മാണിസാറിന്റെ കല്ലറയിൽ പുഷ്പാർച്ചന നടത്തി ജയരാജും കുളത്തുങ്കലും ,ആവേശത്തോടെ പ്രചാരണത്തിലേക്ക്

പാലാ :കാഞ്ഞിരപ്പള്ളിയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ഡോ. എൻ. ജയരാജ് ,പൂഞ്ഞാറിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എന്നിവർ  കെ എം മാണിസാറിന്റെ  കല്ലറയിൽ പുഷ്പാർച്ചന നടത്തി, പ്രചാരണ പരിപാടികൾക്ക് ആവേശത്തോടെ തുടക്കം കുറിച്ചു.പാർട്ടിനേതാക്കൾക്കൊപ്പം ചെയർമാൻ ജോസ് കെ മാണിയെയും കുട്ടിയമ്മച്ചേച്ചിയേയും കണ്ടതിനു ശേഷമാണ് ഇരുവരും മാണിസാറിന്റെ കല്ലറയിൽ എത്തിയത് .

40 thoughts on “മാണിസാറിന്റെ കല്ലറയിൽ പുഷ്പാർച്ചന നടത്തി ജയരാജും കുളത്തുങ്കലും ,ആവേശത്തോടെ പ്രചാരണത്തിലേക്ക്

  1. Whats up very nice site!! Man .. Beautiful .. Wonderful .. I’ll bookmark your blog and take the feeds also…I am happy to find a lot of helpful information right here within the publish, we’d like develop more techniques in this regard, thanks for sharing. . . . . .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!