പാലക്കാട്: പാലക്കാട് നെന്മാറയില്‍ അമ്മയെയും മകനെയും വെട്ടിക്കൊന്നു. നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിലെ മീനാക്ഷി, സുധാകരന്‍ എന്നിവരെ അയൽവാസിയായ ചെന്താമരയാണ് വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ പത്തോടെയായിരുന്നു കൊലപാതകം.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. 2019ൽ സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ചെന്താമര. ജാമ്യത്തിലിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരന്റെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം നെന്മാറ താലൂക്ക് ആശുപത്രിയിൽ
SIGMASLOT : Situs Slot Online Gacor Resmi yang Memberikan Jackpot Besar
SIGMASLOT : Daftar Situs Slot Online Gacor dengan Fitur Terbaik
SIGMASLOT : Situs Slot Online Gacor yang Menjamin Kemenangan Anda