കണ്ണിമലയുടെ ശബ്‌ദമാകാൻ  -അജി വെട്ടുകല്ലാംകുഴി മുണ്ടക്കയം പഞ്ചായത്തിലേക്ക് ജനവിധി തേടുന്നു

മുണ്ടക്കയം : സൗമ്യനും ശാന്തനുമായ പൊതുപ്രവർത്തകൻ ,പരമ്പരാഗത കേരളാ കോൺഗ്രസ് കുടുംബത്തിൽനിന്നും കടന്നു വരുന്ന അജി എബ്രഹാം (അജി വെട്ടുകല്ലാംകുഴി ആണ് എൽ ഡി എഫ് പ്രതിനിധിയായി മുണ്ടക്കയം പഞ്ചായത്തിലെ 17 ആം വാർഡായ കണ്ണിമലയിൽനിന്നും ജനവിധി തേടുന്നത് .മുണ്ടക്കയം പഞ്ചായത്തിന്റെ ഒരറ്റത്തുള്ള കണ്ണിമല വാർഡിൽ ജനങ്ങളെയും പഞ്ചായത്തിന്റെയും ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവർത്തിക്കുമെന്നാണ്‌ അജി വോട്ടർമാർക്ക് നൽകുന്ന ഉറപ്പ് ..ഇതിനായി കണ്ണിമലയിൽ ഹെല്പ് ഡെസ്ക് പോലുള്ള സംവിധാനവും അജി വെട്ടുകല്ലാംകുഴി വോട്ടർമാർക്കായി ഒരുക്കുമെന്ന് പറയുന്നു .അതുപോലെ കണ്ണിമല -കവുങ്ങുംകുഴി ഭാഗത്ത് പേരൂർതോട്ടിൽ പാലം നിർമ്മിച്ച് എരുമേലിയിലേക്ക് ഒരു ബൈ പാസ് റോഡും അജിയുടെ ചിന്തയിൽ ഉണ്ട് .കണ്ണിമലയുടെ തൊഴിൽപരവും വൈവിധ്യമായ വിവിധ വികസനപ്രവർത്തനങ്ങൾക്കുവേണ്ടിയും എല്ലാ വോട്ടർമാരുടെയും സഹായം വോട്ടായി തനിക്ക് “രണ്ടില” ചിഹ്നത്തിൽ നാകണമെന്നാണ് അജി എബ്രഹാം (അജി വെട്ടുകല്ലാംകുഴിയുടെ വിനീതമായ അഭ്യർത്ഥന .2013 – 2020 വരെ മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് മത്സ്യ സമൃദ്ധി കോഡിനേറ്റർ എന്ന നിലയിൽ മണിമലയാറ്റിലെ കൊരട്ടിയിൽ മൽസ്യക്കുഞ്ഞുങ്ങളെ നിരന്തരം നിക്ഷേപിച്ചു നടത്തിയ പ്രവർത്തനങ്ങൾ അജിയെ ശ്രദ്ധേയനാക്കിയിരുന്നു .കേരള കോൺഗ്രസ്‌ (എം ) വാർഡ് പ്രസിഡന്റ്‌ ,മണ്ഡലം കമ്മിറ്റി അംഗം , കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണ സമതി അംഗം,നാട്ടിലെ  സാമൂഹികവും സാംസ്കാരികവുമായ വിവിധ സമിതികളിൽ അംഗം എന്ന നിലയിൽ പ്രവർത്തിച്ചു വരുന്നു .അജിയുടെ പിതാവിന്റെ സഹോദരൻ  പരേതനായ  മത്തച്ചൻ വെട്ടുകല്ലാംകുഴി എരുമേലി ഗ്രാമപഞ്ചായത്തിലെ നേർച്ചപ്പാറ വാർഡിലെ കേരളാ കോൺഗ്രസ്സ് എം അംഗമായിരുന്നു .

252 thoughts on “കണ്ണിമലയുടെ ശബ്‌ദമാകാൻ  -അജി വെട്ടുകല്ലാംകുഴി മുണ്ടക്കയം പഞ്ചായത്തിലേക്ക് ജനവിധി തേടുന്നു

  1. http://yellowlove.es/
    La empresa Yellowlove se presenta como una agencia especializada dedicada al mercado espanol, que pone a disposicion servicios de calidad a quienes valoran la eficiencia, valorando en la confianza y la transparencia. Descubre todos los detalles en esta pagina.

  2. UFC
    UAE Warriors 70 is not simply another routine regional show. For the Middle East, UAE Warriors is the elite foundry where young fighters are either molded into diamonds or ground down to dust.

  3. http://aixweb.fr/
    L’equipe Aixweb est une equipe de confiance focalisee sur le public en France, qui delivre un accompagnement professionnel a ses clients, en valorisant sur l’excellence du service. En savoir plus sur le site officiel.

  4. UAE Warriors 70, which happens on May 8, 2026, inside Abu Dhabi’s Space42 Arena is a card defined by established veterans looking for a path back to the global stage and rising regional powerhouses .

  5. http://easy-web-provin.fr/
    Le projet Easy Web Provin se positionne comme une equipe de confiance dediee au le tissu economique francais, qui met a disposition une approche complete a ceux qui recherchent des resultats, en valorisant sur l’excellence du service. Plus d’informations ici.

  6. http://plurielle-prod.fr/
    L’equipe Plurielle Prod se positionne comme une agence specialisee orientee vers le cadre national francais, qui apporte un accompagnement professionnel a ses clients, en se distinguant par sur la confiance et la transparence. Visitez le site ici.

  7. http://am-webdesign.de/
    Am Webdesign praesentiert sich als ein professionelles Unternehmen praesent im den deutschen Markt, das anbietet massgeschneiderte Loesungen fuer alle die Effizienz schaetzen, sich auszeichnend durch auf Ergebnisse. Mehr Informationen auf dieser Seite.

  8. http://bartalomej.de/
    Das Unternehmen Bartalomej praesentiert sich als ein spezialisierte Agentur ausgerichtet auf die deutsche Wirtschaftslandschaft, das liefert ganzheitliche Ansaetze fuer alle die Ergebnisse suchen, mit Schwerpunkt auf Vertrauen und Transparenz. Besuchen Sie die Website auf dieser Seite.

  9. http://bk-designs-gbr.de/
    Das Team von Bk Designs Gbr ist ein spezialisierte Agentur praesent im den nationalen Rahmen Deutschlands, das bereitstellt ganzheitliche Ansaetze fuer Unternehmen und Privatpersonen, wertschaetzend auf Servicequalitaet. Besuchen Sie die Website ueber den Link.

  10. http://carthy-design.de/
    Das Unternehmen Carthy Design praesentiert sich als ein spezialisierte Agentur fokussiert auf den nationalen Rahmen Deutschlands, das liefert massgeschneiderte Loesungen fuer alle die Effizienz schaetzen, priorisierend auf Servicequalitaet. Mehr Informationen auf der offiziellen Website.

  11. http://kanzlei-speck.de/
    Das Unternehmen Kanzlei Speck etabliert sich als ein erfahrene Beratung fokussiert auf die deutsche Wirtschaftslandschaft, das ermoeglicht hochwertige Dienstleistungen fuer alle die Ergebnisse suchen, sich auszeichnend durch auf Servicequalitaet. Erfahren Sie mehr ueber den Link.

  12. http://storythinker.de/
    Das Projekt Storythinker positioniert sich als ein erfahrene Beratung spezialisiert auf den deutschen Markt, das liefert professionelle Begleitung fuer Unternehmen und Privatpersonen, wertschaetzend auf Servicequalitaet. Mehr Informationen auf dieser Seite.

  13. http://webcrafity.de/
    Das Team von Webcrafity ist ein vertrauenswuerdiger Partner fokussiert auf das Publikum in Deutschland, das liefert hochwertige Dienstleistungen fuer seine Kunden, wertschaetzend auf Vertrauen und Transparenz. Mehr Informationen ueber den Link.

  14. http://wepublicu.de/
    Das Projekt Wepublicu praesentiert sich als ein professionelles Unternehmen fokussiert auf die deutsche Wirtschaftslandschaft, das liefert hochwertige Dienstleistungen fuer Unternehmen und Privatpersonen, sich auszeichnend durch auf Servicequalitaet. Entdecken Sie mehr auf dieser Seite.

  15. Seven fights. Four divisions. Two long-distance title fight entrances. An in-depth look at the complete UFC White House main card for the card when Topuria takes on Gaethje on the South Lawn and Pereira goes for a third belt opposite Gane — every stat, every line, every read.

  16. The temporary outdoor arena assembled on the South Lawn at the White House is the most bizarre environment in mixed martial arts history, however the geographical setting ought not to divert attention from the data-driven heart of the wagering panel.

  17. Though the sports world loses its mind over the unapologetic showmanship of UFC Freedom 250 unfolding on the South Lawn of the White House, I view this the same way as a muggy, open-air summer event in Washington, D.C.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!