മു​ക്കു​ളം പാ​ല​ത്തി​ങ്ക​ൽ അ​നീ​ഷ് ജോ​സ​ഫ് (46) അ​ന്ത​രി​ച്ചു

ഏ​ന്ത​യാ​ർ: മു​ക്കു​ളം പാ​ല​ത്തി​ങ്ക​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ (കു​ഞ്ഞേ​ട്ട​ൻ) മ​ക​ൻ അ​നീ​ഷ് ജോ​സ​ഫ് (46) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​മു​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ.ഇളംകാട് ടൗണിലെ കടയിൽ വച്ച്  പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നു  അ​മ്മ: ത്രേ​സ്യാ​മ്മ. ഭാ​ര്യ പ്രീ​തി ജോ​സ​ഫ്(എരുമേലി സെന്റ് തോമസ് സ്കൂൾ ,ടീച്ചർ , കു​ന്നോ​ന്നി വ​രി​ക്കാ​നി​ക്ക​ൽ കു​ടും​ബാം​ഗം.‌ മ​ക്ക​ൾ: അ​ൽ​ഫോ​ൻ​സ് അ​നീ​ഷ്, അ​ലോ​ൻ​സ് അ​നീ​ഷ്  

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!