നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന പൂഞ്ഞാര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തേ പൂര്‍ത്തിയാക്കിയ മുന്നണി…
2026
രാജ്യത്തിന് മാതൃകയാകുന്ന വികസന ഹബ്ബാക്കി പാലായെ ഉയർത്തും. ജോസ് കെ മാണി
പാലാ:_രാജ്യത്തിനു മാതൃകയാകുന്ന വികസന ഹബ്ബാക്കി പാലായെ ഉയർത്തുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി.ഇന്ത്യയിലെ ഇതര വികസിത നഗരങ്ങൾക്ക് സമാനമായ രീതിയിൽ…
പൂഞ്ഞാറിൽ അലോഷ്യസ് സേവ്യര്‍, ഏറ്റുമാനൂരിൽ വാഴയ്ക്കൻ ‘ കാഞ്ഞിരപ്പള്ളിയിൽ നാട്ടകം സുരേഷ്. കോട്ടയം ജില്ലയിൽ മത്സരചിത്രം തെളിയുന്നു….?
കോട്ടയം :പൂഞ്ഞാറിൽ അലോഷ്യസ് സേവ്യര്‍ ഏറ്റുമാനൂരിൽ വാഴയ്ക്കൻ . കാഞ്ഞിരപ്പള്ളിയിൽ നാട്ടകം സുരേഷ്. കോട്ടയം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ മത്സരചിത്രം…
പത്തനംതിട്ട ജില്ല തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന് ചുമതലയേറ്റു
പത്തനംതിട്ട:പത്തനംതിട്ട ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനായി തെലങ്കാന അഡീഷണല്‍ ഇന്‍കം ടാക്സ് കമ്മീഷണര്‍ ഡോ. എം മോഹന്‍ ബാബു ചുമതലയേറ്റു.…
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തി
കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പ് വിജയകരമായും സമാധാനപരമായും നടത്താന്‍ എല്ലാ…
തൊടുപുഴയിലെ ഔസേപ്പച്ചൻ പുത്രന് വഴിമാറുന്നു ; അപു ജോണ്‍ ജോസഫ് സ്ഥാനാര്‍ത്ഥി; കേരളാ കോണ്‍ഗ്രസ് ജോസഫും പുത്ര വഴിയില്‍
തൊടുപുഴ: കേരള രാഷ്ട്രീയത്തിലെ അതികായന് പി.ജെ. ജോസഫ് തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് പടിയിറങ്ങുന്നു. പതിറ്റാണ്ടുകളായി തന്റെ രാഷ്ട്രീയ തട്ടകമായിരുന്ന തൊടുപുഴ മണ്ഡലത്തില്‍ മകന് അപു ജോണ്‍ ജോസഫിനെ പിന്‍ഗാമിയായി…
മാണിസാറിന്റെ കല്ലറയിൽ പുഷ്പാർച്ചന നടത്തി ജയരാജും കുളത്തുങ്കലും ,ആവേശത്തോടെ പ്രചാരണത്തിലേക്ക്
പാലാ :കാഞ്ഞിരപ്പള്ളിയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ഡോ. എൻ. ജയരാജ് ,പൂഞ്ഞാറിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ…
കോട്ടയം ജില്ലയില്‍ ആദ്യ ദിനം പത്രിക നല്‍കിയത് ഒരാള്‍
നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികള്‍ സ്വീകരിച്ചു തുടങ്ങിയ ഇന്നലെ കോട്ടയം ജില്ലയില്‍ പത്രിക നല്‍കിയത് ഒരാള്‍. ചങ്ങനാശേരി നിയോജക മണ്ധലത്തിലെ സ്വതന്ത്ര…
ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിന് വിലക്ക്
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ പൊതുജനങ്ങള്‍ ആയുധം കൈവയ്ക്കുന്നതു നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ മജിസ്ട്രേറ്റുമായ ജില്ലാ കളക്ടര്‍…
നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള കോട്ടയം ജില്ലയിലെ തയ്യാറെടുപ്പുകളെക്കുറിച്ച് ഇന്ന് മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചു.
പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ 2026 ഫെബ്രുവരി 21ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ഒന്‍പതു നിയമസഭാ മണ്ഡലങ്ങളായി ആകെ 1498824…