എരുമേലി കാടശ്ശേരിൽ കെ സി തോമസ് (തോമാച്ചൻ -86 ) നിര്യാതനായി .

എരുമേലി  :എരുമേലി കാടശ്ശേരിൽ കെ സി തോമസ് (തോമാച്ചൻ -86 അബുദാബി ഇത്തിസലാത്ത്‌  മുൻ ഉദ്യോഗസ്ഥൻ ) നിര്യാതനായി .സംസ്കാരം 27 ജൂലൈ ഞായറാഴ്ച മൂന്ന് മണിക്ക്  ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളി കുടുംബകല്ലറയിൽ നടക്കും .ഭാര്യ അന്നമ്മ തോമസ് തുമ്പമൺ കൊമാട്ടെത്ത് കുടുംബാംഗമാണ് .മക്കൾ :ഡോ .റജി ജേക്കബ് തോമസ് (സി പി സി ആർ ഐ കായംകുളം ) പരേതനായ റോയ് ജോർജ് തോമസ് ,ഡോ റീന റോസി തോമസ് (ഐ ഐ എച്ച് ആർ ബാംഗ്ലൂർ ) മരുമക്കൾ :ഡോ രഞ്ജിനി കുര്യാക്കോസ് (ജനറൽ ഹോസ്പിറ്റൽ ചങ്ങനാശ്ശേരി ) ബിന്ദു ആനി ജോർജ് (ക്യുസ്റ്റ് ഗ്ലോബൽ തിരുവനന്തപുരം )ജോൺ ജേക്കബ് (എസിയാ സോഫ്റ്റ് ബാംഗ്ലൂർ ) .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!