പാലാ: യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. മീനച്ചിൽ മൂലെത്തുണ്ടി ഭാഗത്ത് താമസിക്കുന്ന തോണക്കര സക്കറിയ ജോസഫിന്റെ മകൾ നീനു (29) വിനെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.സംസ്കാരം പിന്നീട് മീനച്ചിൽ സെൻറ് ആൻറണീസ് പള്ളിയിൽ.പഠനം കഴിഞ്ഞ് സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു. മാതാവ് ലൈസമ്മ സക്കറിയാസ്.സഹോദരങ്ങൾ നിമ്മി, നീതു.

Yo, I heard about xjwinbet from a friend. Seemed alright. I didn’t win big, but didn’t lose either. Worth a punt if you’re feeling lucky. Head over to xjwinbet and see what you think.