитационный центр для наркозависимых [url=https://vyvod-iz-zapoya-na-domu-samara-11.ru/]реабилитационный центр для наркозависимых[/url] .

  19. Нужны заклепки? заклепка вытяжная шт прочный крепеж для соединения деталей. Алюминиевые, стальные и нержавеющие варианты. Надежность, долговечность и удобство монтажа для различных задач и конструкций.

  20. онлайн школы для домашнего обучения [url=https://shkola-onlajn-44.ru/]онлайн школы для домашнего обучения[/url] .

  21. онлайн школы для подготовки к егэ [url=https://shkola-onlajn-45.ru/]онлайн школы для подготовки к егэ[/url] .

  22. реабилитационный центр для наркозависимых [url=https://vyvod-iz-zapoya-na-domu-samara-19.ru/]реабилитационный центр для наркозависимых[/url] .

  23. заказать практическую работу недорого цены [url=https://kupit-kursovuyu-105.ru/]заказать практическую работу недорого цены[/url] .

  24. сколько стоит сделать курсовую работу на заказ [url=https://kupit-kursovuyu-110.ru/]сколько стоит сделать курсовую работу на заказ[/url] .

  25. написание курсовых работ на заказ цена [url=https://kupit-kursovuyu-110.ru/]написание курсовых работ на заказ цена[/url] .

  26. Do you trade cryptocurrencies? bitkelttrade hands-free trading automate your transactions and earn passive income. Smart algorithms analyze the market and help you make decisions. Increase your income and reduce risks with modern technology.

  27. Do you trade cryptocurrencies? bitkelttrade success stories automate your transactions and earn passive income. Smart algorithms analyze the market and help you make decisions. Increase your income and reduce risks with modern technology.

  28. вывод из запоя на дому самара круглосуточно [url=https://vyvod-iz-zapoya-na-domu-samara-3.ru/]вывод из запоя на дому самара круглосуточно[/url] .

  29. снятие алкогольной интоксикации нижний новгород [url=https://vyvod-iz-zapoya-na-domu-nizhnij-novgorod-1.ru/]снятие алкогольной интоксикации нижний новгород[/url] .

  30. сколько стоит капельница от запоя [url=https://kapelnica-ot-zapoya-nizhnij-novgorod.ru/]сколько стоит капельница от запоя[/url] .

  31. капельница при алкогольной интоксикации на дому цена [url=https://kapelnica-ot-zapoya-nizhnij-novgorod-1.ru/]капельница при алкогольной интоксикации на дому цена[/url] .

  32. капельница на дому нижний новгород цена от алкоголя [url=https://kapelnica-ot-zapoya-nizhnij-novgorod.ru/]капельница на дому нижний новгород цена от алкоголя[/url] .

  33. капельница от запоя на дому круглосуточно [url=https://vyvod-iz-zapoya-na-domu-nizhnij-novgorod.ru/]капельница от запоя на дому круглосуточно[/url] .

  34. вывод из запоя на дому самара круглосуточно [url=https://vyvod-iz-zapoya-na-domu-samara-8.ru/]вывод из запоя на дому самара круглосуточно[/url] .

  35. выведение из запоя в нижнем новгороде [url=https://vyvod-iz-zapoya-na-domu-nizhnij-novgorod-5.ru/]выведение из запоя в нижнем новгороде[/url] .

  36. Нужна премиум мебель? изготовление мебели на заказ изготовление на заказ. Натуральные материалы, эксклюзивный дизайн и долговечность. Решения для дома и бизнеса с высоким уровнем качества.

  37. вывод из запоя на дому нижний новгород [url=https://vyvod-iz-zapoya-na-domu-nizhnij-novgorod-4.ru/]вывод из запоя на дому нижний новгород[/url] .

  38. вывод из запоя на дому нижний новгород [url=https://vyvod-iz-zapoya-na-domu-nizhnij-novgorod-5.ru/]вывод из запоя на дому нижний новгород[/url] .

  39. вывод из запоя на дому нижний новгород круглосуточно [url=https://vyvod-iz-zapoya-na-domu-nizhnij-novgorod-4.ru/]вывод из запоя на дому нижний новгород круглосуточно[/url] .

  40. вывод из запоя на дому цена нижний новгород [url=https://vyvod-iz-zapoya-na-domu-nizhnij-novgorod-7.ru/]вывод из запоя на дому цена нижний новгород[/url] .

  41. вызов врача нарколога на дом москва [url=https://narkolog-na-dom-moskva-2.ru/]вызов врача нарколога на дом москва[/url] .

  42. нарколог на дом круглосуточно москва [url=https://narkolog-na-dom-moskva-1.ru/]нарколог на дом круглосуточно москва[/url] .

  43. вызов нарколога на дом круглосуточно москва [url=https://narkolog-na-dom-moskva-3.ru/]вызов нарколога на дом круглосуточно москва[/url] .

  44. вывод из запоя санкт-петербург стационар [url=https://vyvod-iz-zapoya-v-staczionare-sankt-peterburg-2.ru/]вывод из запоя санкт-петербург стационар[/url] .

  45. вызов нарколога на дом москва цены [url=https://narkolog-na-dom-moskva-2.ru/]вызов нарколога на дом москва цены[/url] .

  46. нарколог на дом круглосуточно москва цены [url=https://narkolog-na-dom-moskva-4.ru/]нарколог на дом круглосуточно москва цены[/url] .

  47. вывод из запоя в стационаре в санкт петербурге [url=https://vyvod-iz-zapoya-v-staczionare-sankt-peterburg-3.ru/]вывод из запоя в стационаре в санкт петербурге[/url] .

  48. вызов нарколога на дом москва круглосуточно [url=https://narkolog-na-dom-moskva-1.ru/]вызов нарколога на дом москва круглосуточно[/url] .

  49. вызвать врача нарколога на дом срочно [url=https://narkolog-na-dom-moskva-4.ru/]вызвать врача нарколога на дом срочно[/url] .

  50. вывести из запоя капельница на дому цена [url=https://vyvod-iz-zapoya-na-domu-samara-18.ru/]вывести из запоя капельница на дому цена[/url] .

  51. вызов врача нарколога на дом москва [url=https://narkolog-na-dom-moskva-4.ru/]вызов врача нарколога на дом москва[/url] .

  52. вывод из запоя на дому екатеринбург круглосуточно [url=https://vyvod-iz-zapoya-na-domu-ekaterinburg-10.ru/]вывод из запоя на дому екатеринбург круглосуточно[/url] .

  53. Нарколог на дом — это формат срочной медицинской помощи, при котором врач приезжает к пациенту, проводит осмотр, оценивает риски, запускает первичную терапию и принимает решение, можно ли безопасно стабилизировать состояние дома или требуется перевод в стационар. Такой выезд особенно важен тогда, когда человеку тяжело ехать самостоятельно: выраженная слабость, тремор, тошнота, скачки давления, тревога, бессонница, повторный приём алкоголя для «облегчения» и нарастающее ухудшение самочувствия. Домашний формат ценят не только за удобство. Его задача — быстро сократить промежуток между ухудшением состояния и началом лечения. Чем раньше врач увидит пациента, тем проще остановить развитие осложнений, собрать понятный план действий на ближайшие часы и не допустить ошибок самолечения.
    Получить больше информации – [url=https://narkolog-na-dom-voronezh.ru/]нарколог на дом[/url]

  54. Для семьи это тоже большое облегчение. Вместо хаотичных советов, споров и попыток «собрать человека волей» появляется понятная схема действий. Врач объясняет, какие симптомы относятся к алкогольной интоксикации, какие говорят о риске абстинентного синдрома, какие показатели требуют особого внимания и что делать после процедуры. Такой формат особенно полезен тогда, когда близкие уже пытались помочь сами, но получили только ещё больше тревоги, вопросов и неопределённости.
    Получить дополнительные сведения – [url=https://narkolog-na-dom-voronezh-2.ru/]нарколог на дом анонимно воронеж[/url]

  55. Каждый выезд нарколога включает в себя не только инфузионную терапию, но и полноценную оценку состояния пациента, анализ рисков, а также консультацию по дальнейшему лечению. Врач может назначить дополнительные препараты для снятия симптомов ломки, восстановления водно-электролитного баланса и улучшения общего состояния пациента. Также важно, что консультация включает рекомендации по реабилитации, психологической поддержке и кодированию, если это необходимо для пациента, страдающего хроническим алкоголизмом или наркоманией.
    Узнать больше – [url=https://narkolog-na-dom-voronezh-4.ru/]вызвать нарколога на дом воронеж[/url]

  56. “вывод из запоя на халтурина – лечение алкоголизма, лечение наркомании [url=https://vyvod-iz-zapoya-na-domu-ekaterinburg-10.ru/]”вывод из запоя на халтурина – лечение алкоголизма, лечение наркомании[/url] .

  57. вывод из запоя екатеринбург стационар [url=https://kapelnicza-ot-zapoya-kalyazin.ru/]вывод из запоя екатеринбург стационар[/url] .

  58. вызвать капельницу на дом снять похмелье [url=https://kapelnicza-ot-pokhmelya-ekaterinburg.ru/]вызвать капельницу на дом снять похмелье[/url] .

  59. Вывод из запоя на дому — это формат наркологической помощи, при котором детоксикация и стабилизация состояния проводятся в привычной для пациента обстановке. Такой подход позволяет начать лечение без задержек и снизить нагрузку на организм, связанную с транспортировкой. В наркологической клинике «Частный медик 24» помощь организована круглосуточно: врач выезжает сразу после обращения и проводит терапию с учётом текущего состояния пациента.
    Получить дополнительные сведения – [url=https://vyvod-iz-zapoya-na-domu-sankt-peterburg-10.ru/]vyvod-iz-zapoya-na-domu-sankt-peterburg-10.ru/[/url]

  60. капельница от запоя на дому круглосуточно [url=https://kapelnicza-ot-pokhmelya-ekaterinburg-1.ru/]капельница от запоя на дому круглосуточно[/url] .

  61. Капельница от похмелья в Самаре с выездом на дом, восстановлением водного баланса и медицинской помощью в наркологической клинике «Частный медик 24»
    Получить больше информации – [url=https://kapelnicza-ot-pokhmelya-samara-1.ru/]капельница от похмелья на дому[/url]

  62. Для семьи это тоже имеет большое значение. Пока врач в пути, родственники часто совершают одни и те же ошибки: пытаются «отпаивать» человека через силу, смешивают несовместимые медикаменты, дают советы, которые только повышают тревогу, спорят или требуют немедленно взять себя в руки. Профессиональный выезд снимает эту хаотичность. После осмотра врач объясняет, какие симптомы связаны с алкогольной интоксикацией, какие могут указывать на осложнения, что допустимо дома, а что требует перевода в стационар. В этом и состоит ценность выезда: он возвращает контроль над ситуацией и позволяет начать лечение без лишних задержек.
    Получить больше информации – [url=https://narkolog-na-dom-voronezh-1.ru/]нарколог на дом воронеж[/url]

  63. капсульный дом под ключ [url=https://sunmuseum.ru/stroitelstvo/47941-chto-delaet-kapsulnyy-dom-vygodnym-resheniem.html/]https://sunmuseum.ru/stroitelstvo/47941-chto-delaet-kapsulnyy-dom-vygodnym-resheniem.html/[/url] .

  64. Для жителей Екатеринбурга наркологическая клиника «Частный медик 24» предлагает платную услугу выезда врача на дом для проведения капельницы от похмелья. Когда человек переживает сильные симптомы похмелья, такие как головная боль, тошнота, слабость, важно не тянуть с лечением и начать восстановление как можно скорее. Капельница от похмелья помогает хорошо облегчить самочувствие пациента, снять головную боль и улучшить общее состояние, восстановив водно-электролитный баланс в организме.
    Детальнее – [url=https://kapelnicza-ot-pokhmelya-ekaterinburg-4.ru/]капельница от похмелья анонимно в екатеринбурге[/url]

  65. вывод из запоя на дому воронеж капельница [url=https://kapelnicza-ot-zapoya-voronezh.ru/]вывод из запоя на дому воронеж капельница[/url] .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!