മുണ്ടക്കയത്ത്കടന്നൽക്കുത്തേറ്റ്‌ 110 വയസുകാരി മരിച്ചു

മുണ്ടക്കയം: പാക്കാനത്ത്‌ കടന്നൽക്കുത്തേറ്റ്‌ വൃദ്ധമരിച്ചു. കാവനാൽ വീട്ടിൽ കുഞ്ഞുപെണ്ണ് (110) ആണ്‌ മരിച്ചത്. പരിക്കേറ്റ മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലാണ്‌. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ കുഞ്ഞുപെണ്ണ് മരിച്ചു. മല അരയ സമുദായത്തിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്നു കുഞ്ഞുപെണ്ണ്.

2 thoughts on “മുണ്ടക്കയത്ത്കടന്നൽക്കുത്തേറ്റ്‌ 110 വയസുകാരി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!