
മത്സരിക്കാനുള്ള സ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച്
തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. യോഗ്യതകളും
അയോഗ്യതകളും സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് വേണം
വരണാധികാരികൾ തീരുമാനമെടുക്കേണ്ടതെന്ന് കമ്മീഷൻ സർക്കുലറിൽ
നിർദ്ദേശിച്ചിട്ടുണ്ട്.സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ, തദ്ദേശ
സ്ഥാപനങ്ങൾ എന്നിവയിലെയും അവ നിയന്ത്രിക്കുന്ന കോർപ്പറേഷനുകളിലെയും
ജീവനക്കാർക്ക് മത്സരിക്കാൻ യോഗ്യതയില്ല. സർക്കാരിന് 51 ശതമാനത്തിൽ കുറയാതെ
ഓഹരിയുള്ള കമ്പനികളിലെയും സഹകരണ സംഘങ്ങളിലെയും ജീവനക്കാർക്കും മത്സരിക്കാൻ
യോഗ്യതയില്ല. ബോർഡുകളിലോ സർവ്വകലാശാലകളിലോ ജോലി ചെയ്യുന്നവർക്കും ഇതേ
നിയന്ത്രണം ബാധകം. പാർട്ട് ടൈം ജീവനക്കാരും ഓണറേറിയം വാങ്ങി ജോലി
ചെയ്യുന്നവരും ഇതിൽ ഉൾപ്പെടും.അങ്കണവാടി ജീവനക്കാർക്കും ബാലവാടി
ജീവനക്കാർക്കും ആശാവർക്കർക്കും മത്സരിക്കാം. സാക്ഷരതാ പ്രേരക്മാർക്ക്
പഞ്ചായത്തുകളിൽ മാത്രമേ മത്സരിക്കാനാകൂ. സർക്കാരിന് 51 ശതമാനം
ഓഹരിയില്ലാത്ത പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് മത്സരിക്കാം .
എന്നാൽ കെ.എസ്.ആർ.ടി.സി., വൈദ്യുതി ബോർഡ്, എംപാനൽ
കണ്ടക്ടർമാർ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ താത്കാലികമായി നിയമിതരായവർ
എന്നിവർക്കു മത്സരിക്കാൻ അയോഗ്യതയുണ്ട്.കുടുംബശ്രീ സി.ഡി.എസ്
ചെയർപേഴ്‌സൺമാർക്ക് മത്സരിക്കാം. എന്നാൽ സി.ഡി.എസ് അക്കൗണ്ടന്റുമാർക്ക്
മത്സരിക്കാൻ കഴിയില്ല. സർക്കാരുമായോ തദ്ദേശ സ്ഥാപനങ്ങളുമായോ നിലവിൽ കരാറിൽ
ഏർപ്പെട്ടിട്ടുള്ളവർക്കും, കരാർ കാലാവധി അവസാനിക്കാത്തവർക്കും മത്സരിക്കാൻ
കഴിയില്ല. തദ്ദേശ സ്ഥാപനത്തിന്റെ കെട്ടിടമോ കടമുറിയോ
വാടകയ്ക്കെടുത്തിട്ടുള്ളവർക്ക് മത്സരിക്കാം.സർക്കാരിനോ തദ്ദേശ
സ്ഥാപനത്തിനോ കുടിശ്ശികയുള്ളവർ അയോഗ്യരാണ്. ബാങ്കുകൾ,സർവ്വീസ്
സഹകരണസംഘങ്ങൾ, കെ.എഫ്.സി, കെ.എസ്.എഫ്.ഇ പോലുള്ള സ്ഥാപനങ്ങളിലേക്കോ
അടയ്ക്കാനുള്ള കുടിശ്ശിക ഇതിൽ ഉൾപ്പെടില്ല. ഗഡുക്കളാക്കി അടയ്ക്കുന്ന
കുടിശ്ശികയിൽ ഗഡു മുടങ്ങിയാൽ മാത്രമേ അയോഗ്യതയുണ്ടാകൂ.1951-ലെ
ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള
കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർ, സാൻമാർഗ്ഗിക ദൂഷ്യം ഉൾപ്പെട്ട
കുറ്റങ്ങൾക്ക് മൂന്നു മാസത്തിൽ കൂടുതൽ തടവുശിക്ഷ ലഭിച്ചവർ എന്നിവർക്ക്
അയോഗ്യതയുണ്ടാകും. ശിക്ഷിക്കപ്പെട്ടാൽ ശിക്ഷ കഴിഞ്ഞതിനു ശേഷം ആറ്
വർഷത്തേക്ക് അയോഗ്യതയുണ്ടാകും. ശിക്ഷയ്ക്ക് അപ്പീലിൽ സ്റ്റേ ലഭിച്ചാലും
കുറ്റസ്ഥാപനം സ്റ്റേ ചെയ്യാത്ത കാലത്തോളം അയോഗ്യത ബാധകമായിരിക്കും.അഴിമതിയ്‌ക്കോ
കൂറില്ലായ്മയ്‌ക്കോ പിരിച്ചുവിട്ട ഉദ്യോഗസ്ഥർക്ക് പിരിച്ചുവിട്ടതു മുതൽ
അഞ്ച് വർഷത്തേക്ക് അയോഗ്യത ഉണ്ടാകും. കൂറുമാറ്റ നിരോധന നിയമപ്രകാരം
അയോഗ്യരാക്കപ്പെട്ടവർക്ക് അയോഗ്യനാക്കപ്പെട്ടതു മുതൽ ആറു വർഷം
അയോഗ്യതയുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിച്ചതിനുശേഷം ചെലവുകണക്ക്
സമർപ്പിക്കാത്തവർക്ക് ഉത്തരവ് തീയതി മുതൽ അഞ്ചു വർഷത്തേക്ക്
അയോഗ്യതയുണ്ടാകും.സർക്കാരുമായോ തദ്ദേശ സ്ഥാപനങ്ങളുമായോ കരാറിൽ വീഴ്ച
വരുത്തിയതിനാൽ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ, തദ്ദേശ സ്ഥാപനത്തിന്റെ
ധനനഷ്ടത്തിന് ഉത്തരവാദികളായി ഓംബുഡ്‌സ്മാൻ കണ്ടെത്തിയവർ എന്നിവരും
അയോഗ്യരാണ്. അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന്
വിലക്കപ്പെട്ടവരും, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിനുവേണ്ടി പ്രതിഫലം പറ്റി
ജോലി ചെയ്യുന്ന അഭിഭാഷകരായുള്ളവരും മത്സരിക്കാൻ പാടില്ല.
testosterone and hgh stack
References:
hikvisiondb.webcam
best steroids to lose weight
References:
output.jsbin.com
References:
10mg anavar female before and after
References:
travelersqa.com
References:
Cycle anavar female before and after
References:
okprint.kz
References:
Anavar winstrol before and after
References:
https://iskustva.net/
References:
Anavar before and after results
References:
dubizzle.ca
References:
Ceasars casino
References:
nhadat24.org
References:
Roulette payout chart
References:
linkagogo.trade
References:
Roulette strategies
References:
lit-book.ru
References:
Contact nbc
References:
bookmarking.win
References:
Aliante casino
References:
premiumdesignsinc.com
References:
Pokies 88
References:
humanlove.stream
References:
Creek casino wetumpka
References:
lovewiki.faith
References:
Macau casinos
References:
xypid.win
References:
Brantford casino poker
References:
https://musicvideo80.com/user/gamespot08
References:
Best online roulette
References:
dubizzle.ca
%random_anchor_text%
References:
writeablog.net
how long does prednisone withdrawal symptoms last
References:
https://dokuwiki.stream
legal steroid alternatives that work
References:
https://clashofcryptos.trade/wiki/Best_Appetite_Suppressant_Australia
how to buy steroid injections
References:
lynn-ottosen-2.hubstack.net
References:
Albuquerque casinos
References:
semdinlitesisat.eskisehirgocukduzeltme.com
References:
Hollywood casinos
References:
husum-salomonsen-2.blogbright.net
References:
Shelbyville casino
References:
https://buyandsellhair.com
aqua test steroid
References:
md.chaosdorf.de
steroid user vs natural
References:
molchanovonews.ru
bodybuilding and steroids
References:
securityholes.science
how to get muscle cuts fast
References:
http://premiumdesignsinc.com
References:
Slot machine wins
References:
exchangle.com
References:
Casino club santa rosa
References:
telegra.ph
References:
Harveys casino
References:
telegra.ph
References:
Virginia casinos
References:
numberfields.asu.edu
References:
Baton rouge casinos
References:
prpack.ru
References:
Agente smart casino totale streaming
References:
https://securityholes.science
References:
Montego bay casino
References:
swaay.com
male muscle growth pills
References:
linkagogo.trade
dbol strength gains
References:
telegra.ph
hardening agent bodybuilding
References:
sonnik.nalench.com
prime labs steroids
References:
ezproxy.cityu.edu.hk
should steroids be legalized
References:
elclasificadomx.com
best legal pre workout
References:
http://jobs.emiogp.com
clen anabolic research
References:
bookmarkstore.download
legit steroids for sale
References:
http://mozillabd.science/index.php?title=vincentberman4375
1st steroid cycle
References:
https://timeoftheworld.date/wiki/Wie_Sie_Anavar_legal_kaufen_knnen_ohne_Rezept_oder_Injektion
closest thing to steroids that is legal
References:
humanlove.stream
www anabolics com
References:
http://king-wifi.win//index.php?title=garrettoconnor4194
side effects of illegal steroids
References:
https://timeoftheworld.date/wiki/Les_meilleures_pilules_amaigrissantes_Classement_2024_Top_20
soaring eagle casino coupons
References:
http://jobboard.piasd.org/author/beechgirdle7/
geantcasino fr
References:
https://dreevoo.com
atlantic casino
References:
https://coolpot.stream
louisiana casino
References:
baddiehubk.com
%random_anchor_text%
References:
blogfreely.net
french roulette
References:
https://www.realitateavalceana.ro/bilanțul-ipj-valcea-pe-2025-obiective-pentru-2026
gala casino london
References:
http://www.westley.com.au
gnc supplements for weight loss and muscle gain
References:
squareblogs.net
is there any legal steroids that work
References:
https://pattern-wiki.win/
anabolic steroids for weight loss
References:
dokuwiki.stream