എരുമേലി കെഎസ്ആർടിസി  സെന്റർ പൂട്ടാനുള്ള നീക്കത്തിനെതിരെ ഐഎൻടിയുസി യൂണിയന്റെ നേതൃത്വത്തിൽ  ധർണ

എരുമേലി :ശബരിമല സീസണിൽ കോടികൾ വരുമാനം നേടുന്ന എരുമേലിയിലെ കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ അടച്ചു പൂട്ടലിന്റെ വക്കിൽ. പ്രളയത്തിൽ അപകടത്തിലായ കെട്ടിടത്തിൽ നിന്നും പ്രവർത്തനം മാറ്റാൻ ബദൽ സംവിധാനമില്ലാതെ വന്നതാണ് സെന്റർ പൂട്ടുന്നതിലേക്ക് എത്തിയിരിക്കുന്നത്. അതേസമയം സെന്റർ പൂട്ടിയാൽ ഏറെ പ്രതിസന്ധിയിലാകുന്നത് കെഎസ്ആർടിസി യാണ്. സെന്റർ പൂട്ടാനുള്ള നീക്കത്തിനെതിരെ ഐഎൻടിയുസി യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ധർണ കെപിസിസി ജനറൽ സെക്രട്ടറി പി എ സലിം ഉദ്ഘാടനം ചെയ്തു. നേതാക്കളായ നാസർ പനച്ചി, ബിനു മറ്റക്കര, ടി വി ജോസഫ്, അനിത സന്തോഷ്‌, പ്രകാശ് പള്ളിക്കൂടം, മറിയാമ്മ മാത്തുക്കുട്ടി, ലിസി സജി, അനസ് ഷുക്കൂർ, ജയരാജ്, ജോജൻ മാത്യു, സഞ്ചു ഫിലിപ്പ്, സലിമോൻ, മോനച്ചൻ ജോസ്, നവാസ് ബഷീർ തുടങ്ങിയവർ പങ്കെടുത്തു

108 thoughts on “എരുമേലി കെഎസ്ആർടിസി  സെന്റർ പൂട്ടാനുള്ള നീക്കത്തിനെതിരെ ഐഎൻടിയുസി യൂണിയന്റെ നേതൃത്വത്തിൽ  ധർണ

  1. На выходных изучал разбор интерфейса букмекерских сайтов https://buryatia-online.ru/mir/kak-ustroeny-bukmekerskie-servisy-i-kakie-riski-vazhno-uchityvat-v-2025-godu.html, материал про букмекеров оказался полезным.

  2. I precisely wanted to say thanks yet again. I’m not certain the things that I would have followed without the type of pointers discussed by you over such field. It was actually a very frustrating circumstance for me, nevertheless spending time with a new professional strategy you processed the issue made me to leap with fulfillment. I will be grateful for this assistance and then expect you know what an amazing job that you’re accomplishing instructing people today via your webpage. I’m certain you have never got to know any of us.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!