താനൂർ : മലപ്പുറം താനൂർ മുക്കോലയിൽ യുവതിയെ കിണറ്റിൽ വീണുമരിച്ച നിലയിൽ കണ്ടെത്തി. മുക്കോല സ്വദേശി മുണ്ടേക്കാട്ട് റിഷിക (20)യെയാണ് വീടിനോട് ചേർന്നുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയെ ചൊവ്വാഴ്ച വൈകീട്ട് ആറ് മുതൽ കാണാതായിരുന്നു. തുടർന്നുള്ള തിരച്ചിലിലാണ് കിണറ്റിൽ കണ്ടെത്തിയത്. ഉടനെ താനൂരിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി പുറത്തെടുത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം തിരങ്ങടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.പിതാവ്: സനൽ. മാതാവ്: റോഷ്നി. സഹോദരങ്ങൾ: സാരംഗ്, ഹൃതിക.
test hgh cycle
References:
hgh dangers (independent.academia.edu)
3 month hgh before and after
References:
https://burks-acevedo-3.thoughtlanes.net
how many hgh injections should i take
References:
udrpsearch.com