വേ​ങ്ങ​ര​യി​ൽ ഒ​രു​കോ​ടി രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി

മ​ല​പ്പു​റം : വേ​ങ്ങ​ര​യി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ ചാ​ക്കി​ല്‍ കെ​ട്ടി ക​ട​ത്തി​യ ഒ​രു​കോ​ടി രൂ​പ​യു​ടെ കു​ഴ​ല്‍​പ്പ​ണം പി​ടി​കൂ​ടി. കൊ​ടു​വ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​നീ​റി​നെ​യാ​ണ് വേ​ങ്ങ​ര​യ്ക്ക​ട​ത്ത് കൂ​രി​യാ​ട് വ​ച്ച് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഓ​ണ​ക്കാ​ല​മാ​യ​തി​നാ​ല്‍ സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ന്‍ വാ​ഴ​ക്കു​ല ചാ​ക്കി​ല്‍​ക്കെ​ട്ടി കൊ​ണ്ടു​പോ​കു​ന്ന രീ​തി​യി​ലാ​ണ് പ​ണം കൊ​ണ്ടു​പോ​യ​ത്. സ്‌​കൂ​ട്ട​റി​ന്‍റെ മു​ന്നി​ല്‍ ചാ​ക്കി​ലാ​ക്കി​യ രീ​തി​യി​ലാ​യി​രു​ന്നു പ​ണം. സം​ശ​യം തോ​ന്നി പോ​ലീ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഒ​രു കോ​ടി​യി​ലേ​റെ രൂ​പ ക​ണ്ടെ​ടു​ത്ത​ത്.ചാ​ക്കി​ന് പു​റ​മെ സ്‌​കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ലും പ​ണം ഉ​ണ്ടാ​യി​രു​ന്നു. ക​ണ്ടെ​ത്തി​യ​തി​ല്‍ ഭൂ​രി​ഭാ​ഗ​വും അ​ഞ്ഞൂ​റി​ന്‍റെ​യും 200ന്‍റെ​യും നോ​ട്ടു​കെ​ട്ടു​ക​ളാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മു​ഹ​മ്മ​ദ് മു​നീ​ര്‍ ക​ട​ത്തി​യ പ​ണ​ത്തി​ന്‍റെ സ്രോ​ത​സ് ഉ​ള്‍​പ്പ​ടെ അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

107 thoughts on “വേ​ങ്ങ​ര​യി​ൽ ഒ​രു​കോ​ടി രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി

  1. капсульные дома [url=ogonek.msk.ru/glemping-doma-kupit-komfort-priroda-i-sovremennyj-stil-otdyha.html]ogonek.msk.ru/glemping-doma-kupit-komfort-priroda-i-sovremennyj-stil-otdyha.html[/url] .

  2. капсульные дома для круглогодичного проживания [url=http://www.uquest.net/kompaniya-ulysse-unikalnye-resheniya-dlya-glempinga.html]капсульные дома для круглогодичного проживания[/url] .

  3. Сергей Деревянко — российский управленец [url=https://biographiesofpeople.ru/persons/sergej-derevyanko/]https://biographiesofpeople.ru/persons/sergej-derevyanko/[/url] .

  4. Поделитесь кейсом успешной [url=https://prodvizhenie-molodyh-sajtov.ru]geo оптимизации[/url] сайта для сети офлайн-магазинов.

  5. продвижение сайтов в москве в топ александр [url=https://sub-cult.ru/chtivo/statji/15266-skolko-stoit-audit-sajta-kak-otsenit-raskhody-i-poluchit-kachestvennyj-analiz-proekta]продвижение сайтов в москве в топ александр[/url]

  6. Unlock incredible rewards today with [url=https://true-fortune-casino.uk/]true fortune free chip[/url] and maximize your winning potential at True Fortune Casino!
    This assures players that all outcomes are unbiased and trustworthy.

  7. starz888 login [url=https://888starzuzs.com]https://888starzuzs.com/[/url] saytida qimor o‘yinlarining eng yangi va ishonchli versiyalarini topishingiz mumkin.
    Saytning interfeysi qulay va barcha bo‘limlar aniq tartibda joylashtirilgan.

  8. If you want to easily calculate your potential winnings and understand the bets, use this [url=https://lucky-15-bet-calculator.uk/]sky bet lucky 15 bonus[/url].
    You can see how different combinations of wins influence your final payout, aiding decision-making.

  9. khelo 24 bet monopoly big baller live result [url=https://monopoly-live-bangladesh.com/]khelo 24 bet monopoly big baller live result[/url].

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!