കോട്ടയം ജില്ലയിൽ പോളിംഗ് 70. 76%

കോട്ടയം: കോട്ടയം ജില്ലയിൽ പോളിംഗ് 70. 76%*തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയിൽ ഇതുവരെ 1161255 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടർമാരാണ് ജില്ലയിലുള്ളത്.വോട്ട് ചെയ്ത സ്ത്രീകൾ:588190(68.69%; ആകെ : 856321 )വോട്ട് ചെയ്ത പുരുഷന്മാർ 573062 ( 73.02% ; 784842)വോട്ട് ചെയ്ത ട്രാൻസ്ജെൻഡേഴ്സ് : 3( 23.08% ; ആകെ :13)*നഗരസഭ*ചങ്ങനാശേരി: 68.05%കോട്ടയം:68.17 %വൈക്കം: 74.34%പാലാ :68.83%ഏറ്റുമാനൂർ: 69.71%ഈരാറ്റുപേട്ട: 85.71%*ബ്ലോക്ക് പഞ്ചായത്തുകൾ*ഏറ്റുമാനൂർ: 72.54%ഉഴവൂർ :67.47%ളാലം :69.7%ഈരാറ്റുപേട്ട : 72.54%പാമ്പാടി : 71.61%മാടപ്പള്ളി :67.01%വാഴൂർ :71.01%കാഞ്ഞിരപ്പള്ളി: 70.34%പള്ളം:69.23%വൈക്കം: 78.8%കടുത്തുരുത്തി: 71.02%

175 thoughts on “കോട്ടയം ജില്ലയിൽ പോളിംഗ് 70. 76%

  1. Перед межсезоньем НБА решил посмотреть финансовый обзор NBA http://www.senao.org/skolko-zarabatyivayut-basketbolistyi-nba-i-pochemu-eto-vyizyivaet-takoy-interes/, и аналитика оказалась действительно полезной.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!