രാജ്യാന്തര ചലച്ചിത്രമേള സമാപനം ഇന്ന്; 11 ചിത്രങ്ങൾ പ്രദർശിപ്പിക്കും

തിരുവനന്തപുരം : അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനദിവസമായ വെള്ളിയാഴ്ച 11 ചിത്രങ്ങൾ പ്രേക്ഷകർക്കു മുന്നിലെത്തും. പലസ്തീൻ സിനിമാവിഭാഗത്തിൽ ഷായ് കർമ്മേലി പൊള്ളാക്കിന്റെ ‘ദി സീ’ രാവിലെ 9.30-ന് കൈരളി തിയേറ്ററിൽ പ്രദർശിപ്പിക്കും. 98-ാമത് ഓസ്‌കറിന് ഇസ്രായേലി എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ‘ദി സീ’.ചലച്ചിത്രമേളയിൽ ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയ മൗറിത്താനിയൻ സംവിധായകൻ അബ്ദെർറഹ്മാൻ സിസാക്കോയുടെ ശ്രദ്ധേയ ചിത്രം ‘വെയ്റ്റിങ് ഫോർ ഹാപ്പിനസും’ പ്രദർശിപ്പിക്കും. സിക്സ് ഡേയ്‌സ് ഇൻ സ്പ്രിങ് ആണ് ലോക സിനിമാവിഭാഗത്തിൽ ഇന്ന് പ്രദർശിപ്പിക്കുന്നതിൽ പ്രധാന ചിത്രം.

കാൻ ചലച്ചിത്രോത്സവത്തിന്റെ 50-ാമത് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം നേടിയ യൂസഫ് ഷഹീന്റെ പ്രശസ്ത ചിത്രം ‘കയ്റോ സ്റ്റേഷൻ’, വിയറ്റ്‌നാം യുദ്ധത്തിന്റെ അൻപതാം വാർഷികം അനുസ്മരിച്ച് കൺട്രി ഫോക്കസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയ ട്രിൻ ദിൻ ലെ മിൻ സംവിധാനം ചെയ്ത ‘വൺസ് അപ്പോൺ എ ലവ് സ്റ്റോറി’, ലാറ്റിൻ അമേരിക്കൻ വിഭാഗത്തിൽ, പെറു സംവിധായകൻ ഫ്രാൻസിസ്‌കോ ജെ ലൊംബാർഡിയുടെ ‘ഇൻസൈഡ് ദി വുൾഫ്’’ എന്നിവയും വെള്ളിയാഴ്ചത്തെ പട്ടികയിലുണ്ട്.

11 thoughts on “രാജ്യാന്തര ചലച്ചിത്രമേള സമാപനം ഇന്ന്; 11 ചിത്രങ്ങൾ പ്രദർശിപ്പിക്കും

  1. **mitolyn**

    mitolyn is a plant-forward blend formulated to awaken metabolic efficiency and support steady, sustainable weight management.

  2. **prostadine**

    prostadine concerns can disrupt everyday rhythm with steady discomfort, fueling frustration and a constant hunt for dependable relief.

  3. Spinning the reels at win55club tonight! Games seem lively and the payouts are promising, fingers crossed I get lucky! Feeling good vibes, so far so good. See what all the fuss is about over at win55club.

  4. Продажа тяговых https://faamru.com аккумуляторных батарей для вилочных погрузчиков, ричтраков, электротележек и штабелеров. Решения для интенсивной складской работы: стабильная мощность, долгий ресурс, надёжная работа в сменном режиме, помощь с подбором АКБ по параметрам техники и оперативная поставка под задачу

  5. Продажа тяговых https://ab-resurs.ru аккумуляторных батарей для вилочных погрузчиков и штабелеров. Надёжные решения для стабильной работы складской техники: большой выбор АКБ, профессиональный подбор по параметрам, консультации специалистов, гарантия и оперативная поставка для складов и производств по всей России

  6. Продажа тяговых ab-resurs.ru аккумуляторных батарей для вилочных погрузчиков и штабелеров. Надёжные решения для стабильной работы складской техники: большой выбор АКБ, профессиональный подбор по параметрам, консультации специалистов, гарантия и оперативная поставка для складов и производств по всей России

  7. Продажа тяговых faamru.com аккумуляторных батарей для вилочных погрузчиков, ричтраков, электротележек и штабелеров. Решения для интенсивной складской работы: стабильная мощность, долгий ресурс, надёжная работа в сменном режиме, помощь с подбором АКБ по параметрам техники и оперативная поставка под задачу

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!