എ​രു​മേ​ലി​യി​ൽ കോ​ൺ​ഗ്ര​സി​ൽ ആ​ദ്യ ലി​സ്റ്റാ​യി

എ​രു​മേ​ലി: തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​ന്ന​യു​ട​ൻ പ​ത്ത് വാ​ർ​ഡു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ്‌. ഇ​ട​തു​മു​ന്ന​ണി​യി​ലും ബി​ജെ​പി​യി​ലും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മാ​യി​ട്ടി​ല്ല. ബ്ലോ​ക്ക്‌, ജി​ല്ലാ ഡി​വി​ഷ​നു​ക​ളി​ലേ​ക്ക് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സാ​ധ്യ​താ​ലി​സ്റ്റ് വി​വി​ധ മു​ന്ന​ണി നേ​തൃ​ത്വ​ങ്ങ​ൾ​ക്ക് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മു​ന്ന​ണി​ക​ളി​ൽ സീ​റ്റു​ധാ​ര​ണ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ പ്ര​ഖ്യാ​പി​ക്കാ​നാ​യി​ട്ടില്ല. ഇ​ത്ത​വ​ണ എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം
പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ​മാ​യ​തി​നാ​ൽ ആ​കെ​യു​ള്ള ഒ​രു പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ വാ​ർ​ഡാ​യ ഉ​മ്മി​ക്കു​പ്പ കൂ​ടാ​തെ ജ​ന​റ​ൽ വാ​ർ​ഡി​ൽ​നി​ന്നും പ​ട്ടി​ക​വ​ർ​ഗ സ്ഥാ​നാ​ർ​ഥി​ക​ളെ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് മു​ന്ന​ണി നേ​തൃ​ത്വ​ങ്ങൾ. യു​ഡി​എ​ഫി​ന്‍റെ ബാ​ക്കി 14 വാ​ർ​ഡു​ക​ളി​ൽ ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി സീ​റ്റു​ധാ​ര​ണ​യ്ക്കു ശേ​ഷം സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് ബി​നു മ​റ്റ​ക്ക​ര പ​റ​ഞ്ഞു. യു​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​ക​ളാ​യ മു​സ്‌​ലിം ലീ​ഗും ആ​ർ​എ​സ്പി​യു​മാ​യി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ച​ർ​ച്ച തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ ലീ​ഗ് മ​ത്സ​രി​ച്ച നേ​ർ​ച്ച​പ്പാ​റ, വാ​ഴ​ക്കാ​ല വാ​ർ​ഡു​ക​ളും ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ എ​രു​മേ​ലി ഡി​വി​ഷ​നും കൂ​ടാ​തെ കൂ​ടു​ത​ൽ സീ​റ്റ് ലീ​ഗ്
ഇ​ത്ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. തു​മ​രം​പാ​റ വാ​ർ​ഡാ​ണ് ക​ഴി​ഞ്ഞ ത​വ​ണ ആ​ർ​എ​സ്പി​ക്ക് ല​ഭി​ച്ച​ത്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ആ​ർ​എ​സ്പി​യു​മാ​യി ധാ​ര​ണ​യാ​യി​ട്ടി​ല്ല.ഇ​ട​തു​മു​ന്ന​ണി​യി​ൽ ആ​ദ്യ​ഘ​ട്ട ച​ർ​ച്ച ക​ഴി​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യോ​ഗം ചേ​ർ​ന്നി​രു​ന്നു. സി​പി​എ​മ്മി​ന്‍റെ നി​ല​വി​ലു​ള്ള സി​റ്റിം​ഗ് സീ​റ്റു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മു​ന്ന​ണി​യി​ലെ ച​ർ​ച്ച​ക​ൾ
ക​ഴി​ഞ്ഞ​ശേ​ഷം പ്ര​ഖ്യാ​പി​ക്കാ​നാ​ണ് തീ​രു​മാ​നം. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ജ​ന​റ​ൽ വാ​ർ​ഡി​ൽ​നി​ന്നും വ​നി​താ വാ​ർ​ഡി​ൽ​നി​ന്നും സി​പി​എം പ്ര​തി​നി​ധി​ക​ൾ മ​ത്സ​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഘ​ട​ക​ക​ക്ഷി​ക​ളാ​യ സി​പി​ഐ​യും കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എ​മ്മും ക​ഴി​ഞ്ഞ
ത​വ​ണ മ​ത്സ​രി​ച്ച സീ​റ്റു​ക​ളി​ൽ​ത​ന്നെ തു​ട​രു​ന്ന​തി​ൽ പ്രാ​ഥ​മി​ക ധാ​ര​ണ​യാ​യെ​ങ്കി​ലും ഇ​രു ക​ക്ഷി​ക​ളും കൂ​ടു​ത​ൽ സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മു​ട്ട​പ്പ​ള്ളി വാ​ർ​ഡി​ൽ ക​ഴി​ഞ്ഞ ത​വ​ണ സി​പി​ഐ​ക്കെ​തി​രേ സി​പി​എം മ​ത്സ​രി​ച്ച് ജ​യി​ച്ചി​രു​ന്നു.ബി​ജെ​പി മു​ട്ട​പ്പ​ള്ളി വാ​ർ​ഡി​ൽ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചു. മ​റ്റ് വാ​ർ​ഡു​ക​ളി​ൽ അ​ടു​ത്ത ദി​വ​സ​ത്തോ​ടെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

എരുമേലി ഗ്രാമപഞ്ചായത്തിൽ UDF ൻ്റെ ആദ്യഘട്ട സ്ഥാനാത്ഥി പട്ടിക1. വാർഡ് 7 കാരിശേരി CP രാജപ്പൻ 2.വാർഡ് 8 ഇരുമൂന്നിക്കര അഭിജിത്ത് 3. വാർഡ് 9 മൂക്കൻപെട്ടി ജോമോൾ പ്രസന്നൻ 4. വാർഡ് 10 എയ്ഞ്ചൽവാലി ത്രേസ്യാമ്മ ചാക്കോ 5. വാർഡ് 13 ഉമ്മിക്കുപ്പ വൽസമ്മ മത്തായി 6. വാർഡ് 14 മുട്ടപ്പള്ളി മനോജ് കുമാർ നെല്ലൂർ 7. വാർഡ് 15 മുക്കൂട്ടുതറ റോണി മാത്യു 8. വാർഡ് 18 പ്രപ്പോസ് അനുമോൾ9. വാർഡ് 19എരുമേലി ടൗൺ ഷെമീന ലെത്തി ഫ്10.വാർഡ് 20 മണിപ്പുഴ പ്രസന്ന അജി11. വാർഡ് 23 കനകപ്പലം സാറാമ്മ എബ്രഹാം.

229 thoughts on “എ​രു​മേ​ലി​യി​ൽ കോ​ൺ​ഗ്ര​സി​ൽ ആ​ദ്യ ലി​സ്റ്റാ​യി

  1. Локальное SEO для филиалов в Гродно. Если ваша компания имеет несколько точек, мы выстраиваем структуру и оптимизацию для каждой prodvizheniye-sayta-grodno.ru. Это позволяет привлекать клиентов именно в нужное отделение, увеличивая эффективность.

  2. Работаем в любое время года. Кровельные работы возможны и зимой при соблюдении технологий кровельные работы в рассрочку(использование зимних мастик, подогрев материалов). Однако, оптимальное время — поздняя весна, лето и ранняя осень. Записывайтесь на замер заранее, чтобы успеть смонтировать крышу в тёплый сезон.

  3. «Дввушка» для семьи с ребенком. Рядом парк, школа, поликлиника. Детская комната, большая кладовка kvartira-borisov.ru. Мебель, техника. Только ответственные съемщики.

  4. Скорость загрузки — прямой фактор ранжирования. Используйте кэширование, оптимизируйте код и изображения, выберите хороший хостинг. Быстрый сайт улучшает пользовательский опыт. prodvizheniye-sayta-grodno.ru

  5. Монтаж доборных элементов на кровлю в Молодечно. Коньки, ветровые и карнизные планки, фартуки для труб. Завершающий этап, который обеспечивает законченный вид и защиту. Качественный металл с полимерным покрытием.
    кровельные работы

  6. Демонтаж шифера с утилизацией. Старый шифер содержит асбест, поэтому требует особой осторожности. Аккуратно снимаем листы, упаковываем и вывозим на специальные полигоны. Безопасно для вас и окружающей среды. Готовим крышу к обновлению. krovlyamolodechno.ru

  7. Использование AI и Big Data в продвижении. Анализируем большие данные по рынку Гродно для прогнозирования трендов prodvizheniye-sayta-grodno.ru, подбора ключевых слов и персонализации рекламных сообщений для разных сегментов аудитории.

  8. Экономьте на отоплении! Утепление дома под сайдинг в Молодечно – наша специализация. Правильный “пирог” фасада снижает теплопотери до 30%. Быстрая окупаемость. Комфортная температура зимой и летом.
    купить сайдинг молодечно

  9. Если вы ищете сайдинг для облицовки дома в Лиде, его можно приобрести в специализированных магазинах стройматериалов, на строительных рынках или в интернет-магазинах с доставкой в город. купить сайдинг в лиде

  10. 1С Бухгалтерия 8 — это не просто электронная картотека, а полноценная ERP-система для малого бизнеса. Здесь формируются проводки, книги покупок и продаж, а также регламентированная отчетность. Пользователь может контролировать остатки товаров на складе и сверять взаиморасчеты с контрагентами в режиме реального времени. newbls.wixsite.com

  11. Срочная аренда без предоплаты. Квартира на сутки для тех, кто прямо сейчас. Паспорт РФ или загран. Оплата наличными или переводом. Чисто, свежий ремонт. Полотенца одноразовые. Есть чай и сахар. Остановка транспорта рядом. Звоните в любое время. снять квартиру на сутки молодечно

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!