സിവിൽ ഡിഫൻസ് ടീമിനെ തയാറാക്കുന്നു.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകൃതി ദുരന്തങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും പ്രവർത്തിക്കുന്നതിനായി സിവിൽ ഡിഫൻസ് ടീമിനെ തയാറാക്കുന്നു.

🔰തെരഞ്ഞെടുക്കപ്പെടുന്ന യുവതീയുവാക്കൾക്ക് ഒരാഴ്ച നീളുന്ന പരിശീലനം നൽകും. ( 1WEEK TRAINING )

🔰 പ്രായം : 18 – 40.

🔰Trained Volunteers will get Emergency Response Kit, Red Uniform, lD card, Certificate and lnsurance coverage for 3 years.

താല്പര്യമുള്ളവർ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിക്കുക.

YUVA AAPDA MITRA SCHEME - KTYM & IDUKKI

docs.google.com

YUVA AAPDA MITRA SCHEME – KTYM & IDUKKI

േശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!