കോട്ടയത്തും ക​ഞ്ചാ​വ് മി​ഠാ​യി പി​ടി​കൂ​ടി

കോ​ട്ട​യം: കോ​ട്ട​യ​ത്ത് ആ​ദ്യ​മാ​യി ക​ഞ്ചാ​വ് മി​ഠാ​യി പി​ടി​കൂ​ടി കോ​ട്ട​യം എ​ക്സൈ​സ് റേ​ഞ്ച് ടീം. ​ആ​സാം സ്വ​ദേ​ശി​യാ​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യി​ൽ നി​ന്നാ​ണ് എ​ക്സൈ​സ്1.100 കി​ഗ്രാം ക​ഞ്ചാ​വും, ബ്രൗ​ൺ​ഷു​ഗ​റും, 27ക​ഞ്ചാ​വ് മി​ഠാ​യി​ക​ളും പി​ടി​ച്ച​ത്.ഓ​ണം സ്പെ​ഷ്യ​ൽ ഡ്രൈ​വി​നോ​ട് അ​നു​ബ​ന്ധി​ച്ച്, അ​ന​ധി​കൃ​ത മ​ദ്യ- മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

അ​സാ​മി​ൽ നി​ന്നും ഇ​യാ​ൾ ഹെ​റോ​യി​നും, ക​ഞ്ചാ​വ് മ​റ്റും കോ​ട്ട​യ​ത്തു എ​ത്തി​ച്ച​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു കോ​ട്ട​യം റേ​ഞ്ചി​ലെ എ​ക്സൈ​സ് ഷാ​ഡോ ടീം ​ദി​വ​സ​ങ്ങ​ളാ​യി ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന് നി​രീ​ക്ഷി​ച്ച​തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണ് ഇ​യാ​ളു​ടെ റൂം ​ക​ണ്ടെ​ത്തി റെ​യ്ഡ് ന​ട​ത്താ​നാ​യ​ത്.

One thought on “കോട്ടയത്തും ക​ഞ്ചാ​വ് മി​ഠാ​യി പി​ടി​കൂ​ടി

  1. I’m also writing to let you understand what a notable encounter my child gained visiting your web site. She picked up so many issues, with the inclusion of what it is like to have an excellent helping character to make the others effortlessly have an understanding of a variety of hard to do things. You actually did more than visitors’ expected results. Many thanks for providing those powerful, trusted, explanatory as well as easy thoughts on this topic to Janet.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!