സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജുകളിലെ പത്താമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയായി. 3 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും 7 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ കോട്ടയം മെഡിക്കൽ കോളേജിലുമാണ് നടന്നത്. ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ രോഗികൾക്കുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി ഇടപെട്ട് പരിഹരിക്കണമെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ആശുപത്രികളിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ യാഥാർത്ഥ്യമാക്കിയത്. കോട്ടയത്ത് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ. സിന്ധുവും തിരുവനന്തപുരത്ത് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ. രമേശ് രാജനുമാണ് ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകുന്നത്. രണ്ട് മെഡിക്കൽ കോളേജുകളിലെയും ആരോഗ്യ പ്രവർത്തകരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദനം അറിയിച്ചു.

ഏഴാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തിയായത്. ഗുരുതര കരൾ രോഗം ബാധിച്ച മാവേലിക്കര സ്വദേശിയായ 57 വയസുകാരനാണ് കരൾ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ മകൻ മൂന്നാം വർഷ ബി.കോം. വിദ്യാർത്ഥിയായ 20 വയസുകാരനാണ് കരൾ പകുത്ത് നൽകിയത്. മെഡിക്കൽ കോളേജുകളിൽ നടത്തിയ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ കരൾ പകുത്ത് നൽകിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ്. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
സർക്കാർ ആശുപത്രികളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ യാഥാർത്ഥ്യമാക്കണമെന്ന ഇച്ഛാശക്തിയുടെ ഫലമായാണ് ഈ സർക്കാരിന്റ കാലത്ത് ഇത് സാധ്യമാക്കിയത്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നിരന്തരം ചർച്ചകളും ഇടപെടലുകളും നടത്തി മികച്ച സൗകര്യങ്ങളൊരുക്കിയാണ് മെഡിക്കൽ കോളേജുകളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കിയത്. 2022 ഫെബ്രുവരി 14ന് കോട്ടയം മെഡിക്കൽ കോളേജിലാണ് ആദ്യമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയിപ്പിച്ചത്. തുടർന്നാണ് രണ്ട് മെഡിക്കൽ കോളേജുകളിലുമായി ഇത്രയും കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയത്. കഴിഞ്ഞ മാസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നിരുന്നു. ദാതാവും സ്വീകർത്താവും സുഖം പ്രാപിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം ഇവർ ആശുപത്രി വിട്ടിരുന്നു.
സർക്കാർ മേഖലയിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയിച്ചിരിക്കുന്നത് ആരോഗ്യ മേഖലയുടെ വലിയൊരു നേട്ടം കൂടിയാണ്. സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കാനായി കാത്തിരിക്കുന്നവർ ധാരാളമുണ്ട്. സ്വകാര്യ മേഖലയിൽ 40 ലക്ഷത്തോളം രൂപ ഇത്തരം ശസ്ത്രക്രിയയ്ക്ക് വേണ്ടി വരും. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന വ്യക്തിയെ സംബന്ധിച്ച് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇതുമൂലം ഉണ്ടാകുന്നത്. ഇതിനൊരു പരിഹാരം കാണാനാണ് സർക്കാർ മേഖലയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കിയത്. ഇത് കൂടാതെ അവയവദാന മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടു വരിക എന്ന ലക്ഷ്യവുമായി കോഴിക്കോട് ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നു. അവയവങ്ങൾക്ക് കേടുപാട് വന്നവരുടെ ചികിത്സ മുതൽ അവയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും പുനരധിവാസവും വരെയുള്ള സമഗ്ര പരിചരണം സാധ്യമാക്കുന്ന തരത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ട് രൂപകൽപന ചെയ്തിരിക്കുന്നത്.
Кто-нибудь пробовал слоты онлайн? Попробовал несколько площадок в казино 7к. Всё честно. Заходите, не пожалеете.
Keep this going please, great job!
byueuropaviagraonline
Simply wish to say your article is as astounding. The clearness on your post is simply great and that i can suppose you’re knowledgeable on this subject. Fine with your permission allow me to snatch your RSS feed to stay updated with coming near near post. Thank you a million and please keep up the rewarding work.
казино рио бет
Wow, incredible blog layout! How long have you been blogging for? you make blogging look easy. The overall look of your site is wonderful, let alone the content!
https://lp.vainorh.com.br/index.php/2026/01/27/iron-tv-pro-et-mag-box-une-alliance-efficace-pour-le-streaming-iptv/
Thanks for sharing your info. I truly appreciate your efforts and I am waiting for your further write ups thank you once again.
бонус Banda Casino
Avia Masters de BGaming es un juego crash con RTP del 97% donde apuestas desde 0,10€ hasta 1.000€, controlas la velocidad de vuelo de un avion que recoge multiplicadores (hasta x250) mientras evita cohetes que reducen ganancias a la mitad, con el objetivo de aterrizar exitosamente en un portaaviones para cobrar el premio acumulado
https://share.google/dP30nKCshBbL27OQH
Новости России В Подмосковье раскрыта крупная сеть по производству и сбыту контрафактной алкогольной продукции. В ходе спецоперации изъято несколько тонн поддельного спиртного, а также оборудование для его изготовления. Возбуждено уголовное дело, ведется расследование.
Avia Masters de BGaming es un juego crash con RTP del 97% donde apuestas desde 0,10€ hasta 1.000€, controlas la velocidad de vuelo de un avion que recoge multiplicadores (hasta x250) mientras evita cohetes que reducen ganancias a la mitad, con el objetivo de aterrizar exitosamente en un portaaviones para cobrar el premio acumulado
https://share.google/DACgQ3xVPMlfJ6Ocr
цены на розы в москве Быстро розы служба недорого
https://auto.qa/catalog/
где купить цветы в москве недорого Экспресс сервис роз Москва
тик ток мод тг тик ток мод на андроид
https://writefreely.ethibox.fr/larrybrown190/why-gas-fireplaces-are-a-smart-choice-for-every-home I went through a long process researching a gas fireplace for our living room renovation, and what stood out the most was how various brands handle heat output and installation details. Some models are clearly designed for aesthetics first, while others prioritize consistent heat delivery. I personally found it useful to compare installation types, control systems, and upkeep needs before choosing a final model. If someone is considering a similar project, it’s worth spending time learning how gas fireplaces actually perform in everyday use, not just how they look in photos.
A lo largo de su recorrido, te hallarГЎs multiplicadores que potencian tus ganancias potenciales, pero tambiГ©n misiles peligrosos que pueden reducir tu saldo en un 50%.
avia masters espana
Зеркало поворотное настенное Зеркала под заказ: изготовление зеркал по вашим размерам и эскизам – уникальный акцент для вашего интерьера.
Поворотное зеркало в полный рост Зеркало трюмо в ванную: компактное и стильное зеркало трюмо для ванной комнаты.
http://kubikreklami.ru/flash/igry_pro_rossiyu.html
Зеркала для ванных Зеркало сдвижное настенное – стильное решение для ванной комнаты.
разработка конструкции упаковки из гофрокартона Картонные упаковки – это универсальный инструмент для оптимизации логистических процессов и повышения узнаваемости бренда. Возможность нанесения логотипа, графики и текстовой информации превращает обычную коробку в эффективный рекламный носитель, привлекающий внимание потенциальных клиентов.
подарить цветы с доставкой
москва цветы с доставкой