എരുമേലി :ശബരിമല മണ്ഡല മകരവിളക്ക് ഉത്സവങ്ങളുടെ മുന്നൊരുക്കത്തിൻ്റെ ഭാഗമായുള്ള അറ്റകുറ്റപണികൾ നടക്കുന്നതിനാൽ 05/11/2024(ചൊവ്വ) രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണിവരെ എരുമേലി സബ് സ്റ്റേഷനിൽ നിന്നുമുള്ള വൈദ്യുതി വിതരണം മുടങ്ങുന്നതാണന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു .