ചെന്നൈ : പതിനഞ്ചുകാരിക്ക് മദ്യം നൽകിയശേഷം ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റിൽ. വ്യാസർപാടി സ്വദേശി മണികണ്ഠൻ (26) നെയാണ് എംകെബി നഗർ വനിതാ പോലീസ് അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിനിടെ പെൺകുട്ടിയുമായി കഴിഞ്ഞ ഒന്നര വർഷമായി സൗഹൃദത്തിലായിരുന്നെന്നും പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നും യുവാവ് മൊഴി നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വ്യാസർപാടിയിലെ മുത്തശിയുടെ വീട്ടിൽ താമസിക്കുകയായിരുന്ന പെൺകുട്ടിയെ വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ ബോധരഹിതയായി കാണപ്പെട്ടിരുന്നു. വൈദ്യപരിശോധനയിൽ കുട്ടി മദ്യപിച്ചതായി കണ്ടെത്തി. തുടർന്ന് പെൺകുട്ടിയോട് വിവരം തിരക്കിയതോടെയാണ് സമീപവാസിയായ യുവാവ് മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്.ഇതോടെ ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
is hgh or testosterone better
References:
Hgh Fat Loss Cycle (Pikidi.Com)
niacin hgh
References:
Hgh Results Timeline (https://Duvidas.Construfy.Com.Br/User/Dangerflight9)
hgh und testo kur
References:
Hgh betekenis (north-callahan-2.federatedjournals.com)
test and hgh cycle dosage
References:
brewwiki.win
hgh and testosterone cycle
References:
https://graph.org/Somatropin-10-15
hgh dosing protocol
References:
enouvelles.top