വാഹനപ്രചാരണം : മോട്ടോർവാഹന നിയമം പാലിക്കണം

post

പ്രചാരണത്തിനായി
ഉപയോഗിക്കുന്ന വാഹനങ്ങൾ മോട്ടോർവാഹനചട്ടങ്ങൾ
പാലിച്ചുള്ളവയായിരിക്കണമെന്നും വാഹനത്തിന്റെ നിയമാനുസൃതമായി വേണ്ട
രേഖകളെല്ലാം ഉണ്ടായിരിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.
ഷാജഹാൻ അറിയിച്ചു.തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാർത്ഥിക്ക്
ഇരുചക്രവാഹനമുൾപ്പെടെ ഉപയോഗിക്കാം. എന്നാൽ വാഹനപ്രചാരണ ചെലവ്
സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ്‌ ചെലവ് കണക്കിന്റെ പരിധിയിൽ വരുന്നതാണ്.
പ്രചരണവാഹനത്തിന് വരണാധികാരിയുടെ മുൻകൂർ അനുമതിവാങ്ങണം. സ്വകാര്യ
ആവശ്യങ്ങൾക്കുള്ള വാഹനങ്ങളിൽ പ്രചാരണം പാടില്ല.വരണാധികാരിയാണ്
പ്രചാരണവാഹനത്തിനുള്ള പെർമിറ്റ്‌ നൽകുന്നത്. വാഹനത്തിന്റെ രജിസ്‌ട്രേഷൻ
സർട്ടിഫിക്കറ്റ്, ടാക്‌സി / ടൂറിസ്റ്റ്‌ പെർമിറ്റ്, ഡ്രൈവറുടെ ലൈസൻസ്,
ടാക്‌സ് അടച്ചതിന്റെ രേഖ, ഇൻഷുറൻസ്, പുക പരിശോധനാ സർട്ടിഫിക്കറ്റ്
എന്നിവയുടെ പകർപ്പുകൾ സഹിതമാണ്‌ പെർമിറ്റിനായി ബന്ധപ്പെട്ട വരണാധികാരിക്ക്
അപേക്ഷ നല്‌കേണ്ടത്.വരണാധികാരി നൽകുന്ന ഒറിജിനൽ പെർമിറ്റ്
വാഹനത്തിന്റെ മുൻവശത്ത് കാണത്തക്കവിധം പ്രദർശിപ്പിക്കുകയും വേണം.
പെർമിറ്റിൽ വാഹനത്തിന്റെ നമ്പർ, സ്ഥാനാർത്ഥിയുടെ പേര് എന്നിവ ഉണ്ടാകും.
തിരഞ്ഞെടുപ്പ് പ്രചരണ വാഹനത്തിന്റെ രൂപമാറ്റം, വാഹനത്തിൽ തിരഞ്ഞെടുപ്പ്
പരസ്യം, കൊടി എന്നിവയുടെ പ്രദർശനം, വീഡിയോ പ്രചരണവാഹനം എന്നിവയെല്ലാം
മോട്ടോർ വാഹനനിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കണം.പ്രചാരണ
വാഹനങ്ങളിൽ ഉച്ചഭാഷിണി ഘടിപ്പിക്കുന്നതിന്‌ പോലീസ് അധികാരിയുടെ അനുമതി
വാങ്ങണം. ഇതിനായി വരണാധികാരി നല്കിയ വാഹന പെർമിറ്റ് ഉൾപ്പെടെയുള്ള രേഖകളുടെ
പകർപ്പ്‌ സഹിതം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ അപേക്ഷിക്കണം.
വരണാധികാരിയുടേയോ പോലീസ് അധികാരിയുടേയോ പെർമിറ്റ് ഇല്ലാത്ത വാഹനം
പ്രചരണത്തിന് ഉപയോഗിക്കാൻ പാടില്ല. അത്തരം വാഹനം അനധികൃത പ്രചാരണ വാഹനമായി
കണക്കാക്കി നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ അറിയിച്ചു.

176 thoughts on “വാഹനപ്രചാരണം : മോട്ടോർവാഹന നിയമം പാലിക്കണം

  1. Обращаем внимание, что таблица носит ознакомительный характер. Точную программу лечения и финальную цену определяет врач после осмотра и необходимых анализов. Врач нарколог бесплатно ответит на все ваши вопросы по услуге вывода из запоя на дому и оформит вызов врача.
    Получить больше информации – https://vyvod-iz-zapoya-balashiha13.ru/

  2. Нарколог на дом в Казани — это срочная медицинская помощь пациенту при запое, похмелья, интоксикации, абстинентного синдрома, наркотической ломки и других ситуациях, когда человеку сложно самостоятельно обратиться в клинику. Врач приезжает на дом, проводит осмотр, диагностику состояния, подбирает препараты, ставит капельница и дает рекомендации по дальнейшему лечению зависимости.
    Подробнее – [url=https://narkolog-na-dom-kazan24.ru/]нарколог на дом анонимно в казани[/url]

  3. Вывод из запоя в клинике Сочи: лечение алкоголизма, капельница, детоксикация, помощь нарколога на дому и в стационаре анонимно, круглосуточно.
    Изучить вопрос глубже – [url=https://vyvod-is-zapoya-sochi23.ru/]вывод из запоя в стационаре сочи[/url]

  4. Вывод из запоя в Сочи требуется, когда человек не может самостоятельно прекратить употребление алкоголя, испытывает тяжелое похмелья, признаки ломки, тревогу, бессонницу, рвоту, слабость, нарушение поведение и резкое ухудшение самочувствие. Даже если запой длится несколько дней, для здоровья сохраняется высокий риск осложнений: страдают сердце, печень, почки, нервного системы, психика и общее состояние организма.
    Исследовать вопрос подробнее – [url=https://vyvod-is-zapoya-sochi22.ru/]вывод из запоя капельница в сочи[/url]

  5. Вызов нарколога на дом актуален в ситуации, когда пациент не может самостоятельно прийти на прием в клинике, агрессивно реагирует на уговоры, находится в тяжелой похмельной интоксикации или боится постановки на учет. Врач помогает на месте: проводит первичная диагностика, осмотр, назначает медикаментозные процедуры, дает рекомендации по дальнейшему лечению и объясняет родственникам, как действовать после приезда бригады.
    Изучить вопрос глубже – [url=https://narkolog-na-dom-kazan22.ru/]вызов нарколога на дом в казани[/url]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!