വിഴിക്കിത്തോട് മണ്ണംപ്ലാക്കൽ അലക്‌സാണ്ടർ ജേക്കബ് (കല്ലറക്കാവിൽ ഉണ്ണിയച്ചൻ -91) നിര്യാതനായി

കാഞ്ഞിരപ്പള്ളി: വിഴിക്കിത്തോട് മണ്ണംപ്ലാക്കൽ അലക്‌സാണ്ടർ ജേക്കബ് (കല്ലറക്കാവിൽ ഉണ്ണിയച്ചൻ -91) നിര്യാതനായി. സംസ്‌കാരം 04-04-2026 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 1.30 ന് ഭവനത്തില്‍ ആരംഭിച്ച് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ് ദൈവാലയത്തിലെ കുടുബ കല്ലറയിൽ . ഭാര്യ ചിന്നമ്മ അലക്സാണ്ടർ പൈക കുന്നപ്പള്ളിൽ കുടുംബാംഗം.മക്കൾ : പ്രകാശ് അലക്സ്, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ (കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ , ദീപിക മുന്‍ ചീഫ് എഡിറ്റർ), അലക്‌സ്, ലിൻസി, മോൻസി, ജിൻസ്, പ്രേം. മരുമക്കൾ : മിനി പ്രകാശ് കൊച്ചുപുരക്കൽ (എടത്വാ), ജിജി അലക്സ് കരോട്ടുപാലക്കൽ (പാമ്പാടി), ജോയിച്ചൻ കിണറ്റുകരമുറിയിൽ (കരിക്കാട്ടൂർ ), ദിവ്യാ മോൻസി ഇരട്ടപ്പുളിക്കൽ (പത്തനംതിട്ട), ഡോ. മനോജ് മാത്യു കല്ലറക്കൽ (മേരിക്വീൻസ് കാഞ്ഞിരപ്പള്ളി), സ്വപ്നാ പ്രേം ഏഴാച്ചേരിൽ (തീക്കോയി).

17 thoughts on “വിഴിക്കിത്തോട് മണ്ണംപ്ലാക്കൽ അലക്‌സാണ്ടർ ജേക്കബ് (കല്ലറക്കാവിൽ ഉണ്ണിയച്ചൻ -91) നിര്യാതനായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!