sabarinews.com
എരുമേലി :നേർച്ചപ്പാറ കൈതത്തറയിൽ അന്ന (അച്ചാമ്മ ) നിര്യാതയായി. സംസ്ക്കാരം നാളെ (30/8/25) ശനിയാഴ്ച രാവിലെ 11.30 ന് ഭവനത്തിൽ ആരംഭിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 മുതൽ ഭവനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു പ്രാർത്ഥിക്കാവുന്നതാണ്.
Your email address will not be published. Required fields are marked *
Comment *
Name
Email
Website