പൂവത്തുംമൂട്ടിൽ മറിയാമ്മ സ്‌കറിയ(94) നിര്യാതയായി.

ചിറക്കടവ് :പരേതനായ പൂവത്തുംമൂട്ടിൽ പി.ജെ സ്‌കറിയയുടെ ഭാര്യ, മറിയാമ്മ സ്‌കറിയ(94) നിര്യാതയായി. സംസ്കാരo ചൊവ്വാ രാവിലെ 10. 30 നു ചിറക്കടവ് താമരക്കുന്നു പള്ളിയിൽ.

മക്കൾ: എൽസമ്മ,ജോസ്,ബെർക്കുമാൻസ്,മോളികുട്ടി, കൊച്ചുറാണി

മരുമക്കൾ : കുര്യാക്കോസ് പുതുപ്പള്ളിമറ്റം (കങ്ങഴ),ജൂലിയ പന്നിക്കോട്ട് (മരങ്ങാട്ടുപള്ളി) ,വത്സമ്മ മുളങ്ങശേരിയിൽ (മണിപ്പുഴ),ആന്റണി വടകര (മുട്ടുചിറ), ജോയിച്ചൻ പണൂർ (പാദുവ).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!