തിരുവനന്തപുരം :സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന നിര്‍ണായ പങ്ക് വഹിക്കുന്നതായും രാഷ്ട്രപതി ദ്രൗപതി മുര്‍മു. കടല്‍ വഴികള്‍ സുരക്ഷിതമാക്കിയും സമുദ്ര വിഭവങ്ങള്‍ സംരക്ഷിച്ചും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞും സമുദ്ര ഗവേഷണത്തെ പിന്തുണച്ചും നാവികസേന രാജ്യത്തിന് കരുത്തേകുന്നതായും രാഷ്ട്രപതി പറഞ്ഞു. ശംഖുമുഖത്ത് നടന്ന നാവികസേനാ ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ഇന്ത്യന്‍ മഹാസമുദ്ര മേഖല വളരെ തന്ത്രപ്രധാനമാണ്. ആഗോള ഊര്‍ജ വിതരണത്തിനും വ്യാപാരത്തിനുമുള്ള ഒരു മാര്‍ഗമാണിത്. ഇന്ത്യ ഇതിന്റെ കേന്ദ്രസ്ഥാനത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ഈ മേഖലയിലെ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതില്‍ നമുക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ട്. നമ്മുടെ അയല്‍ക്കാര്‍ക്ക് സഹായം എത്തിച്ചും സമുദ്ര അവബോധം പ്രോത്സാഹിപ്പിച്ചും അന്താരാഷ്ട്ര സമുദ്ര സമൂഹത്തിന് സുരക്ഷ ഉറപ്പാക്കിയും നമ്മുടെ അതിര്‍ത്തിക്കുള്ളില്‍ മാത്രമല്ല, വിശാലമായ ഇന്ത്യന്‍ മഹാസമുദ്രത്തിലുടനീളവും നാവിക സേന പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.
ആധുനികവല്‍ക്കരണവും പുതിയ സാങ്കേതികവിദ്യകളുടെ വികസനവും അവയുടെ പൊരുത്തപ്പെടുത്തലും ഏതൊരു സായുധ സേനയുടെയും പോരാട്ട സന്നദ്ധതയ്ക്ക് നിര്‍ണായകമാണ്. ഇന്ത്യയില്‍ തന്നെ സങ്കീര്‍ണമായ പ്ലാറ്റ്ഫോമുകള്‍ രൂപകല്‍പ്പന ചെയ്യാനും നിര്‍മ്മിക്കാനുമുള്ള കഴിവ് നമ്മുടെ നാവികസേനക്കുണ്ട്.വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തും മറ്റു യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും ഇതിനു ഉദാഹരണങ്ങളാണ്. ഇവ തദ്ദേശീയമായി വികസിപ്പിക്കുന്നതിലൂടെ ദേശീയ സുരക്ഷ ശക്തിപ്പെടുത്താനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാകും. തദ്ദേശീയ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ച് വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഇന്ത്യന്‍ നാവികസേന ഊര്‍ജം പകരുകയാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
വിമാനത്താവളത്തില്‍ നിന്നും വേദിയിലെത്തിയ രാഷ്ട്രപതിക്ക് എം എച്ച് 60 ആര്‍ ഹെലികോപ്റ്ററുകള്‍ സല്യൂട്ട് നല്‍കി. യുദ്ധക്കപ്പലുകളായ ഐഎന്‍എസ് ഇംഫാലും ഐഎന്‍എസ് ഉദയഗിരിയും ഐഎന്‍എസ് കമാലും ഐഎന്‍എസ് കൊല്‍ക്കത്തയും ചേര്‍ന്ന് രാഷ്ട്രപതിയെ അഭിവാദ്യം ചെയ്തു. പാരച്യൂട്ടില്‍ പറന്നിറങ്ങിയ മറൈന്‍ കമാന്‍ഡോകൾ രാഷ്ട്രപതിക്ക് ഉപഹാരം സമ്മാനിച്ചു. സേനയുടെ കരുത്തും പ്രവര്‍ത്തന മികവും വിളിച്ചോതുന്ന പോര്‍വിമാനങ്ങളുടേയും പടക്കപ്പലുകളുടേയും അഭ്യാസ പ്രകടനങ്ങള്‍ രാഷ്ട്രപതി വീക്ഷിച്ചു.
ഇന്ത്യയുടെ പടക്കപ്പലുകളായ ഐഎന്‍എസ് ഇംഫാല്‍, ഐഎന്‍എസ് ഉദയഗിരി, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കമാല്‍, പായ്ക്കപ്പലുകളായ തരംഗിണിയും സുദര്‍ശിനിയും മിസൈല്‍ കില്ലര്‍ ബോട്ടുകളും അന്തര്‍വാഹിനിയും ഉള്‍പ്പെടെയുള്ള 19 നാവിക യുദ്ധ സംവിധാനങ്ങളാണ് തീരക്കടലില്‍ വിസ്മയ കാഴ്ചയൊരുക്കിയത്. വിമാനവാഹിനിയായ ഐഎന്‍എസ് വിക്രാന്തില്‍നിന്നുള്ള മിഗ് വിമാനങ്ങളുടെ ടേക്ക് ഓഫും ഹെലികോപ്റ്ററില്‍നിന്നുള്ള എയര്‍ ലിഫ്റ്റിംഗും പാരാഗ്ലൈഡിംഗും ഉള്‍പ്പെടെയുള്ള അഭ്യാസ പ്രകടനങ്ങള്‍ സേനയുടെ ഉള്‍ക്കരുത്തും നീക്കങ്ങളിലെ കൃത്യതയും വേഗതയും സാങ്കേതിക മികവും എടുത്തുകാട്ടി. യുദ്ധത്തിനും നിരീക്ഷണത്തിനുമുള്ള ലോങ് റേഞ്ച് ആന്റി സബ്മറൈന്‍ വിമാനമായ പി8ഐ, മിഗ്, ഹോക്‌സ് വിമാനങ്ങളും ഹെലികോപ്റ്ററുകളും ചേര്‍ന്നാണ് ആകാശത്ത് ദൃശ്യവിസ്മയം ഒരുക്കിയത്.
ആര്‍ത്തിരമ്പുന്ന കടല്‍പ്പരപ്പില്‍ സെര്‍ച്ച് ആന്‍ഡ് സീഷര്‍ ഓപ്പറേഷന്‍, ഹെലികോപ്റ്റര്‍ വഴി കമാന്‍ഡോകളെ ലക്ഷ്യസ്ഥാനത്ത് ഇറക്കുന്ന ഹെലികോപ്റ്റര്‍ ബോണ്‍ ഇന്‍സേര്‍ഷന്‍, രക്ഷാദൗത്യം എന്നിവയുടെ പ്രദര്‍ശനവും നടന്നു. സതേണ്‍ നേവല്‍ കമാന്‍ഡിന്റെ മ്യൂസിക്കല്‍ ബാന്‍ഡും കണ്ടിന്യൂയിറ്റി ഡ്രില്ലും സീ കേഡറ്റുകള്‍ അവതരിപ്പിച്ച ഹോണ്‍ ആന്‍ഡ് പൈപ്പ് ഡാന്‍സും പരിപാടിയെ വ്യത്യസ്തമാക്കി. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ അനാവരണം ചെയ്യുന്ന കലാപരിപാടികളോടെ ആരംഭിച്ച ആഘോഷപരിപാടികള്‍ക്ക് പരിസമാപ്തിയായി തീരക്കടലില്‍ യുദ്ധക്കപ്പലുകള്‍ വൈദ്യുതി ദീപങ്ങളാല്‍ അലംകൃതമായി അണിനിരന്നു.
നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് കെ ത്രിപാഠി സദസിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, പ്രതിരോധ സഹമന്ത്രി സഞ്ജയ് സേഠ്, ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു


closest casino to atlanta
References:
https://gitea.ideaopen.cn/lienweir66008
online funny games
References:
https://publicfollower.com/read-blog/53423_malta-casino-online-2025-%E1%90%88-malta-casinos-liste.html
cherry red casino
References:
https://getshort.in/hoseabourgeois
super casino
References:
https://classifylistings.com/index.php?page=user&action=pub_profile&id=255803&item_type=active&per_page=16
gold river casino
References:
https://jobsforfiji.com/companies/home-casino-admiral-triesen/
قبل از خرید خیلی سوال داشتم که کدوم پکیج برام مناسبه. تیم پشتیبانی ادزنو با حوصله آنالیز کرد و بهترین پیشنهاد رو داد. الان که نتیجه گرفتم میفهمم چرا همه تعریف میکنن. اگر شما هم دنبال بهترین سایت خرید بک لینک دائمی هستید، شک نکنید که ادزنو حرف اول رو میزنه.
tiger online check in
References:
https://forwardingjobs.com/companies/online-casino-for-you/
olg casino
References:
https://brandly.ink/esperanzazarag
online betting with paypal winnersbet
References:
https://acheemprego.com.br/employer/gourmetrestaurant-ophelia/
Besonders hervorzuheben sind die hohen Turnierboni, bei denen Spieler regelmäßig zusätzliche Gewinne erzielen können. ILucki ist eine gute
Wahl für Spieler, die eine Mischung aus großer Spielauswahl, modernen Features und
spannenden Jackpot-Chancen suchen. Besonders attraktiv sind
die exklusiven Jackpot-Spiele, die hohe Gewinnmöglichkeiten bieten. ILucki Casino
setzt auf ein Glücks-Thema und bietet Spielern eine farbenfrohe,
moderne Casino-Plattform. GreenSpin Casino engagiert sich für
nachhaltige Spieloptionen und bietet spezielle Boni sowie Turniere, die auf umweltbewusste Themen abgestimmt
sind. Die Plattform bietet über 3.500 Spiele, darunter
eine breite Auswahl an Slots, Jackpots und Live-Casino-Spielen.
Hinzu gesellen sich immer wieder aktuelle Turniere mit hohen Preispools, exklusive Gewinnspiele mit tollen Gewinnen sowie hauseigene Treueprogramme, durch die jeder
Spieler automatisch profitiert. Kennst Du schon das
Axecasino? Alternativ empfiehlt sich ein Abstecher in das WinaWin Live Casino, in dem nicht nur Roulette, Blackjack und Baccarat,
sondern auch viele unbekanntere Tischspiele wie Sic Bo oder Dice angeboten werden.
References:
https://online-spielhallen.de/top-neue-online-casinos-in-deutschland-nov-2025/
graton rancheria casino
References:
https://shenecard.in/ajamcintire14
Die passenden Kandidaten finden wir in der Whitelist erlaubter Anbieter der Gemeinsamen Glücksspielbehörde der Länder (GGL). Für deutsche Spieler ist bei Online Casinos im Vergleich zudem die Auszahlungsquote der Spiele relevant. Achtet beim Vergleichen zuerst auf seriöse Online Casinos und prüft, ob sie über eine deutsche Lizenz für Online Glücksspiel verfügen. Als eines der führenden Casino-Vergleichsportale in Deutschland versorgen wir Dich mit allen notwendigen Informationen, um sicher den besten Glücksspielanbieter auszuwählen. Wir bieten dir tiefgehende Einblicke und verlässliche Informationen zu diesen Schlüsselthemen. Anmeldungen bei Casinos mit einer Lizenz aus anderen Jurisdiktionen sind für deutsche Spieler nicht gestattet.
Die verschiedenen Kategorien der Slotmaschinen bieten für jeden Geschmack das Richtige. Die Symbolik ist casinotypisch, heißt – die Früchte, die Buchstaben und Zahlen, der Joker, die „Sieben“ und das Barzeichen dominieren das Bild. Die große Überzahl der Spielanbieter setzt auf breite Portfolios, wobei die Games der unterschiedlichsten Hersteller vereint werden. Die Zeit, in der sich deutsche Online Casinos an einen Provider gebunden haben, gehört längst der Vergangenheit an. Der Seriositätscheck ist für dich bei der Wahl vom passenden Spielanbieter somit nur der erste Punkt. Wer einen Check des Spielanbieters vornehmen möchte, sollte seinen Blick immer aufs Impressum legen. Die kompletten Datenschutz-Regeln müssen für dich – ähnlich wie die Allgemeinen Geschäftsbedingungen – in deutscher Sprache auf den Webseiten abrufbar sein.
References:
https://online-spielhallen.de/top-9-online-casinos-in-deutschland-2025-test-vergleich/
circus circus casino
References:
http://global.gwangju.ac.kr/bbs/board.php?bo_table=g0101&wr_id=1441336
genting casino edinburgh
References:
http://gogs.cect360.com/everetthinkler
Spielen Sie einfach nicht auf Glücksspielseiten, die keine gültige Glücksspiellizenz haben oder keine bekannten und sicheren Varianten der Zahlungsoptionen anbieten. Alle seriösen deutschen Glücksspielseiten müssen ihr Lizenzzertifikat deutlich auf ihrer Website beworben haben. Die deutsche Behörde stellt im Namen des Staates sicher, dass Lotterien, Casinospiele und andere Glücksspielaktivitäten sicher und zuverlässig durchgeführt werden. Die deutsche Glücksspielaufsicht überwacht den deutschen Markt und prüft, ob Glücksspielseiten in Deutschland ihre Geschäfte in Übereinstimmung mit den geltenden Gesetzen führen. Unsere Experten spielen zufällig gewählte Slots kostenlose Drehungnen und um Geld. Das Niveau und die Zuverlässigkeit des Onlinecasinos werden anhand der Analyse seiner Stärken und Schwächen bestimmt.
Danach könnt ihr euren Wunschanbieter aus meiner Liste mit Startguthaben in Echtgeld Casinos wählen. Die folgenden Punkte solltet ihr euch stets vor der Annahme eines Willkommensbonus für Neukunden aufmerksam anschauen. Ihr müsst stets vorher im Casino online echtes Geld einzahlen, um die Offerte zu beanspruchen. Doch Obacht – Neukundenbonus und Free Spins sind keinesfalls gratis und immer an eure Einzahlung und Bonusbedingungen gebunden. Die Anbieter aus meiner Liste mit allen Echtgeld Casinos bieten euch zahlreiche Alternativen zur Online Spielothek PayPal Einzahlung. Seriöse und sichere Anbieter bieten einen unkomplizierten Auszahlungsprozess.
References:
https://online-spielhallen.de/casino-of-gold-deutschland-ihr-weg-zum-online-spielerlebnis/
Sau khi điền xong các thông tin cần thiết, bạn cần kiểm tra lại để đảm bảo không có sai sót. 888slot 888slot 888 slot login Tiếp theo, bạn sẽ nhấn vào nút “Đăng ký” để hoàn tất quá trình. Một số trường hợp, hệ thống có thể yêu cầu xác minh qua mã OTP gửi về số điện thoại hoặc email để tăng cường bảo mật. TONY12-19
چیزی که منو جذب کرد، امکان دریافت مدارک به دو صورت فایل و نسخه فیزیکی بود. گرافیسو توی پکیج مدارک بینالمللیش همهچیز رو خیلی حرفهای طراحی کرده؛ از آیدی کارت تا پاسپورت و گواهینامه کشورهایی مثل کانادا، آلمان و امارات. کیفیت چاپ و جزئیاتش واقعاً مثالزدنیه.
طبق آمار گوگل، اگر لود سایت شما بیشتر از ۳ ثانیه طول بکشه، نیمی از مشتریها رو از دست میدید! سرعت پایین قاتل خاموش فروش اینترنتیه. خیلی وقتها مشکل از هاست نیست، بلکه کدهای قالب و تصاویر بهینه نشدن. تیم فنی سایتیگو با اصلاحات تخصصی، سایت رو مثل جت سریع میکنه. اگه نمیخواید مشتریها رو تقدیم رقبا کنید، حتماً از پکیج افزایش سرعت لود سایت استفاده کنید.
بیشترین مشکل کاربران ایرانی هنگام برداشت یا واریز در صرافیهاست، جایی که سیستم دوباره احراز هویت میخواهد. با انتخاب سرویس وریفای دائمی صرافیهای رمزارز از شوپی، دیگر هیچ اروری نخواهید دید. تمام اطلاعات و مدارک از پایه واقعی و قانونی هستند و حساب شما برای همیشه تأیید شده باقی میماند.
winny steroid side effects
References:
https://empirekino.ru/user/growthgym0/
bodybuilding supplement stores
References:
https://hikvisiondb.webcam/wiki/Trenbolone_What_you_need_to_know_about_Tren_its_side_effects
References:
Before and after anavar female
References:
https://pediascape.science/wiki/Clenbuterol_kaufen_Der_Ultimative_Leitfaden_Fr_Mnner_Und_Frauen
References:
Before and after test cyp 500 week and anavar pics
References:
https://opensourcebridge.science/wiki/5_Best_Anavar_Stacks_An_Overview_of_Potential_Combinations
gain muscle without steroids
References:
https://lovewiki.faith/wiki/Schlankheitsmittel_im_Test_Ganz_einfach_dnner_werden_geht_das_Stiftung_Warentest
References:
Anavar cycle before and after pictures
References:
https://bookmark4you.win/story.php?title=anavar-le-guide-complet-sur-ce-steroide-et-ses-effets
References:
Anavar female before and after reddit
References:
http://historydb.date/index.php?title=pointdonald4
References:
Before & after pics of.women on anavar
References:
http://humanlove.stream//index.php?title=taxant21
steriod alternative
References:
https://fakenews.win/wiki/Mercado_Libre
References:
Anavar cycle before after
References:
https://nerdgaming.science/wiki/Lifters_Lounge_Anmelden
athletes who used steroids
References:
https://timeoftheworld.date/wiki/Clenbuterol_Wirkung
%random_anchor_text%
References:
https://ai-db.science/wiki/Acheter_Hgh_livraison_rapide_en_ligne
References:
Emerald queen casino
References:
https://digitaltibetan.win/wiki/Post:Candy96_Casino_Australia_Sweet_Bonuses_Secure_Pokies_in_2025
References:
Seminole casino florida
References:
https://scientific-programs.science/wiki/Candy96_Online_Casino_Australia_100_Welcome_Bonus_and_Other_Bonuses
References:
Station casinos boarding pass
References:
https://torrentmiz.ru/user/eastsuit33/
References:
Pai gow poker
References:
https://www.youtube.com/redirect?q=https://candy96.eu.com/de-at/
References:
Lone butte casino
References:
https://bookmarking.win/story.php?title=juegos-de-mesa-2
References:
Venetian casino las vegas
References:
https://freebookmarkstore.win/story.php?title=7-best-candy-online-slot-games-to-play
References:
Red hawk casino
References:
https://to-portal.com/debtnode48
References:
Reef casino cairns
References:
https://a-taxi.com.ua/user/sofaknife3/
References:
Holland casino online
References:
https://mckee-booth-2.thoughtlanes.net/faire-une-sweet-table-pour-lanniversaire-de-vos-enfants-conseils-et-astuces
References:
Roulette francese
References:
https://sonnik.nalench.com/user/shoveltrick32/
References:
Red rock casino
References:
https://gpsites.stream/story.php?title=free-online-pokies-play-7400-free-pokies-games
References:
Rising sun casino
References:
https://schoolido.lu/user/georgeyogurt82/
References:
Montreux casino
References:
https://scientific-programs.science/wiki/Play_Candy_Mania_Casino_Game_by_KA_Gaming_Free_Demo_Real_Money
which is the best definition of anabolic steroids?
References:
https://gamesgrom.com/user/heronbeer5/
pros of steroids|acybgnsldb7ntt-2f2ti0zixirb_om1nyq:***
References:
https://brewwiki.win/wiki/Post:Les_brleurs_de_graisse_efficaces_et_puissants_pour_maigrir
medical name for steroids
References:
https://lovewiki.faith/wiki/Testogel_50mg_gel_transdrmico
2ahukewjkv_v5usvnahvlip4khu09akmq420oa3oecakqcq|the best steroids for muscle growth
References:
http://jobs.emiogp.com/author/temperkale8/
2ahukewjkv_v5usvnahvlip4khu09akmq420oa3oecakqcq|the best steroids for muscle growth
References:
https://bookmarkstore.download/story.php?title=17-natural-appetite-suppressants-for-weight-loss
does the rock use steriods
References:
http://gojourney.xsrv.jp/index.php?hallarea4
does alcohol stunt muscle growth
References:
https://chessdatabase.science/wiki/Anabolika_Winstrol_50_Pharmaceutical_online_kaufen_Diskretion_garantiert
References:
Play online games mario
References:
https://timeoftheworld.date/wiki/1Red_Casino_generelle_Diskussion_Seite_11
References:
Las viejas casino
References:
https://pad.stuve.de/s/ZvkAxQXLn
References:
Casino tulsa
References:
https://scientific-programs.science/wiki/2026
References:
Coolcat casino
References:
https://www.google.sc/url?q=https://online-spielhallen.de/1go-casino-bewertung-eine-umfassende-analyse/
References:
Celine dion in las vegas
References:
http://jobboard.piasd.org/author/riddlespleen74/
References:
Northern lights casino walker mn
References:
https://empirekino.ru/user/porchmargin49/
References:
Cherokee casino tulsa
References:
http://mozillabd.science/index.php?title=korsholmwomble1278
References:
Lumiere casino st louis
References:
https://marvelvsdc.faith/wiki/PayID_Casinos_Australia_Fast_Secure_Payments
weight lifting stacks
References:
http://jobs.emiogp.com/author/whaleshare22/
References:
Premier protein review bodybuilding
References:
https://diego-maradona.com.az/user/judoclaus70/
did arnold schwarzenegger use steroids?
References:
https://p.mobile9.com/cubsailor99/
anabolic steroids in sports
References:
http://toxicdolls.com/members/littervalley53/activity/183420/
References:
Hard rock casino florida
References:
https://firsturl.de/vKxbKfB
risks of using anabolic steroids and other performance-enhancing drugs
References:
http://jobs.emiogp.com/author/franceevent0/
References:
Anabolic steroids winstrol
References:
https://marvelvsdc.faith/wiki/Testosterone_What_It_Does_And_Doesnt_Do
References:
What kind of steroids do bodybuilders use
References:
https://hyllested-warming-2.technetbloggers.de/anavar-kaufen-sichere-oxandrolon-tabletten-online-bestellen
pros and cons of steroids for bodybuilding
References:
https://skitterphoto.com/photographers/2220180/marks-lindegaard
References:
Legal anabolic steroids in australia
References:
https://md.inno3.fr/s/aiwXDXYP9