തൊടുപുഴ: കേരള രാഷ്ട്രീയത്തിലെ അതികായന്‍ പി.ജെ. ജോസഫ് തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് പടിയിറങ്ങുന്നു. പതിറ്റാണ്ടുകളായി തന്റെ രാഷ്ട്രീയ തട്ടകമായിരുന്ന തൊടുപുഴ മണ്ഡലത്തില്‍ മകന്‍ അപു ജോണ്‍ ജോസഫിനെ പിന്‍ഗാമിയായി നിശ്ചയിച്ചുകൊണ്ട് അദ്ദേഹം സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വിരാമമിട്ടു. ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് പിന്മാറ്റമെങ്കിലും പാര്‍ട്ടിയുടെ അമരത്ത് ചെയര്‍മാനായി പി.ജെ. ജോസഫ് തന്നെ തുടരും. തൊടുപുഴയില്‍ പി.ജെ. ജോസഫിന് ലഭിച്ചിരുന്ന വ്യക്തിപരമായ ജനപ്രീതി അപുവിന് വോട്ടാക്കി മാറ്റാന്‍ കഴിയുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അപു ജോസഫിന്റെ വരവ് ഇടുക്കിയിലെ യു.ഡി.എഫ്. രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.പാര്‍ട്ടിയുടെ പ്രൊഫഷണല്‍ ആന്‍ഡ് ഐ.ടി. വിഭാഗം ചെയര്‍മാനായിരുന്ന അപു ജോണ്‍ ജോസഫ് കഴിഞ്ഞ കുറച്ചു കാലമായി സംഘടനാ രംഗത്ത് സജീവമാണ്. 2025 ജനുവരിയില്‍ പാര്‍ട്ടിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അപുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. നിലവില്‍ പാര്‍ട്ടി ഹൈപ്പവര്‍ കമ്മിറ്റി അംഗമായ അപു, പിതാവിന്റെ അസാന്നിധ്യത്തില്‍ പാര്‍ട്ടിയുടെ മുഖമായി തൊടുപുഴയില്‍ ഇതിനകം സജീവമായിക്കഴിഞ്ഞു. മോന്‍സ് ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് ഈ ‘തലമുറമാറ്റം’.കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ ഭരണം മക്കളിലേക്ക് കൈമാറുന്ന ചരിത്രം അപു ജോണ്‍ ജോസഫിലൂടെ ആവര്‍ത്തിക്കുകയാണ്. കെ.എം. മാണിയുടെ മകന്‍ ജോസ് കെ. മാണി (കേരള കോണ്‍ഗ്രസ് എം), ടി.എം. ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ് ജേക്കബ്), ആര്‍. ബാലകൃഷ്ണപിള്ളയുടെ മകന്‍ കെ.ബി. ഗണേഷ് കുമാര്‍ (കേരള കോണ്‍ഗ്രസ് ബി) എന്നിവര്‍ക്ക് പിന്നാലെ അപുവും സജീവ അങ്കത്തിനിറങ്ങുന്നു. ഇതില്‍ അനൂപ് ജേക്കബും അപുവും യു.ഡി.എഫ്. നിരയിലും ജോസ് കെ. മാണിയും ഗണേഷ് കുമാറും എല്‍.ഡി.എഫ്. നിരയിലുമാണ്.

പി ജെ ജോസഫ് ,പി സി തോമസ് ,മോൻസ് ജോസഫ് ,തോമസ് ഉണ്ണിയാടൻ ,ജോസഫ് എം പുതുശ്ശേരി എന്നിവർ സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം അപു ജോൺ ജോസഫിനെ സ്വീകരിക്കുന്നു .
References:
El cortez casino
References:
http://55x.top/
References:
San pablo casino
References:
sportjobs.gr
References:
7 sultans casino
References:
flirta.online
References:
Casino software
References:
https://filuv.bnkode.com/@jasminehart697
References:
Rainbow casino
References:
https://www.busforsale.ae/profile/veldanorfleet0
References:
Hardrock casino las vegas
References:
http://www.career4.co.kr
References:
Emerald queen casino tacoma http://bbs.makegs.com/home.php?mod=space&uid=629872
References:
Ellis island casino https://instapages.stream/story.php?title=bonus-de-bienvenue-100
References:
Mobile casino games https://forum.board-of-metal.org/user-38503.html
References:
Stack em https://pad.stuve.de/s/21uTzsyo8
References:
Chuzzle online https://intensedebate.com/people/sphereplier12
References:
Island view casino https://www.instapaper.com/p/17728115
References:
Creek casino montgomery https://egamersbox.com/cool/index.php?page=user&action=pub_profile&id=516449
References:
Wms slots online https://md.swk-web.com/s/Sq-RPrVcB
References:
Eagle mountain casino https://pads.zapf.in/s/08MVRUWOQo
References:
Instant Casino Bonus ohne Einzahlung
References:
https://topsitenet.com/profile/rabbicorn6/1870832/
References:
Las vegas online casino http://uchkombinat.com.ua/user/markpiano45/
References:
Roulette system https://bridgedesign.space/wiki/Kings_Casino_Rozvadov_bersicht_offizielle_Website_Hotels_wie_man_dorthin_kommt_wie_man_um_Geld_spielt
References:
Fairmont le manoir richelieu https://gpsites.win/story.php?title=monro-casino-ueber-9000-spiele-900-willkommensbonus
References:
Best online casino usa https://livebookmark.stream/story.php?title=holen-sie-sich-die-neue-vulkan-vegas-casino-app
References:
Betfred casino https://hunt-guerrero-3.blogbright.net/aktionscode-fur-verde-casino-exklusive-deals-klare-umsatzregeln
References:
Casino euro review https://bookmarksfocus.com/story7302326/casino-of-gold-ihr-weg-zum-jackpot
References:
%random_anchor_text% https://www.haphong.edu.vn/profile/hedevigpihl19753/profile
References:
%random_anchor_text% http://developer.primegestao.com/member.php?action=profile&uid=35576
References:
Roulette systems https://privatebookmark.com/story21553583/casino-of-gold-ihr-weg-zum-jackpot
References:
%random_anchor_text% https://notes.io/e2a54
References:
%random_anchor_text% https://www.24propertyinspain.com/user/profile/1474050
References:
%random_anchor_text% https://briefjournal.site/item/casino-bonus-ohne-einzahlung-2026-die-besten-no-deposit-boni
References:
%random_anchor_text% https://clipjournal.space/item/hitnspin-casino-test-2026-ist-es-seri-s
References:
%random_anchor_text% https://apunto.it/user/profile/1064529
References:
Slot machine games online https://indianmixedwrestling.com/@xavierbrookfie?page=about
References:
Genting casino newcastle http://www.rfc-mta.clanweb.eu/index.php?site=news_comments&newsID=2
References:
Legiano Casino Betrug https://www.garagesale.es/author/runeye75/
References:
Gran casino barcelona https://shirme.com/olarainey65434
The following time I read a weblog, I hope that it doesnt disappoint me as a lot as this one. I mean, I know it was my option to read, however I truly thought youd have something attention-grabbing to say. All I hear is a bunch of whining about something that you possibly can fix in case you werent too busy looking for attention.
References:
Legiano Casino Zahlungsmethoden https://www.forum-joyingauto.com/member.php?action=profile&uid=162356
References:
Legiano Casino Registrierung https://nvuplayer.com/@ctdannett85715?page=about
References:
Legiano Casino VIP Programm http://g98710av.beget.tech/freyawurfel223
References:
Legiano Casino Echtgeld https://actv.1tv.hk/@boycesticht703?page=about
References:
Legiano Casino Live Chat https://live.eposbd.net/@rebeccae19094?page=about
References:
Legiano Casino Betrug https://www.altamira.edu.ec/profile/arthurbqqborg32176/profile
References:
Legiano Casino Cashback https://www.orkhonschool.edu.mn/profile/nikolajsenronkarlsson99048/profile