sabarinews.com
മലപ്പുറം: തലപ്പാറയിൽ കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം. ഇരുപത്തഞ്ചിലധികം പേർക്ക് പരുക്കേറ്റു. തൊട്ടിൽപാലത്തുനിന്ന് കൊച്ചിയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ കോഴിക്കോട് മെഡി.കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Your email address will not be published. Required fields are marked *
Comment *
Name
Email
Website