സ്തനാർബുദം ഒളിച്ചുവയ്ക്കേണ്ടതല്ല, അതിനെ നേരിട്ട് തോൽപ്പിക്കണമെന്ന് മുഖ്യമന്ത്രി

സ്തനാർബുദം ഒളിച്ചുവയ്ക്കേണ്ട രോഗമല്ലെന്നും നേരിട്ട് തോൽപ്പിക്കേണ്ടതാണെന്നും അതിനായി എല്ലാ പിന്തുണയും ഉറപ്പാക്കി സർക്കാർ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഫെഡറേഷൻ…

സർക്കാരിനെ നുണക്കോപ്പ് ഉപയോഗിച്ച് ആക്രമിക്കുന്നു: മുഖ്യമന്ത്രി

സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ചിലരെ അസ്വസ്ഥരാക്കുന്നതായും നുണക്കോപ്പുകൾ ഉപയോഗിച്ച് സർക്കാരിനെ ആക്രമിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുകമറ കൊണ്ട്…

ജെ.ബി കോശി കമ്മീഷൻ: ഫെബ്രുവരി 6ന് യോഗം

ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷനുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ആലോചിക്കുന്നതിനും തീരുമാനിക്കുന്നതിനുമായി ഫെബ്രുവരി ആറിന് ബന്ധപ്പെട്ടവരുടെ യോഗം മുഖ്യമന്ത്രി പിണറായി…

എരുമേലി ചന്ദനക്കുടം ആഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി   മഹല്ലാ ജമാ അത്ത് കമ്മിറ്റി 

എരുമേലി :നാടിൻറെ പൂരമായ എരുമേലി ചന്ദനക്കുടം ആഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി എരുമേലി  മഹല്ലാ ജമാ അത്ത് കമ്മിറ്റി പത്രസമ്മേളനത്തിൽ അറിയിച്ചു .…

മകരജ്യോതി ദര്‍ശന ഇടങ്ങളിലെ സുരക്ഷ വിലയിരുത്തി

പത്തനംതിട്ട   :ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ മകരജ്യോതി ദര്‍ശന ഇടങ്ങളിലെ സുരക്ഷ വിലയിരുത്തി. ളാഹ വനം വകുപ്പ് ഓഫീസ്…

ശ്രീപത്മനാഭസ്വാമിക്ഷേത്ര ലക്ഷദീപം 14ന്; ഏഴാം മുറയിലെ ജപം തുടങ്ങി, മാര്‍കഴി കളഭം ഇന്നു മുതല്‍

തിരുവനന്തപുരം: രാജ്യാഭിവൃദ്ധിക്കും പ്രജാക്ഷേമത്തിനുമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ 2025 നവംബര്‍ 20ന് ആരംഭിച്ച മുറജപം അവസാന ഘട്ടത്തിലേക്ക്. അവസാന മുറയായ ഏഴാം മുറയുടെ…

നിയമസഭയിലെ തമാശ മുഹൂർത്തങ്ങൾ ഓർത്തെടുത്ത് സാമാജികർ

കേരള നിയമസഭ പുസ്തകോത്സവത്തിൽ ‘സഭയിലെ കാൽനൂറ്റാണ്ട്’ എന്ന സെഷനിൽ നിയമസഭയിലെ രസകരമായ സംഭവങ്ങളും പ്രധാന നേതാക്കളുടെ രീതികളും വർഷങ്ങൾ കൊണ്ടുണ്ടായ മാറ്റങ്ങളും…

സീറോ മലബാർ സഭയുടെ സിനഡ് സമ്മേളനം ആരംഭിച്ചു

കാക്കനാട്: സീറോമലബാർ സഭയുടെ മുപ്പത്തിനാലാമത് മെത്രാൻ സിനഡിൻ്റെ ഒന്നാം സമ്മേളനം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ സീറോമലബാർസഭയുടെ പിതാവും…

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്; സര്‍ക്കാര്‍ ആത്മാര്‍ഥ സമീപനം സ്വീകരിക്കണം: കെസിബിസി

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ​​​യെ​​​ക്കു​​​റി​​​ച്ച് പ​​​ഠി​​​ച്ച് സ​​​മ​​​ര്‍പ്പി​​​ച്ച ജ​​​സ്റ്റീ​​​സ് ജെ.​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ര്‍ട്ട് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു സ​​​ര്‍ക്കാ​​​ര്‍ ആ​​​ത്മാ​​​ര്‍ഥ…

പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

പു​നെ: മു​തി​ർ​ന്ന പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ൻ മാ​ധ​വ് ഗാ​ഡ്ഗി​ൽ (84) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​നാ​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്നു. പൂ​നെ​യി​ലെ പ്ര​യാ​ഗ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. കു​ടും​ബ​മാ​ണ്…

error: Content is protected !!