ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം

ന്യൂഡല്‍ഹി : ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. ‘യോഗ ഭൂമിക്കും, ആരോഗ്യത്തിനും’ എന്നതാണ് ഇത്തവണത്തെ യോഗ ദിനത്തിന്റെ സന്ദേശം.ഇന്ത്യയുടെ ശുപാര്‍ശ പ്രകാരം 2015 മുതലാണ് യുഎന്‍ അന്താരാഷ്ട്ര യോഗ ദിവസമായി ജൂണ്‍ 21 നെ പ്രഖ്യാപിച്ചത്. യോഗ ദിനത്തിന്റെ ദേശീയ തല ദിനാചരണത്തിന്റെ ഉദ്ഘാടനം വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു.യോഗ വെറുമൊരു വ്യായാമമല്ല. അതൊരു ജീവിത രീതിയാണെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.വിശാഖപട്ടണത്തെ രാമകൃഷ്ണ ബീച്ച്‌ മുതല്‍ ഭോഗപുരം വരെയുള്ള 26 കിലോമീറ്റര്‍ ദൂരത്തില്‍ സംഘടിപ്പിക്കുന്ന മെഗാ പരിപാടിയില്‍ ഏകദേശം 5 ലക്ഷം പേരാണ് പങ്കെടുക്കുന്നത്. 326 വിഭാഗങ്ങളിലായി ഏകദേശം 1,000 പേര്‍ വീതം അടങ്ങുന്ന സംഘങ്ങളായാണ് മെഗാ യോഗ പ്രകടനം സംഘടിപ്പിക്കുന്നത്. യോഗയില്‍ പങ്കെടുക്കുന്നവരെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവരാന്‍ 3,000-ത്തിലധികം ബസുകള്‍ ഉള്‍പ്പെടെ വിന്യസിച്ച്‌ വിപുലമായ ക്രമീകരണങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.വിശാഖപട്ടണത്തെ യോഗ ദിനാചരണം ലോക റെക്കോര്‍ഡില്‍ ഇടം പിടിക്കും

32 thoughts on “ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം

  1. dianabol only cycle for beginners

    dianabol primobolan cycle

    dianabol and deca cycle

    winstrol and dianabol cycle

    how to cycle dianabol

    winstrol dianabol cycle

    Testosterone trenbolone dianabol cycle (atomcraft.ru)

    dianabol and testosterone cycle for beginners

    dianabol cycle length

    dianabol and testosterone cycle

    first dianabol cycle

    test deca dianabol cycle

    test dianabol cycle

    dianabol deca cycle

    winstrol and dianabol cycle

    dianabol and anavar cycle

    test dianabol cycle

    testosterone enanthate and dianabol cycle

    how to take dianabol cycle

    how long is a dianabol cycle

    dianabol and winstrol cycle

  2. F*ckin’ amazing things here. I am very happy to look your post. Thank you a lot and i am taking a look forward to touch you. Will you kindly drop me a mail?

  3. I love your blog.. very nice colors & theme. Did you make this website yourself or did you hire someone to do it for you? Plz respond as I’m looking to create my own blog and would like to find out where u got this from. thanks a lot

  4. I want to point out my gratitude for your kind-heartedness for all those that actually need assistance with this particular study. Your real commitment to getting the solution throughout ended up being extremely functional and has constantly allowed professionals just like me to reach their endeavors. Your invaluable suggestions signifies so much a person like me and a whole lot more to my office colleagues. Thank you; from each one of us.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!