തിരുവനന്തപുരം : അടുത്ത മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ശനിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
I like what you guys are usually up too. This kind of clever work and coverage! Keep up the superb works guys I’ve included you guys to blogroll.
hgh erfahrung bodybuilding
References:
hgh for women before and after; http://everydayfam.com/,
Some really excellent articles on this site, thanks for contribution. “My salad days, When I was green in judgment.” by William Shakespeare.
genfx hgh
References:
hgh dosierung (Stone-hughes.blogbright.Net)
hgh dose for men
References:
celebratebro.in
genfx hgh releaser
References:
https://md.swk-web.com/
hgh 3 iu per day results
References:
https://ai-db.science/wiki/Ghrp2_10_Mg_Ghrp2_Peptide_Kaufen
I am glad to be a visitor of this pure weblog! , regards for this rare information! .