ന്യൂഡൽഹി : 2025 ആഗസ്ത് 19
1507 കോടി രൂപ പ്രതീക്ഷിത ചെലവിൽ രാജസ്ഥാനിലെ കോട്ട-ബുണ്ടിയിലെ ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിന്റെ വികസനത്തിനായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) സമർപ്പിച്ച നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നൽകി.
ചമ്പൽ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കോട്ട (Kota), രാജസ്ഥാന്റെ വ്യാവസായിക തലസ്ഥാനമായാണ് അംഗീകരിക്കപ്പെട്ടിട്ടുളളത്. കൂടാതെ, ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്തെ കോച്ചിംഗ് കേന്ദ്രമായും കോട്ട അറിയപ്പെടുന്നു.
എ-321 വിമാനങ്ങളുടെ പ്രവർത്തനത്തിന് അനുയോജ്യമായ ഒരു ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിന്റെ വികസനത്തിനായി രാജസ്ഥാൻ ഗവൺമെന്റ് 440.06 ഹെക്ടർ ഭൂമി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറി. 20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 1000 പീക്ക് അവർ പാസഞ്ചേഴ്സിനെയും (PHP) പ്രതിവർഷം 2 ദശലക്ഷം യാത്രക്കാരേയും (MPPA) കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു ടെർമിനൽ കെട്ടിടത്തിന്റെ നിർമ്മാണം പദ്ധതിയിൽ ഉൾപ്പെടുന്നു. 3200 മീ x 45 മീറ്റർ അളവിലുള്ള റൺവേ 11/29, എ-321 വിമാനങ്ങൾക്ക് 07 പാർക്കിംഗ് ബേകളുള്ള ആപ്രോൺ, രണ്ട് ലിങ്ക് ടാക്സിവേകൾ, എടിസി കം ടെക്നിക്കൽ ബ്ലോക്ക്, ഫയർ സ്റ്റേഷൻ, കാർ പാർക്ക്, അനുബന്ധ ജോലികൾ എന്നിവയും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
വിദ്യാഭ്യാസ, വ്യാവസായിക മേഖലകളിലെ കോട്ടയുടെ പ്രാധാന്യം ഗ്രീൻഫീൽഡ് വിമാനത്താവളത്തെ ഒരു നിർണായക അടിസ്ഥാന സൗകര്യ പദ്ധതിയാക്കി മാറ്റുന്നു, ഇത് മേഖലയിലെ പ്രതീക്ഷിത ഗതാഗത വർധനവിനെ അഭിസംബോധന ചെയ്യാൻ ലക്ഷ്യമിടുന്നു.
നിലവിലുള്ള കോട്ട വിമാനത്താവളം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI) ഉടമസ്ഥതയിലാണ്. ഇതിൽ കോഡ് ‘ബി’ വിമാനങ്ങൾക്ക് (DO-228 പോലുള്ളവ) അനുയോജ്യമായ 1220 മീ x 38 മീറ്റർ അളവിലുള്ള ഒരു റൺവേ (08/26), അത്തരം രണ്ട് വിമാനങ്ങളെ ഉൾക്കൊള്ളാൻ കഴിവുള്ള ഒരു ആപ്രൺ എന്നിവ ഉൾപ്പെടുന്നു. 400 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ടെർമിനൽ കെട്ടിടത്തിന് തിരക്കേറിയ സമയങ്ങളിൽ 50 യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയും. വിമാനത്താവളത്തിന് ചുറ്റുമുള്ള നഗരവൽക്കരണവും സ്ഥല ലഭ്യതയും കുറവായതിനാൽ നിലവിലുള്ള വിമാനത്താവളം വാണിജ്യ പ്രവർത്തനങ്ങൾക്കായി വികസിപ്പിക്കാൻ കഴിയില്ല.

https://888starz.net.co/
888Starz Colombia representa un establecimiento virtual de juegos de azar y apuestas deportivas que reune mas de 9.500 juegos, incluyendo tragamonedas en linea, juegos de mesa con dealer en vivo junto a una variada seleccion de disciplinas deportivas que incluye desde el torneo local BetPlay hasta la Champions League y los deportes electronicos.
https://miamifightcard.com/
Regarding MediaFightCard’s lineup, the wagering lines reveal a notable dynamic with champions positioned as underdogs and aspirants boasting favorite status. In the headliner for the vacant light heavyweight title, previous belt-holder Jiri Prochazka was installed as a modest -143 favorite over the ascending Carlos Ulberg, who comes in as a +116 underdog notwithstanding his nine-fight winning streak.
https://ufc327odds.com/
This Miami-held light heavyweight title fight at UFC 327 shapes up as a legitimate pick’em for bettors, as ex-champion Jiri Prochazka (-142) and hot-streaking knockout artist Carlos Ulberg (+120) gear up to square off for the unclaimed belt. The extremely close odds underscore how well-paired these two stand-up fighters really are, setting up a matchup where a bet on either competitor ultimately comes down to which dynamic skillset you think will emerge victorious.
https://rivalo.cat/
O site Rivalo constitui uma das casas de apostas esportivas e cassino online mais respeitadas no pais , presente no Brasil desde o ano de 2013 com uma reputacao solida e de confianca .
https://luckia.net.co/
Luckia Casino, tras mas de 20 anos en el sector desde que se fundara en 2002, se ha posicionado como un casino online y casa de apuestas deportivas de confianza para los paises de habla hispana, entre ellos Colombia a partir de 2026.
https://bet365-bet.com.co/
La plataforma Bet365 Colombia dispone de un aval de Coljuegos para operar legalmente en el pais, poniendo a disposicion un casino en linea confiable que abarca multiples opciones de maquinas tragamonedas, opciones de mesa como blackjack o ruleta y otras alternativas de juego, todo respaldado por la trayectoria internacional de la empresa de apuestas creada en el Reino Unido durante el ano 2000.
https://bwin-bet.com.co/
Bwin Bet es un casino en linea y plataforma de apuestas deportivas establecido en Colombia desde el ano 2026 , operando bajo la autorizacion de Coljuegos , lo cual brinda un marco legal y protegido a los usuarios .
https://lebull.com.mx/
Tal como indica el texto proporcionado, Lebull representa un establecimiento virtual de apuestas y centro de betting en deportes que tiene actividad dentro del territorio mexicano con un catalogo de mas de 10,000 entretenimientos, una herramienta movil integral y proveedores de primer nivel entre los que destacan Pragmatic Play, NetEnt y NolimitCity.
https://betway-bet.com.mx/
Betway para Mexico constituye un establecimiento virtual de juegos y tambien plataforma de pronosticos deportivos con casi 20 anos de trayectoria global, respaldado por habilitaciones de organismos exigentes por ejemplo la Malta Gaming Authority asi como la UKGC, y actua cumpliendo con la regulacion de la Secretaria de Gobernacion dentro del territorio mexicano.